യക്ഷി പാറ 5 (കണ്ണൻ) 148

പക്ഷെ അടി തന്റെ ദേഹത്തു തൊടുന്നതിനു മുൻപ് അവൾ അത് തന്റെ ഇടതു കരം കൊണ്ടു തടുത്തിരുന്നു…”നീ ഈ കൈ കൊണ്ട് അല്ലേ പല പെണ്കുട്ടികളുടെയും മാനത്തിനു വില പറഞ്ഞേ …ഇനി ഈ കൈ നിനക്കു വേണ്ട…”

അത്രയും പറഞ്ഞു അവൾ തന്റെ വലതു കരം കൊണ്ടു കൃഷണന്റെ തോളിൽ ആഞ്ഞു വെട്ടി…പിന്നെ കൈ കൊണ്ട് മർമ്മത്തിൽ ഒരു തിരിയും തിരിച്ചു….

അതോടു കൂടെ അവന്റെ കൈ ചലനം അറ്റു തൂങ്ങി….

അതൊടി കൂടെ ബോധം പോയി താഴേക്കു വീണു…

“ഗംഗേ പോയി കുറച്ചു വെള്ളം എടുത്തിട്ടു വായോ..കൂജയിൽ എടുത്തോ…”

കണ്മണി ഗംഗയെ നോക്കി പറഞ്ഞു…

അവൾ വെള്ളം എടുക്കുവാനയി ഉള്ളിലേക്ക് ഓടി…

ഗൗരി അപ്പോഴും അവിടെ നടന്നത് എന്താണ് എന്ന് അറിയാതെ നിൽക്കുക ആയിരുന്നു..

അവൾ കണ്മണിയുടെ അടുത്തു ചെന്നു  അവളുടെ കയ്യിൽ പിടിച്ചു..

“നീ എന്താ മണി ചെയ്തേ..നീ എങ്ങനെയാ ഇവരെ ഒക്കെ അടിച്ചിട്ടെ… എന്നിക്ക് ഒന്നും മനസിലാകുനില്ല…”

കണ്മണി വെറുതെ ചിരിക്കുക മാത്രം ചെയ്‌തു..

അപ്പോഴേക്കും ഗംഗ വെള്ളം കൊണ്ടുവന്നിരുന്നു ..

അപ്പു ആ വെള്ളം വാങ്ങി ആദ്യം മല്ലന്മാരുടെ മുഖത്തു തളിച്ചു  അവരെ ഉണർത്തി ..

ഉണർണതും പേടിയോടെ അവർ അപ്പുവിനെ തൊഴുതു ഇനി തല്ലരുത് എന്ന് അപേക്ഷിക്കാൻ തുടങ്ങി…

അപ്പു ചിരിച്ചു കൊണ്ട് അവരെ എഴുന്നേൽപ്പിച്ചു എന്നിട് ..

” നിങ്ങളെ തല്ലിയത് ഞാൻ അല്ല എന്റെ ചേച്ചി ആണ് …പിന്നെ ദാ കിടക്കുന്നവനെ എത്രയും പെട്ടെന്നു ഏതെങ്കിലും വൈദ്യനെ കാണിച്ചോ എന്നാൽ നിങ്ങൾക്കു കൊള്ളാം… പിന്നെ ഇനി ഈ വീട്ടിലേക്ക് നിങ്ങൾ ആരെയെങ്കിലും കണ്ടാൽ…പിന്നെ ഒരുത്തനും എഴുനേറ്റു നടക്കില്ല…”

അപ്പു അവസാനം ആയി ഒരു മുന്നറിയിപ്പു കൂടെ കൊടുത്തു …. എന്നിട് കയ്യിൽ ഇരുന്ന കൂജ ഒരു മല്ലന്റെ കയ്യിൽ കൊടുത്തു…

മല്ലൻ ആ വെള്ളം ആയി പതുക്കെ എഴുനേറ്റു അയാൾക്കു നടക്കാൻ കഴിയുണ്ടായിരുനില്ല …

അയാൾ നടന്ന് ചെന്നു കൃഷണന്റെ സമീപം ഇരുന്നു..

എന്നിട്ട് ആ വെള്ളം അയാളുടെ മുൻപിൽ ചെന്നു വെള്ളം കൃഷ്ണന്റെ മുഖത്തേക്കു തളിച്ചു…

ഒരു ഞെട്ടലോടെ കൃഷണൻ കണ്ണു തുറന്നു …കൂടെ വേദന സഹിക്കാതെ അയാൾ അലറി കരയാൻ തുടങ്ങി…

അപ്പോഴേക്കും മറ്റു രണ്ടു പേരും എഴുനെറ്റിരുന്നു…എല്ലാവരും കൂടെ കൃഷ്‌ണനെ താങ്ങി എടുത്തു നടക്കാൻ തുടങ്ങി..

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.