ദി ഡാർക്ക് ഹവർ 11 {Rambo} 1715

“”ഹ…
താനൊന്ന് നോക്കിയെച്ചും വാടോ…””
ആന്റണി അതിലൊരുത്തനോടായി പറഞ്ഞു…

അയാൾ ജനൽക്കലരികിൽ പോയി നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല..

“”ഇവിടെയെങ്ങും ആരെയും കാണാനില്ലന്നെ…
അവന്മാരിതെവിടെ പോയോആവോ…??””
അയാൾ തിരിച്ചുനടന്നുകൊണ്ടായിരുന്നു പറഞ്ഞേ…

“”അല്ല…
ഇച്ഛായൻ ചോരയിൽ കുളിച്ചിട്ടുണ്ടല്ലോ…
ദൈവമേ…തീർന്നോ അത്…??””
ആന്റണിയുടെ മുണ്ടിന്റെ മുൻഭാഗത്ത് രക്തംകണ്ട് അയാൾ ചോദിക്കുകയുണ്ടായി..

“”ഏയ്…
കന്യകയാടോ…അതിന്റെയാ…””

“”ഹോ…ഭാഗ്യവാൻ…
ഈ പ്രായത്തിലും കന്യകയെയൊക്കെയല്ലേ കിട്ടുന്നേ…””
മറ്റൊരുത്തൻ തെല്ലൊരസൂയയോടെ പറഞ്ഞു..

“”വാടോ…
നമുക്കൊന്ന് പുറത്തിറങ്ങിനോക്കാം…
അവറ്റകൾക്ക് എന്തായെന്ന് അറിയണമല്ലോ..””
അത് പറഞ്ഞുകൊണ്ട് ആന്റണി പുറത്തേക്ക് നടന്നു…
കൂടെ മറ്റുള്ളവരും..

 

പുറത്തിറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചിട്ടും ആരെയും കാണാൻ സാധിച്ചില്ല…

“”ഇവന്മാരിത് എവിടെപ്പോയോ ആവോ…??

ഒന്ന് സുഖിക്കാനും സമ്മതിക്കൂല.. പന്നികൾ..!!!

എടോ…നിങ്ങള് രണ്ടും അപ്പുറത്തേക്ക് പോയി നോക്കു…
ആ തോക്കും കൂടെയെടുത്തോ…!!

ഉം..””
ആന്റണി ചായ്പ്പിൽ വെച്ചിരുന്ന തോക്ക് ചൂണ്ടിക്കൊണ്ട് മറ്റുരണ്ടുപേരോടായി പറഞ്ഞു..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.