യക്ഷി പാറ 5 (കണ്ണൻ) 148

എന്നിട്ട് പത്മാവതിയെ നോക്കി പറഞ്ഞു….”പത്മാവതി നീ കരയരുത് നമ്മുടെ കുടുംബത്തിൽ ആ പതിവ് ഇല്ല…
പ്രഭാകരൻ അവളെ വിളിച്ചു അകത്തു കൊണ്ട് പോകൂ…പിന്നെ ഭാഗ്യലക്ഷ്മി എവിടെ രാജശേഖരൻ ….
അവനോട് എത്രയും പെട്ടെന്ന് എന്നെ വന്ന് കാണാൻ പറയൂ …

ആദ്യം കൃഷ്ണനെ പെട്ടെന്ന് വൈദ്യനെ കൊണ്ട് നോക്കിക്കണം …

പിന്നെ എനിക്ക് അറിയണം നമ്മുടെ കുടുംബത്തെ എതിർക്കാൻ ഈ നാട്ടിൽ ആരാണ് ഉള്ളത് എന്ന് ….

ഞാൻ മേലെ എന്റെ മുറിയിൽ ഉണ്ടാകും  രാജശേഖരൻ വന്നാൽ എന്നെ കാണാൻ പറയണം..

പിന്നെ വൈദ്യൻ  വന്നാൽ എന്നെ വിളിക്കണം….”

അത്രയും പറഞ്ഞു ജന്മി പ്രഭാകരനെ നോക്കി എന്നിട്ട് പത്മാവതിയെ ഉള്ളിലേക്ക് കൊണ്ടുപോകാൻ ഉള്ള ആംഗ്യംകാണിച്ചു ….

ഒന്നും മിണ്ടാതെ പത്മാവതിയേയും കൊണ്ട് പ്രഭാകരൻ. ഉള്ളിലേക്ക് നടന്നു …

ജന്മിയുടെ ചോദ്യംകേട്ട് ഭാഗ്യലക്ഷ്മി മറുപടി പറയാനായി അച്ഛന്റെ മുൻപിലേക്ക് വന്നു

“അച്ഛാ അദ്ദേഹം പുറത്തു പോയിരിക്കുകയാണ് തിരികെ എത്താൻ വൈകുന്നേരം ആകും എന്നാണ് എന്നോട് പറഞ്ഞത് ….

എന്താ ആവശ്യമെന് എനിക്കറിയില്ല …

എന്തോ സാമ്പത്തിക ഇടപാട് ആണെന്നാണ് പറഞ്ഞത് വന്നാൽ ഉടനെ ഞാൻ അച്ഛനെ കാണാൻ പറയാം അച്ഛൻ പൊയ്ക്കോളൂ ഇത് ഞാൻ നോക്കിക്കൊള്ളാം……”

ഭാഗ്യലക്ഷ്മി  വളരെ ഭവ്യതയോടെ കൂടി അത്രയും പറഞ്ഞവസാനിപ്പിച്ചു ….

അതുകേട്ടപ്പോൾ ജന്മി തിരിഞ്ഞു തന്റെ മുറിയിലേക്ക് നടന്നു ..

ഭാഗ്യലക്ഷ്മി ഉടനെതന്നെ അവിടെയുള്ള പണിക്കാരെ വിളിച്ച് കൃഷ്ണനെ അവന്റെ മുറിയിലേക്ക് കിടത്താൻ പറഞ്ഞു ….

പണിക്കാർ പെട്ടെന്നു  തന്നെ കൃഷ്ണനെ അവന്റെ മുറിയിലേക്ക് കിടത്തി…

മല്ലന്മാർ എല്ലാവരും തളർന്നിരുന്നു അവരും ആ തിണ്ണയിൽ കിടന്നു ….

സമയം കടന്നു പോയി…

അവസാനം ഗോപാലൻ വൈദ്യനെ കൊണ്ട് വന്നു വൈദ്യൻ വന്നതും ഭാഗ്യലക്ഷ്മി വൈദ്യരേ കൊണ്ട്  കൃഷ്ണന്റെ റൂമിലേക്ക് നടന്നു….

വൈദ്യർ തൻറെ സഞ്ചി കട്ടിലിന്റെ താഴേക്കു വച്ചു…..

എന്നിട്ട് കൃഷ്ണനെ ഒന്ന് നോക്കി….

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.