യക്ഷി പാറ 5 (കണ്ണൻ) 148

നിങ്ങൾക്ക് നടക്കാൻ പറ്റുമോ…..
ഇല്ലെങ്കിൽ ഗോപാലനെ വിളിച്ചു വൈദ്യനെ ഇങ്ങോട്ട് കൊണ്ടുവരാൻ പറയൂ…അതിനുമുൻപ് എന്താ സംഭവിച്ചത് എന്ന് എന്നോട് പറയൂ ഏലംകുളം കുടുംബത്തിലെ കൃഷ്ണനെ തല്ലാൻ ആർക്കാ ഒരു ധൈര്യം എന്ന് എനിക്ക് അറിയണം…ശിവ നീ പറഞ്ഞോ എന്താ സംഭവിച്ചേ….”

മല്ലൻമാരിലെ ആദ്യത്തെ ആളെ വിളിച്ച് ജന്മി ചോദിച്ചു അവൻ ഭയത്തോടും ബഹുമാനത്തോടും കൂടെ മുന്നിലേക്ക് വന്നു അവന് നടക്കാൻ വയ്യായിരുന്നു ..

അവൻ ജന്മിയുടെ മുൻപിൽ വന്നു നിന്നു….

“അതു തമ്പ്രാ ഞങ്ങൾ ഒരു വീട് ഒഴിപ്പിക്കാൻ വേണ്ടി പോയതാ ….

മുതലാളി അവിടെ പോയി നേരത്തെ പറഞ്ഞത് ആണ് വീട് ഒഴിയാൻ ആയിട്ട് ….
പക്ഷേ അവർ കേട്ടില്ല ഇന്ന് ഞങ്ങൾ താക്കോൽ വാങ്ങാൻ പോയപ്പോഴും അവർ അവിടെ തന്നെ ഉണ്ടായിരുന്നു ….

മുതലാളി അവരോട് ചോദിച്ചു എന്തുകൊണ്ടാണ് ഇറങ്ങാത്തെ എന്ന് …

അവർ ഞങ്ങളെ ഒരുപാട് എതിർത്ത് സംസാരിച്ചു …..

അവസാനം മുതലാളി അവരരോട് ഇറങ്ങാൻ പറഞ്ഞു പക്ഷേ അവിടെ ഞങ്ങളെ അടിക്കാനായി അളെ നിർത്തിയിരുന്നു….”

ശിവൻ തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് ജന്മിയോടു പറഞ്ഞു …

അത് കേട്ടിട്ട് ദേഷ്യം മുഖത്തേക്ക് ഇരച്ചു കയറി…

“ആർക്കാടാ അതിന് ഈ നാട്ടിൽ ധൈര്യം ….
എന്റെ. കുട്ടികളെ തൊടാൻ മാത്രം….

അതും ആളെ വച്ച് തല്ലാൻ മാത്രം ആർക്കാണ് ധൈര്യം എവിടെയാണ് സംഭവം ഏത് വീട് ആണ് നിങ്ങൾ ഒഴിപ്പിക്കാൻ പോയത് …

നീ സത്യം പറഞ്ഞോ…..”

ജന്മി ശിവൻറെ നേരെ കയർത്തു …

അവൻ ശരിക്കും പേടിച്ചിരുന്നു കാരണം ജന്മിയുടെ സ്വഭാവം എല്ലാവർക്കുമറിയാം ആശ്രയിക്കുന്നവർക്ക് ദൈവം പോലെയും  അല്ലാത്തവർക്ക് അസുരനെ പോലെയും ആണ്……

പക്ഷേ അവിടെ നടന്ന ശരിക്കും ഉള്ള കാര്യം അറിഞ്ഞാൽ ചിലപ്പോൾ തങ്ങളുടെ തല തന്നെ  കാണില്ല…

പക്ഷേ അവൻ പറഞ്ഞതിൽ  തന്നെ ഉറച്ചു നിന്നു ബാക്കി പറയാൻ തുടങ്ങി…

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.