ദി ഡാർക്ക് ഹവർ 11 {Rambo} 1715

മരത്തിനുപിന്നിലേക്കായതിനാൽ മുഖവും വ്യക്തമായിരുന്നില്ലതാനും…!!

എങ്കിലും…അങ്ങോട്ടേക്കോടിയടുത്ത്..
മരത്തിനുപിന്നിലേക്ക് ചെന്ന്നോക്കിയതും..
അറപ്പോടെ അയാൾ തന്റെ മുഖം വെട്ടിച്ചു..

അരയ്ക്ക് മേൽപ്പോട്ട്… ശരീരംതന്നെയില്ലായിരുന്നു അതിന്..!!

“””ആ…………!!!”””
ആന്റണി ഞെട്ടിത്തിരിഞ്ഞു നോക്കി…
തന്റെ സുഹൃത്തുക്കൾ രണ്ടുപേരും പോയദിശയിൽനിന്നായിരുന്നു കരച്ചിൽ കേട്ടത്…!!

കയ്യിലെ തോക്കും മുറുകെപിടിച്ചയാൾ അങ്ങോട്ടേക്ക് കുതിച്ചു..
പക്ഷേ…പിന്നീടൊരു ശബ്ദവും കേൾക്കാനും സാധിക്കാത്തത്കൊണ്ട്…
റബ്ബർ മരങ്ങൾക്കിടയിലൂടെ കുറച്ചങ്ങോട്ട് നടന്നു…

“”ആ…….”””
ഇത്തവണ കരച്ചിൽശബ്ദമുയർന്നത് തന്റെ മാളികയിൽ നിന്നാണ്….!!

അതോടെ…ഭയത്തിന്റെ മൊട്ടുകൾ അയാളിൽ വിടരുവാൻതുടങ്ങി….!!

×××××

അവരെല്ലാം പോയയുടനെ മൂന്നാമൻ കതകുമടച്ച് വേഗം മുറിയിലേക്ക് നടന്നു..

നാല് നെയ്മുറ്റിയ ചരക്കുകളായിരുന്നു അവർക്ക് നുണയാനായി അന്നത്തെ രാത്രിയിലേക്ക് ലഭിച്ചിരുന്നത്…
അതിൽ ഏറ്റവും ഇളയതിനെ കൊണ്ടുപോയതോ…ആന്റണിയും..!!

അവർ തിരിച്ചുവരുന്നതിനുമുന്നേ അതിനെയൊന്ന് രുചിച്ചുനോക്കാനായി അയാൾ ആന്റണിയുടെ മുറിക്കകത്തേക്ക് കയറി…
അവൾ ജീവശ്ചമായികിടപ്പായിരുന്നെങ്കിലും തന്റെയാഗ്രഹംതീർക്കുവാനായി അയാൾ അവളുടെമേലേക്ക് പടർന്നുകയറി..

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.