⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?3?

‘””” അറിയാം ഇവ…….
സമയം ആഗതമായി…….
The war is coming……..'””

‘””” ഓർമയുണ്ട് my lord…….
ഞാനും അതിനാണ് കാത്തിരിക്കുന്നത്…..
ദേവാസുര യുദ്ധത്തിന് വേണ്ടി……'””.

അവൾ വന്യതയോടെ പറഞ്ഞു…..

‘””” ഇവാ…..
അതിന് മുൻപ് എനിക്ക് നിന്റെ ഒരു സഹായം ആവശ്യമാണ്……..'””

Demon king പറഞ്ഞു…….

‘””” എന്ത് വേണമെങ്കിൽ ചെയ്യാം my lord……'””

ഇവ തല കുനിച്ചുകൊണ്ട് പറഞ്ഞു…..

പെട്ടെന്ന് അവിടെ ഒരു പേപ്പർ പ്രത്യക്ഷപ്പെട്ടു വന്നു….
അത് അവളുടെ കാൽ ചുവട്ടിലാണ് വീണത്….
ഇവ അതെടുത്ത് നോക്കി……

‘””” ഇത് ഒരു സാധാരണ മനുഷ്യൻ അല്ലെ……. “””

ഇവ ചോദിച്ചു……

‘”” അതേ…..
ഇവൾ വെറും ഒരു മനുഷ്യ ജീവി മാത്രമാണ്…..
പക്ഷെ ഇവൾ ഇല്ലാതെ ആയാൽ നമുക്ക് പല ഗുണങ്ങൾ ആണ്……..'””

‘””” അവളെ ഞാൻ തന്നെ കൊന്നുകൊള്ളാം my lord'””

ഇവ പറഞ്ഞു……

‘”” ഇവ……
ഇത് അത്ര എളുപ്പമായ കാര്യമല്ല……
കാരണം അവൾക്ക് കാവലായി ഒരു ശക്തി ഉണ്ട്….
അവനെ സൂക്ഷിക്കണം…..
ശ്രദ്ധയോടെ കരുക്കൾ നീക്കിയില്ല എങ്കിൽ യുദ്ധം ചെയ്യുവാൻ നീ ജീവനോടെ ഉണ്ടാവില്ല……'””

Demon king പറഞ്ഞു…..

‘””” ഞാൻ ശ്രദ്ധിച്ചുകൊള്ളാം my lord…..
എന്റെ ശക്തികൾ എനിക്ക് ഉടനെ തിരികെ ലഭിക്കും…..
അതിന് ശേഷം ഞാൻ അവളെ തീർത്തുകൊള്ളാം…….'””

ഇവ പറഞ്ഞു…..
അത് കേട്ടതും ആ രൂപം മറഞ്ഞുപോയി….
അവിടെ വീണ്ടും ആ പഴയ കല്ല് തന്നെ ആയി….

ഇവ ഒരിക്കൽ കൂടി ആ പേപ്പറിൽ തെളിഞ്ഞ ചിത്രത്തെ നോക്കി……
ആ ചിത്രം…..
അത് പാർവതിയുടെ ആയിരുന്നു……

>>>?????????

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.