?കരിനാഗം 8? [ചാണക്യൻ] 384

അദ്ദേഹം വിക്കി.

“പറയ് ദാദ”

“മഹി കുറച്ചു കാര്യങ്ങൾ പറയാനുണ്ട്”

അതു പറയുമ്പോ ചന്ദ്രശേഖറുടെ മുഖത്തു വല്ലാത്തൊരു പരിഭ്രാന്തി തോന്നി.

“എന്താ ദാദ പറയാനുള്ളേ?”

മഹി അദ്ദേഹത്തെ ഉറ്റു നോക്കി.

“അത്‌ പിന്നെ ആലിയ…… അവൾക്കൊരു അബദ്ധം പറ്റിപ്പോയി.”

ചന്ദ്രശേഖർ തപ്പി തടയുന്നത് കണ്ടു മഹി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു.

“അവളാ സഞ്ജീവ് കപൂറിനോട് നിന്റെ കാര്യം പറഞ്ഞത്….. ജോധ്പൂരിൽ നിന്നും അങ്കിതയെ രക്ഷിച്ചത് നീയാണെന്ന് ആലിയയിലൂടെയാ അവർ അറിഞ്ഞേ”

ചന്ദ്രശേഖർ പറയുന്നത് കേട്ട് മഹിക്ക് നെഞ്ചിലൊരു ഇടി വെട്ടുന്ന പോലെ തോന്നി.

വിശ്വസിച്ചു കൂടെ നിന്നവൾ പിറകിൽ നിന്നും കുത്തി വീഴ്ത്തിയ പ്രതീതിയായിരുന്നു അവന്.

അപ്പോഴും ആലിയയാണ് അത്‌ ചെയ്തതെന്ന് വിശ്വസിക്കാൻ അവന് കഴിയുന്നില്ലായിരുന്നു.

കാരണം രാധമ്മ അവളെ അത്രയ്ക്കും സ്നേഹിച്ചിരുന്നു.

പിന്നെന്തിനാവണം അവളെങ്ങനെ ചെയ്തത്?

മഹി ഒന്നും മിണ്ടാനാവാതെ തല കുനിച്ചു.

രണ്ടു തുള്ളി കണ്ണുനീർ അവന്റെ കണ്ണുകളിൽ നിന്നും കവിൾ തടത്തിലേക്ക് വീണു പതിച്ചു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.