ദി ഡാർക്ക് ഹവർ 11 {Rambo} 1715

“”ആദ്യമൊക്കെ ചില അനുഭവങ്ങളായിരുന്നു പുള്ളിക്കാരൻ അതിലെഴുതിയിരുന്നെ..

ലൈക്ക്…ഓരോ ബാധയൊഴിപ്പിക്കാൻ പോകുന്നിടം..അതിന്റെ പിന്നിലെ കഥ അങ്ങനെയൊക്കെ..
അതിന്റെ ശേഷമാണ് ആ ബ്ലാങ്ക് പേജുകൾ ഉണ്ടായിരുന്നത്..

അതും…പുള്ളിക്കാരൻ ആ പള്ളിയിൽ പോയപ്പോളെഴുതിയതായിരിക്കാം ചിലപ്പോൾ..””

ജോണിന്റെ ഓരോ വാക്കുകളും നിത്യ വളരെയധികം ശ്രദ്ധയോടെത്തന്നെ കേട്ടുകൊണ്ടേയിരുന്നു..

“”ആൻഡ് ഇറ്റ്‌ സേയ്‌സ് ദാറ്റ്…
ദി സ്പിരിറ്റ് ഓർ സോൾ..ഡസ്നോട്ട് ബിലോങ്‌സ് റ്റു അവർ പ്ലാനറ്റ്…!!””

“”വാട്ട്…!!!
അപ്പൊ അത് ഏലിയൻ ആണെന്നാണോ പറയുന്നേ…..???

ഹൗ..??”””

“”വെയിറ്റ്…
ഞാൻ പറയാം…

ഈ സ്പിരിറ്റിനെ ബേസ് ചെയ്തുള്ള ഒരു കഥയും അതിൽ പറഞ്ഞിട്ടുണ്ട്…

ലൈക്ക്‌…എ ഫെയറി ടേൽ…

നമ്മുടെ ഭൂമിയെക്കാൾ വലിപ്പവും….പക്ഷേ നമ്മുടേതിൽനിന്ന് അത്രയധികം വെത്യാസങ്ങളുമധികമൊന്നുമില്ലാത്ത ഒരു ലോകം…

മനുഷ്യരുടെപോലെ രൂപസാദൃശ്യമുള്ളവരും അതിനേക്കാൾ കരുത്തരുമായിരുന്നു അവിടുത്തെ ജനങ്ങൾ..

അഞ്ച് നാട്ടുരാജ്യങ്ങളും അതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരുവൻ…
അതായത് കരുത്തിൽ മുന്നിൽ നിൽക്കുന്നവൻ… അവരുടെ തലവനായി വാഴും…
ലൈക്ക് ദി എമ്പറർ””

 

“”നമ്മുടെ പുരാതനകാലഘട്ടം പോലെ…??
റൈറ്റ്..??””

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.