കുഞ്ഞിക്കാൽ Kunjikkal | Author : Rahul PV Kunjikkaal ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും….. *********************************** “ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?” “നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…” “എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ […]
Tag: LOve Stories
പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737
പ്രാണേശ്വരി 16 Praneswari 16 Climax | Author : Professor Bro | Previous Part നാളെയാണ് ആ ദിവസം… ലച്ചു എന്റെയാകുന്ന ദിവസം…കുറച്ചു മുൻപും ലച്ചു വിളിച്ചിരുന്നു…, സംസാരിക്കുന്നതിന്റെ ഞാൻ ഇടക്ക് എഴുന്നേറ്റ് പോകുമ്പോഴേ ഇവിടെ ഉള്ള എല്ലാത്തിനും മനസ്സിലാകും ലച്ചു വിളിച്ചിട്ടാണെന്ന് പിന്നെ അതിന്റെ കളിയാക്കലുകൾ ആകും… കാര്യം ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റയും കൂടും അവരുടെ കൂടെ രണ്ട് ദിവസമായി അവളുടെ ചുറ്റും അവളുടെ കുടുംബത്തിലെ കുട്ടിപ്പട്ടാളം മുഴുവൻ ഉള്ളതുകൊണ്ട് […]
ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350
സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ് ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഓണക്കല്യാണം 2 Onakkallyanam Part 2 […]
പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586
പ്രാണേശ്വരി 15 Praneswari part 15 | Author:Professor bro | previous part “എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു…. “മോനെ… എന്താ വിശേഷം… ” അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല […]
?കല്യാണ നിശ്ചയം 2 [Demon king] [The end] 1803
ആമുഖം കഥ വായിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ വച്ച് വായിക്കുക… വിധിയാണ് എല്ലാം… അതാണ് ചിലരെ ഒന്നിപ്പിച്ചതും ചിലരെ പിരിപ്പിച്ചതും… പക്ഷെ ആ പിരിഞ്ഞു പോയ ആൾക്ക് അവളുമായി ഒന്നിക്കാനും ദൈവം ഒരവസരം കൊടുത്തു… അവൾ പോലും അറിയാതെ…. ഈ പറഞ്ഞതിന്റെ പൊരുൾ ഇത് വായിച്ച് തന്നെ മനസ്സിലാക്കു… എല്ലാം നല്ലതിനാണ്… സ്നേഹത്തോടെ Demon king പോകും വഴി ബാലു കൊറേ കുശലം ചോതിച്ചു… ഒട്ടും ബോർ അടിപ്പിക്കാത്ത എന്നാൽ നല്ലോണം സംസാരിക്കുന്ന ഒരു മനുഷ്യൻ… […]
പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 587
പ്രാണേശ്വരി 14 Praneswari part 14 | Author:Professor bro | previous part സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… തുടരുന്നു…. അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു […]
?കല്യാണ നിശ്ചയം-the beginning(Demon king) 1677
ആമുഖം ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം […]
ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2186
ദുർഗ്ഗ Durga | Author : Malakhayude Kaamukan പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ? നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ? അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ? […]
കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116
കല വിപ്ലവം പ്രണയം 3 Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്. ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന […]
പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 431
പ്രാണേശ്വരി 13 Praneswari part 13 | Author:Professor bro | previous part അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല അവർ പോയി കുറച്ചു കഴിഞ്ഞതും നിതിൻ റൂമിലേക്ക് വന്നു, സത്യം പറഞ്ഞാൽ […]
അനാമിക 6 [Jeevan] [CLIMAX] 407
അനാമിക 6 Anamika Part 6 | Author : Jeevan | Previous Part ആമുഖം,ഈ കഥ ഈ പാർട്ടോടു കൂടി പര്യവസാനിക്കുന്നു. പ്രിയപ്പെട്ട വായനക്കാരുടെ പിന്തുണക്കു ഒരുപാട് നന്ദി. അധികം ദീർഘിപ്പിക്കുന്നില്ല, നമുക്ക് തുടങ്ങാം . ************** അവൾ അവളുടെ മൊബൈൽ എന്റെ കയ്യിൽ തന്നു. അതിൽ കണ്ട കാഴ്ചകൾ കണ്ടു ഞാൻ നടുങ്ങി, എന്റെ തൊണ്ടയും വായും വരണ്ടു. എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുരുങ്ങി. […]
അനാമിക 5 [Jeevan] 295
ആമുഖം, കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക് ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി ഈ […]
പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525
പ്രാണേശ്വരി 12 Praneswari part 12|Author:Professor bro|previous part ലച്ചുവിനോടുള്ള സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളാണ് അടുത്ത റൂമിൽ നിന്നും ഒടിഞ്ഞ കയ്യും കെട്ടിവച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്,ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒരു നിമിഷം പകച്ചു പോയി. ഉടൻ തന്നെ ഞാൻ റൂമിലേക്ക് കയറി, ഉണ്ണിയേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്ന മാളുചേച്ചിയെ കയ്യിൽ പിടിച്ചു വലിച്ചു “എന്താടാ… ” “നീ വാ കാണിക്കാം ” “എന്ത് കാണിക്കാം എന്ന്… […]
വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു.ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് […]
ശിവശക്തി 9 [പ്രണയരാജ] 325
ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]
വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് […]
വൈദേഹി [മാലാഖയുടെ കാമുകൻ] 2150
വൈദേഹി Vaidehi | Author : Malakhayude Kaamukan ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ? സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു.. ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്.. വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു […]
പ്രാണേശ്വരി 11 [പ്രൊഫസർ ബ്രോ] 508
പ്രാണേശ്വരി 11 Praneswari Part 11 | Author : Professor Bro | Previous Part ഞാൻ ആദ്യമായി എഴുതിയ കഥയുടെ പതിനൊന്നാം ഭാഗമാണ് ഇത് പത്തു വരെ ഭാഗങ്ങൾ ഇതിനു മുൻപ് നമ്മുടെ തന്നെ വേറൊരു സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് അതുകൊണ്ടാണ് അതെല്ലാം ഇത്ര പെട്ടന്ന് ഇവിടെ ഇടുവാൻ സാധിച്ചത്… ഇനിമുതൽ ഓരോ പാർട്ടുകളും ഒരാഴ്ച ഗ്യാപ്പിൽ ഇടുവാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കുംഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഒന്നും എഴുതാതെ എല്ലാം വായിച്ചു മാത്രം നടന്ന […]
അരുണാഞ്ജലി 2 [പ്രണയരാജ] 413
അരുണാഞ്ജലി 2 Arunanjali Part 2 | Author : PranayaRaja | Previous Part രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്. ഉം… ഇന്നലെ എന്താ… നടന്നത് മോളെ… അത് , അമ്മേ… ഞാനെങ്ങനെയാ…. അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി. എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ അതൊക്കെ ഞാൻ […]
പ്രാണേശ്വരി 5-10 [പ്രൊഫസർ ബ്രോ] 338
പ്രാണേശ്വരി 5-10 Praneswari Part 5-10 | Author : Professor Bro | Previous Part കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു […]
വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ […]
അനാമിക 4 [Jeevan] 284
അനാമിക 4 Anamika Part 4 | Author : Jeevan | Previous Part ആമുഖം ,പ്രിയരേ , ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]
വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. […]
അപരാജിതന്‍ 17 [Harshan] 11664
അറിയിപ്പ് പഴേ പോലെ സ്പീഡിൽ എഴുത്തൊന്നും നടക്കുന്നില്ല കഥ എഴുത്ത് പുരോഗമിക്കുന്നു പല വട്ടം തിരുത്തി എഴുതി പാർട്ട് അഞ്ചിൽ മിഥില തീർക്കണം ഏറ്റവും നീളമേറിയ ചാപ്റ്റർ ആണ് ഭാഗം 27 പാർട്ട് 5 എനിക്ക് തൃപ്തികരം ആണെങ്കിൽ ഡിസംബർ ആദ്യ വാര൦ പ്രസിദ്ധീകരിക്കുന്നതാണ്,,, സദയം സഹകരിക്കൂ കടപ്പാട് അപരാജിതനെ കാത്തിരിക്കുന്ന , വായിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാ വായനക്കാരോടും ,,,, ഈ ചാപ്റ്ററിൽ ഫുൾ മിഥില തീർക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത് പക്ഷെ എനിക്ക് […]