ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

”കിച്ചൂ…”

“ന്താ ഏട്ടാ?”

“നീ ഹാപ്പി അല്ലേ പെണ്ണേ?”

“ആ… എന്നിക്കെന്താ? സന്തോഷം. പിന്നിവിടെ എല്ലാരും ഉണ്ടല്ലോ..സത്യം പറഞ്ഞാ ഞാനിപ്പോ ഒത്തിരി ഹാപ്പിയാ.”

ഇതുംപറഞ്ഞ് അവളെന്റെ കവിളിൽ ചുണ്ടമർത്തി. ഞാൻ തിരിഞ്ഞ് അവളുടെ കവിളിൽ ചുംബിക്കാനാഞ്ഞതും രാജി കയറിവന്നു. ഉമ്മവക്കാൻ പോയ പോസിൽ ഞാൻ അൽപ്പനേരം തറഞ്ഞിരുന്നു. അങ്ങോട്ട് ഉമ്മ വയ്ക്കാനും പറ്റുന്നില്ല, പിൻവലിയാനും കഴിയുന്നില്ല. രാജി വാപൊത്തി ചിരിച്ചു. അപ്പോഴേക്കും ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ചു പിന്മാറിയിരുന്നു.

കിച്ചു: “ശ്ശെ! ഈ ഏട്ടൻ?”

രാജി: “നാണമില്ലല്ലോ മിസ്റ്റർ?? സിംഗിൾസിന്റെ മുന്നിൽ വച്ച് ഉമ്മ കൊടുത്ത് കളിക്കാൻ ???.”

“ഓ ഒരു സിംഗിൾ? നിന്റെ കല്യാണം നേരത്തേ ഒറപ്പിച്ചതല്ലേടീ?. ഹരിയെ ഞാനൊന്ന് വിളിക്കുന്നുണ്ട്. ഇവിടെ ചിലരൊക്കെ സിംഗിൾ പസങ്ക കളിച്ച് നടക്കുന്നുണ്ടെന്ന് എനിക്കവനോട് പറയണം. ”

ഇതുകേട്ടപ്പോഴേ പെണ്ണ് സ്ഥലംവിട്ടു.

സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. ഇങ്ങനെയൊരു വായാടി പെണ്ണ്??. ഈ കാണിക്കുന്ന ഷോ ഒക്കെയെ ഉള്ളൂ. എന്നോട് ഭയങ്കര സ്നേഹമാണ്. എനിക്ക് തിരിച്ചും. പക്ഷെ ഞങ്ങൾ അത് പുറത്തുകാണിക്കാറില്ലെന്ന് മാത്രം…

അവൾ പോയതും ഞാൻ വീണ്ടും കിച്ചുവിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

“സ്സ്… ദേ രാജുവേട്ടാ… ആരേലും കണ്ടോണ്ട് വരും ട്ടോ… അഖിയും അച്ഛന്മാരും അമ്മമാരും എല്ലാം ഇവിടെ ഉണ്ട്ട്ടോ. നമ്മൾ മാത്രമല്ല?.”

“അറിയാം പെണ്ണേ… ഇപ്പൊ ആരും ഇല്ലല്ലോ….?”

അവൾ നാണിച്ചിരുന്നു. എല്ലാവരും ഉണ്ടെന്നുള്ളതിനാൽ ഞാനും അധികം ഒന്നിനും പോയില്ല. അമ്മമാർ രണ്ടും ഇവിടെ റെഗുലർ ആയി നിന്നു. ബാക്കി ഉള്ളവർ വന്നും പോയും ഇരുന്നു. അഖിക്കും രാജിക്കുമൊക്കെ മറ്റ്‌ തിരക്കുകളുള്ളതിനാൽ അവർ നാട്ടിലേക്ക് മടങ്ങി. എങ്കിലും എല്ല വെള്ളിയാഴ്ചയും വൈകിട്ട് എല്ലാവരും ഒന്നിച്ച് കൂടും. ഞായറാഴ്ച വൈകിട്ട് മാത്രമേ പിന്നീട് തിരിച്ചുപോകൂ.

കാലചക്രം നന്നേ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കിച്ചു പ്രെഗ്നൻറ് ആയിട്ട് ഇപ്പോൾ ഏകദേശം ഒരു മൂന്ന് മാസത്തോളമായി. ഇതിനിടയിൽ കിച്ചുവിന്റെ ഫൈനൽ സെം പരീക്ഷയും വൈവയും ഒക്കെ കഴിഞ്ഞു. കോളേജ് അവധി ആയതിനാൽ എനിക്കും അവളോടൊത്ത് അധിക സമയം ചിലവഴിക്കാൻ കിട്ടി. ഇപ്പോൾ സദാസമയം അവളുടെ ഓരോ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ച് കൊടുത്ത് ഞാനും അമ്മമാരും ഒപ്പമുണ്ടാവും. അവൾ ഭയങ്കര ഹാപ്പിയാണ്.

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas????

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..?

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?

      ഒത്തിരി സ്നേഹത്തോടെ ???
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??

    1. ആദിദേവ്

      ജോനാപ്പീ ???❤??

    1. ആദിദേവ്

      ???

  11. ❤️❤️❤️

    1. ആദിദേവ്

      ?❤❤❤

  12. അടിപൊളി ബ്രോ.. ???

    1. ആദിദേവ്

      നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???

  13. ????

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് ???

  14. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???

    ദിവ്യനല്ലേ…മഹാ ദിവ്യൻ ???

    ?? മേനോൻ കുട്ടി ??

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ ?????

  15. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല ??

  16. orupad ishtai?❤️

    1. ആദിദേവ്

      thanks bro❤

  17. Super bro ☺️?

    1. ആദിദേവ്

      ???

  18. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ ???

Comments are closed.