ഓണക്കല്യാണം 2 [ആദിദേവ്] [Climax] 264

Views : 17812

സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ.

സ്നേഹപൂർവം

ആദിദേവ്

 


◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

ഓണക്കല്യാണം 2 

Onakkallyanam Part 2       |       Author : Aadhidev       |       Previous Part 

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

 

2-alternative

കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞ സമയം….

കോളേജിൽ ഇന്നൊത്തിരി പണിയുണ്ടായിരുന്നു. ആകെ ടയേർഡ് ആണ്. വൈകിട്ട് നാലുമണിയോടെ പണിയൊക്കെ ഒതുക്കി ഇറങ്ങി. കിച്ചു രാവിലെ കുറച്ച് അസ്വസ്ഥതകളുണ്ടായിരുന്നതിനാൽ കോളേജിൽ വന്നില്ല. വീട്ടിൽത്തന്നെ ഇരിക്കുകയാണ്.. പാവം.. ഞാൻ വേഗം ഇറങ്ങി. ഒറ്റക്കിരുന്നവൾ മടുത്തിട്ടുണ്ടാവും… ഞാൻ വേഗം ജോലികഴിഞ്ഞിറങ്ങി ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. സാധാരണ ലീവാണെങ്കിൽ ഉച്ചക്ക് രാധുവിന്റെ ഒരു കോൾ വരുന്നതാണെനിക്ക്. ഇന്നതുണ്ടായില്ല. എന്താണോ ആവോ.. ഇതും ആലോചിച്ച് ഞാൻ വണ്ടി പറപ്പിച്ചുവിട്ടു.

ഫ്ലാറ്റിലെത്തി ഏഴാം നിലയിലേക്ക് പോയി. 7C ആണ് ഫ്ലാറ്റ്. വാതിലിൽ മുട്ടിയതും കുറച്ചുനേരത്തിനകം കിച്ചു വാതിൽ തുറന്നു. അവളുടെ മുഖത്ത് വല്ലാത്തൊരു ശോഭ ഞാൻ കണ്ടു. അവളെ എന്നിലേക്ക് വലിച്ചുചേർത്ത് അവളുടെ മൂർദ്ധാവിൽ ഞാൻ ചുംബിച്ചു.

“എന്തുപറ്റി എന്റെ കിച്ചൂട്ടന്? ഏഹ്? ഇന്ന് വല്യ സന്തോഷത്തിലാണല്ലോ… എന്താടോ കാര്യം?”

“അത്… രാജുവേട്ടാ…”

അവൾ നിന്ന് പരുങ്ങി. ഞാൻ അവളെ എന്നിലേക്ക് വലിച്ചുചേർത്ത് അവളുടെ നെറുകയിൽ തലോടി.

“ന്താടാ…ഏഹ്ഹ്? എന്നോട് പറ കിച്ചൂ..”

“കണ്ണടക്കേട്ടാ…ഞാൻ പറയാം”

അവൾക്കെന്തോ കാര്യമായി പറയാൻ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ കണ്ണുകളടച്ചു.

“ഉം..കൈ നീട്ടിക്കേ…”

അവൾ പറഞ്ഞു.

Recent Stories

The Author

ആദിദേവ്

29 Comments

Add a Comment
  1. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  2. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ🖤 കാത്തിരിക്കുന്നു

  4. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  5. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas😘😘😘😘

  6. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…🌹🌹🌹❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..🥰

  7. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും😌😂😂 അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… 😅

      ഒത്തിരി സ്നേഹത്തോടെ 💖💖💖
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  8. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും 😍😍

    1. ആദിദേവ്

      ജോനാപ്പീ 😍🥰🥰❤💖💖

  9. 💕💕💕

    1. ആദിദേവ്

      💙💙💙

  10. ❤️❤️❤️

    1. ആദിദേവ്

      🥰❤❤❤

  11. അടിപൊളി ബ്രോ.. 💞💞💞

    1. ആദിദേവ്

      നൗഫു ബ്രോ 😍😍😍 ഒത്തിരി സന്തോഷം 💖💖💖

  12. 😍😍😍😍

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് 💖💖💖

  13. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്😬😬😬

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് 🙄🙄🙄

    ദിവ്യനല്ലേ…മഹാ ദിവ്യൻ 🙏🙏🙏

    💖💖 മേനോൻ കുട്ടി 💖💖

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ 😌😂😂💖💖

  14. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല 💖💖

  15. orupad ishtai😍❤️

    1. ആദിദേവ്

      thanks bro❤

  16. Super bro ☺️👍

    1. ആദിദേവ്

      💖💖💖

  17. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ 💖💖💖

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com