അപരാജിതന്‍ 17 [Harshan] 11649

Views : 1994202

അപ്പു ദ്വിവക്ത്ര പരശു നെഞ്ചോടു ചേർത്ത് പിടിച്ചു

“യാർ മേലെ കൈ വെച്ചേ ,,,അപ്പൊതെ നാൻ സൊല്ലയില്ലെയാ ,,,കറുവാടി എൻട്രു …” എന്ന് പറഞ്ഞു ആദിയുടെ പുറം നോക്കി ആഞ്ഞു ചവിട്ടി

ചവിട്ടിന്റെ ശക്തിയിൽ അവൻ നിലത്തേക്ക് വീണു

നരൻ അങ്ങോട്ടേക് ഓടാൻ ശ്രമിച്ചു എങ്കിലും മുന്നിൽ നിന്ന ഗുണ്ടകൾ ഇടിച്ചു നരനെ നിലത്തേക്ക് വീഴിപ്പിച്ചു

യമുന വേഗം നരന്റെ അടുത് വന്നു പിടിച്ചെഴുനേൽപ്പിച്ചു

അൻപ്ശെൽവ കറുവാടി നീളത്തിൽ ഉള്ള മൂർച്ച ഏറിയ വാൾ കൈയിൽ എടുത്തു

എന്നിട്ടു ആദിയുടെ  മുന്നിൽ നിന്നആളൊട് കണ്ണുകാട്ടി

തളർന്നു കിടക്കുന്ന ആദിയെ അയാൾ മുട്ടിൽ ഇരുത്തി

ആദിയുടെ നെഞ്ചിൽ കാൽ പതിപ്പിച്ചു താങ്ങു ആയി നിർത്തി

ആദി പിന്നിലേക് നോക്കി

തന്റെ തല അറുക്കാൻ ഉള്ള വാൾ കണ്ടു

ആദി ആ പരശു തന്റെ മാറോടു ചേർത്തു

തന്റെ ബലം എല്ലാം നഷ്ടപ്പെട്ട് പോയിരിക്കുന്നു

ഇനി മരണ൦ ആയിരിക്കാം

അവൻ കണ്ണുകൾ അടച്ചു

അൻപ് ശെൽവ കറുവാടി ഇടതു കൈയിൽ ആ വാൾ പിടിച്ചു കൈ മുകളിലേക്കു ഉയർത്തി

ശക്തിയിൽ അപ്പുവിന്റെ കഴുത്തിനു നേരെ ആഞ്ഞു വീശി

അത് കണ്ടു അപ്പു ,,,,,,,,,,,,,,,,,എന്ന് നരൻ അലറി വിളിച്ചു കരഞ്ഞു

 

<<<<<<<<<<<<O>>>>>>>>>>>>>>>>

 

 

 

 

Recent Stories

The Author

2,388 Comments

  1. Good night Harshappi……….
    Enik oru marupadi ittolo varumbol……Ettathiye aneshichu parayanam…… monuttan usharalle….
    Wait cheyyum marupadikkayi………..

  2. Super.. Waiting.. ♥

  3. ഹർഷാപ്പി കൗൺഡൗൺ തുടങ്ങട്ടെ 🙄🙄🙄

  4. Harshetta….exam ayirunnu….last part vannatharinjilla.today vayichu…entha parayuka…aa kaikal super…adutha part udane undakum ennarinju…am double happy.😍😍😍😍

  5. Bro kadha complete ezhuthi kazhinjo….?

    Pratheekshicha endingil ethiyo adutha part ?

    1. ezhuthuvaadaa maakkaane ,,,,

      1. 😬😁

  6. Brother please do post next part of aparijithan I’ve been waiting this part almost 1 month now … Please do post it fast harshan brother … Your story aparijithan is an inspiration for me … Please do post it fast take it as a request.

    1. machane oru masam alle ayityullu
      ivide palarum 2 masam kazhinju
      dont worry december 3 aakumayirikkanam

      1. Waiting for it brother

  7. ചേട്ടയി എനിക്കും പറഞുതരുമോ

    1. athu success aakilla ,,,saho
      nokkiyapo athilum net problem aanu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com