അനാമിക 4 [Jeevan] 285

അങ്ങനെ വണ്ടി നീങ്ങുന്നതിനു ഒപ്പം ഞങ്ങളുടെ സംസാരവും നീങ്ങിക്കൊണ്ടിരുന്നു. ജീവിതം, കുടുംബം, സുഹൃത്തുക്കൾ, ഹോബി അങ്ങനെ ഓരോ കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു വളരെ അടുത്തു. ആദ്യം ഉണ്ടായിരുന്ന ടെൻഷൻ ഒന്നുമില്ലാതെ വളരെ റിലാക്സ്ഡ്‌ ആയിരുന്നു ഞാൻ.

 

അവളും നല്ല ഓപ്പൺ ആയി സംസാരിച്ചു തുടങ്ങിയിരുന്നു. പക്ഷെ ഇഷ്ടം ആണെന്നുള്ള കാര്യം ഞാൻ അവളോട്‌ പറഞ്ഞില്ല. അവൾ നല്ല ഒരു ഡാൻസർ ആണെന്ന് അറിഞ്ഞു, വെറുതെ അല്ല അവളുടെ നടത്തത്തിലും ഭാവത്തിലും ഒരു നർത്തകിയുടെ രീതികൾ വന്നത് എന്ന് മനസ്സിലോർത്തു.

 

ഉദ്ദേശം 7 മണി ആകാറായപ്പൊളേക്കും ഞങ്ങൾ ക്ഷേത്രത്തിനു മുൻപിൽ എത്തിയിരുന്നു. മാർക്കണ്ഡേയ മുനി പ്രതിഷ്ഠിച്ച ഈ ക്ഷേത്രം ഒരു കുന്നിൻ മുകളിൽ ആണ്. കുന്നിനു താഴെയായി ഭൈരവി നദി ഒഴുകുന്നു. ഏറ്റവും മുകളിൽ ആണ് പ്രധാന പ്രതിഷ്ഠ.

 

അവിടേക്കു കയറാൻ 456 പടവുകൾ ഉണ്ട്. അതിൽ ഓരോ 8 പടവുകൾ കയറുമ്പോളും ഒരു ചെറിയ ശ്രീ കോവിൽ ഉണ്ട് അതിൽ ഉപഭൈരവ പ്രതിഷ്ഠയും. അഷ്ട ഭൈരവരുടെ ഓരോരുത്തരുടെയും താഴെ 7 ഭൈരവന്മാർ ഉണ്ട്, അവരെ ആണ് ഉപഭൈരവർ എന്ന് വിളിക്കുന്നത്. അങ്ങനെ 49 ഭൈരവ ക്ഷേത്രം താണ്ടി മുകളിൽ എത്തുമ്പോൾ അഷ്ട ഭൈരവരുടെയും മഹാകാല ഭൈരവന്റെയും പ്രതിഷ്ഠയും വിശ്രമ മണ്ഡപം ഒക്കെയുണ്ട്.

 

താഴെ കുന്നിൻ ചുവട്ടിൽ ചെറിയ കുറച്ചു  കടകൾ മാത്രം ആണ് ഉള്ളത്. പൂജ സാധനങ്ങൾ വിൽക്കുന്ന കട , ചായക്കട, പൂക്കട, കരിക്കും മറ്റും വിൽക്കുന്ന കട, ഇത്രയൊക്കെ തന്നെ.

 

ക്ഷേത്രത്തിന്റെ താഴെ വണ്ടി പാർക്ക്‌ ചെയ്തു യാത്രാ ക്ഷീണം കൊണ്ടു ഒന്ന് മൂരി നിവർന്നു അവളെയും വിളിച്ചു ഒരു ചായ കുടിച്ചു. തൊഴാൻ പോകുന്നതിനു മുൻപ് ഭൈരവി നദിയിൽ ഇറങ്ങി കാലും കയ്യും കഴുകണം എന്നുണ്ട്.

 

ഞങ്ങൾ പടി കെട്ടിയ കടവിൽ ചെന്നു കയ്യും കാലും കഴുകി. തെളിഞ്ഞ തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ അത്രയും നേരം ഉണ്ടായിരുന്ന യാത്ര ക്ഷീണം പമ്പ കടന്നു.

 

പതിയെ ഞങ്ങൾ ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറി തുടങ്ങി. ആദ്യ 8 പടവു എത്തിയപ്പോൾ ചെറിയ ഒരു പരന്ന ഭാഗം, അവിടെ ഇടത് വശം ചെറിയ ശ്രീകോവിൽ അവിടെ ധൂപവും വിളക്കും ഉണ്ട്. ഭസ്മാലംകൃതമായ പ്രതിഷ്ഠ.

 

അവിടെ തൊഴുതു പിന്നെയും 8 പടവുകൾ കഴിഞ്ഞു അതെ പോലെ ഒരു പരന്ന ഭാഗം, എന്നാൽ ഇവിടെ വലതു വശത്തു ആയിരുന്നു ശ്രീ കോവിൽ. അങ്ങനെ ഒന്നിടവിട്ട് ഇടത്തും വലത്തുമായി ശ്രീ കോവിൽ ഉണ്ട്.

 

അങ്ങനെ പടവുകൾ കയറിയും തൊഴുതും ഞങ്ങൾ ഏറ്റവും മുകളിലേക്കു പൊയ്‌ക്കൊണ്ടിരുന്നു, കുറെ ആയപ്പോള്‍ അവള്‍ നന്നായി തളര്‍ന്നിരുന്നു, എന്‍റെ വലതു കയ്യില്‍ രണ്ടു കൈകൊണ്ടും പിടിച്ച്  പണിപ്പെട്ടാണ് അവള്‍ നടന്നത്.

 

അങ്ങനെ നടക്കുമ്പോള്‍ ഇടക്ക് മുഖം താത്തി അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവളും എന്‍റെ കണ്ണുകളിലേക്ക് നോക്കി, ഞങ്ങളുടെ മിഴികള്‍ പരസ്പരം ഉടക്കിയപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, അവളും ഞാനും ഒന്നിച്ചു നോട്ടം മാറ്റി. പിന്നീട് രണ്ടു പേരും ഒന്നും മിണ്ടിയില്ല കുറച്ചു സമയം.

 

അങ്ങനെ നടന്ന്‍ ഞങ്ങള്‍ ഏറ്റവും മുകളിലെത്തി, അവിടെ പരന്ന പ്രതലമാണ്. അവിടെ ഇടത്തെ അറ്റം വിശ്രമ മണ്ഡപം അതിന്റെ അടുത്തു തന്നെ കാര്യാലയം മറ്റുമുണ്ട്. വിശ്രമ മണ്ഡപം കഴിഞ്ഞാൽ അഗാധമായ കൊക്കയാണ്, താഴെ ഭൈരവി നദി ഒഴുകുന്നത് കാണാനാകും.

67 Comments

  1. ജീനാ_പ്പു

    ഞാൻ കാരണം ആണോ ….?? ജീവാപ്പീ ?

    അപരാജിതൻ വാളിൽ വരാത്തത് …????

    എന്റെ സഹോദരൻ ആയിട്ടെ ഇവിടെ വന്ന നാൾ മുതൽ ഞാൻ കരുതിയിട്ടുള്ളു …

    അന്ന് എന്തൊ ഒരു ഇമോഷണൽ ആയി എന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചു …

    അതെന്താ ? സഹോദരങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാവില്ലെ ??

    എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു …..??????

    എന്നോട് ക്ഷമിക്കൂ ?

    അങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞാൽ “അപരാജിതൻ ” വാളിലേക്ക് വരണം

    ഞാൻ കാത്തിരിക്കുകയാണ് ….

    ഇല്ലെങ്കിൽ എന്നോട് ദേഷ്യമാണെന്ന് കരുതി ,

    അവിടെ

    ആരോടും പറയാതെ ഞാൻ രഹസ്യമായി അരൂപി ആയി മാറിക്കോളാം …??

    മൂന്ന് ദിവസം ഞാൻ കാത്തിരിക്കും …

    വരുമെന്ന പ്രതീക്ഷയിൽ…

    ഇനി എല്ലാം ഇഷ്ടം പോലെ ചെയ്യൂ …

    1. ജീനാ_പ്പു

      ഇനി ഞാൻ അവിടെ ഉള്ളതാണ് പ്രശ്നമെങ്കിൽ ധൈര്യമായി മൂന്ന് ദിവസം കഴിഞ്ഞ് വന്നോളൂ …

      എന്റെ ശല്യം ഉണ്ടാവില്ല , വാക്ക് (എന്റെ ജീന മേൽ സത്യം)

      1. ഡേയ് ശപ്പു…. അവൻ busy ആണ്…
        അതാണ് വരാത്തത്….,,,
        തിരക്ക് മാറിയാൽ അവൻ വരും…

  2. ജഗൻ ബ്രോ

    കഥ വായിച്ചു
    കൊള്ളാം ഇഷ്ടപ്പെട്ടു
    കണ്ട ഉടനെ പെണ്ണിനെ ഇഷ്ടപെടുവാ അട്ട്രാക്ഷൻ ആണ്
    അമ്പലത്തിൽ വച്ചുള്ള കാണൽ ഒക്കെ കൊള്ളാം ചില ഓർമ്മകൾ ഒക്കെ വന്നു പടച്ചോൻ കൂടെ നില്കുന്നതായി ഒക്കെ തോന്നും ?
    അവളെ വിണ്ടും കണ്ടശേഷം ഉള്ള വീർപ്പുമുട്ടൽ അവളെ വീണ്ടും കാണാൻ ഉള്ള ശ്രമം ഒക്കെ കൊള്ളാം

    ശ്രീ അവൾ പെട്ടന്ന് അങ്ങനെ ബീഹെവ് ചെയ്യുമ്പോൾ ഉള്ള വിഷമം ആണ് അവനോട് ഉള്ള ദേഷ്യം കൊണ്ടോ എന്തോ മറ്റൊരാളോട് ഉള്ള അടുപ്പം ആണ് വിഷമിപ്പിക്കുന്നെ നോർമൽ ആയിട്ട് മറ്റൊരാളോട് അടുത്താൽ ആ വിഷമം ഉണ്ടാവില്ല
    എങ്കിലും അവളെ തീർത്തും വേണ്ടന്ന് വച്ചില്ലേ ആദ്യം മുതലേ പാവം ഒരുപാട് സ്നേഹിച്ചിട്ട്

    അനുവും ആയി അമ്പലത്തിൽ പോക്കും അവിടെ വച്ചുള്ള നോട്ടങ്ങൾ ബൈക്കിൽ ഉള്ള പോക്ക് ഒക്കെ കൊള്ളാം കേട്ടോ
    പിന്നെ ആ സന്ദർഭത്തിൽ അവൻ കാണിച്ച കേറിങ് കൊണ്ട് അവൾക് അടുപ്പം തോന്നിയല്ലോ ആദ്യമേ ഇഷ്ടം ഒക്കെ തോന്നി കാണും അകൽച്ച പ്രശ്നം ഇപ്പോൾ അകൽച്ചയും കുറഞ്ഞല്ലോ

    ഒരുമാസം ഒക്കെ അവൾ വിളിച്ചില്ല കോൺടാക്ട് ഇല്ല എന്നൊക്ക പറയുമ്പോ മറന്നതാവുമോ വേറെ ആളോട് ഇഷ്ടം തോന്നിയിട്ടുണ്ടേൽ ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലല്ലോ

    എന്തായാലും ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയാ നിന്റെ വിശകലനം എനിക്ക് ഇഷ്ടമായി… ചുമ്മാ ഒരു ഗും കിട്ടാൻ ഞാനും തള്ളി ഉണ്ടാക്കിയ സീൻസ് ആണ് അമ്പലം ഒക്കെ ?? ഒരു വൈബ് വേണമല്ലോ… ജഗൻ അനാമിക അങ്ങനെ ഒറ്റയടിക്ക് ഇഷ്ടം ആയി ennu പറഞ്ഞാൽ സുഖം ഉണ്ടാകില്ല ? ഒരുപാട് നന്ദി അജയാ?❤️

      1. ആ അമ്പാലം ഉള്ളതാണോ അതോ നീലദ്രി പോലെ ക്രീറ്റഡ് ആണൊ (അമ്പലം കാര്യങ്ങൾ വല്യ പിടിയില്ല )

        നന്ദി എന്തിന് ജീവേട്ടാ ആൽവേസ് സ്നേഹം ??

        1. ആദ്യം പറഞ്ഞ ഒരു അമ്പലം ഉണ്ട്… രണ്ടമത്തെ ഭൈരവ ക്ഷേത്രം എന്റെ സൃഷ്ടി?

          1. കപ്പൽ ഓടിക്കാൻ മാത്രം അല്ല. അമ്പലങ്ങൾ സൃഷ്ടിക്കാനും ജീവേട്ടൻ ബെസ്റ്റ് ആണ് അജയ്

          2. ഇജ്ജാതി ???

    1. സോറി ???

      1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ???❤️???

        1. വേഗം അടുത്ത പാർട് എഴുതിയെ എന്റെ ജീവാ❤️❤️❤️❤️❤️

  3. Adipoli aayi jeevaa … ??
    Loved it ..
    Shree ne patti alochikumbol sangadaavunnu .. Avle aakikoode jaggunte penn … Anamikaa vendainu … ??

    Pinea .. I jst lyk the way he cares during her periods …every boys should knw abt it…❤❤❤

    1. ഷാനെ ❤️❤️

      ശ്രീ ഒക്കെ സെറ്റ് ആണ് കൊച്ചേ… ബാക്കി വരട്ടെ ?❤️… അനാമിക എന്നാ പേരും കൊടുത്തു അനാമിക വന്നില്ലേ എന്നെ എല്ലാരും പഞ്ഞിക്കിടും ?? ലാസ്റ്റ് കാര്യത്തിന് ജഗനെ എല്ലാ ആണ് kuttyalkum മാതൃക ആക്കാം ❤️..

      ബൈ ദുബായ് നിനക്ക് ഒരു റോൾ ഇണ്ട്… ഒരു കുളിക്കാത്ത പണി വരുന്നുണ്ട് avaracho??

      1. Enik role vendaa … Machaane … ?????

        Namuk jaggu … Anamikaye cheat cheydh shreente koode olichodikotte … Angne aakiyaaloo .. ???

  4. Adipoli bro… Time eduth idhilum gambheeramaakki adutha part ezhudhiyaal madhi.. Oru thirakkum illa.. Kaathirikkaan sandhoshame ollu… ?❤?

    1. Unni ബ്രോ… തീർച്ചയായും ബ്രോ ?? ഇനി രണ്ടു ഭാഗം കൂടിയേ ഉണ്ടാകു ❤️❤️ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ?

  5. Valiya comment ezhuthaan ariyathondaa allenki njan thakarthene?. Ishtaayi jeevettaa ❤

    1. കുട്ടപ്പായി ❤️❤️❤️ സ്നേഹം മുത്തേ ???

  6. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ❣️❣️❣️

    1. Yk ബ്രോ ❤️❤️നന്ദി ???

  7. Jeevanbroiii e partum thakarthu……

    1. ചേട്ടാ❤️❤️❤️❤️താങ്ക്സ് ???

  8. എന്റെ പോന്നെ….

    കലക്കി??

    ഞാനും ഇതേ പോലെ അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിച്ചിട്ടുണ്ട്??
    എത്രയും പെട്ടെന്ന് തീരുമാനം ആക്കിത്തരാൻ..

    ഹാ…അതൊക്കെ ഒരു കാലം?☺️

    1. Rambo.. nee ബാക്കി എഴുതി ഇവിടെ ഇടെടാ…. താങ്ക്സ് മുത്തേ❤️❤️❤️??

  9. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്

    1. കാർത്തികേയൻ ബ്രോ ?? നന്ദി ❤️❤️❤️

  10. Jeevaa.. ee part superayitund. Angane anamikaye kandumutti alle. Pranayathinte aa feel onnu vere thaneya. Ente roleoke enik ishtayitto. Thanku muthe??
    Ini nxt partnayi katta waiting. Snehathode,❤️

    1. സമോവർ ജി ???… സ്നേഹം മാത്രം ❤️❤️❤️

      1. M.N. കാർത്തികേയൻ

        കൊള്ളാടാ മോനൂസേ

        1. നന്ദി അണ്ണാ ??????

  11. പൊളിച്ചു…
    ഇപ്പഴാണ് മൊത്തവും വായിച്ചത് നല്ല ഫീൽ ആയിരുന്നു ഇരുന്ന ഇരിപ്പിൽ വായിച്ചു തീർത്തു. അവരുടെ ഫ്രണ്ട്ഷിപ് ഒക്കെ ഒരേ പൊളി. ഇനി പ്രണയം ന്റാവും ന്നു അറിയാൻ wait ചെയ്യാന്..

    1. EziO ബ്രോ ??… താങ്ക്സ് ബ്രോ ❤️❤️❤️
      പ്രണയം തന്നെ പ്രണയം ആണ് ഇനി അങ്ങോട്ട്‌ ??

  12. വിരഹ കാമുകൻ???

    ❤️❤️❤️

    1. കാമുകാ ❤️❤️❤️❤️❤️❤️??

  13. ജീവ കഥ പൊളി

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,, ???

    1. നൗഫു ബ്രോ… ❤️❤️ ഒരുപാട് നന്ദി… ഞാൻ ബ്രോയുടെ കഥയുടെ അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ് ???

      1. ഞാനും വൈറ്റിംഗിൽ തന്നെ ആണ്…

        നിങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയാതെ

        ???

  14. Polichuuu mutheee..
    ❤️❤️

    1. നന്ദി സംഗീത കൊലയാളി അണ്ണാ ????

    1. Rambo.. നീ ഞാൻ പറഞ്ഞത് കണ്ടോ ❤️

      1. Kadha maduthu bro…iniyezhuthuvo nn polum ariyilla???

        1. ༻™തമ്പുരാൻ™༺

          എന്ത്…,,

  15. pwoliyw

    1. One bridge അനസ് ബ്രോ ❣️❣️❣️ നൻഡ്രി ???

      1. One bridge..?

        1. ഒറ്റപ്പാലം ബ്രോ അല്ലെ ഇത് ??

          1. Omg.
            Ithrakk sarcastic aayirunno bro..

            Ethayalum ath ve ith re..

  16. കൊള്ളാം അടിപൊളി ആയിട്ടുണ്ട് അങ്ങനെ നായിക എത്തി എന്റെ age ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ???

    ചേച്ചിക്കും ഒരു റോൾ കൊടുത്തു അല്ലെ നന്നായിട്ടുണ്ട് എനിക്ക് ഒരു ഫൈറ്റ് വേണം അത്‌ മസ്റ്റ് ആണ് ??

    എന്തായാലും ഈ പാർട്ടും നന്നായിട്ടുണ്ട് അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ

    1. ലോനപ്പ ❤️❤️❤️ നിന്നെ വച്ചു ഞാൻ എന്തു fight ചെയ്യിക്കാൻ ആണെടാ.. മാത്രം അല്ല fight സെക്യുഎൻസ് കഴിഞ്ഞു.. നന്ദിയെഡാ മുത്തേ ❤️❤️❤️??

  17. ഒരേ പോളിയെ…
    കൊള്ളാം
    നല്ല.രസം ഉണ്ടായിരുന്നു
    തീർന്നത് അറിഞ്ഞില്ല.

    പിന്നെ മിത് ബേസ് അല്ലാത്ത കഥ ആണെങ്കിൽ ഈ അമ്പല വിവരനങ്ങൾ കുറക്കുന്നതോ ഒഴിവാക്കുന്നതോ ആണ് നല്ലത്
    ഇവിടെ സൈറ്റുവേഷനു അമ്പലം ഉണ്ട്

    പക്ഷെ ഒരുപാട് ഡിറ്റയിലിങ് ചെയ്തു ഒരു സപ്തഹ മോഡൽ ആക്കാതെ ഇരിക്കുക
    വായനക്കാരെ തീർത്ഥാടകർ ആകാനുള്ള കഥ അല്ല അനാമിക എന്നാണ് ഞാൻ കരുതുന്നത്.

    ഈ കഥ ഒരു സാധാരണ കഥ ആയി പ്രണയവും പിണക്കവും ഒക്കെ ആയി പോകുന്നതല്ലേ നല്ലത്…

    മിത്തുകളും കുറെ അമ്പലവും ഒക്കെ കയറിയാൽ അത് ആ കഥയുടെ കെട്ടുറപ്പിനെ ബാധിക്കും…

    കഥ നല്ലതാണ്
    വളരെ നന്നായിട്ടുണ്ട്..

    1. ചേട്ടാ…???

      കഥയുടെ ഒരു ഫ്ലോയിൽ അങ്ങ് എഴുതി പോയതാണ്‌. അതിൽ ആദ്യം പ്രതിപാദിച്ച ക്ഷേത്രം റിയൽ ആയി ഉണ്ട്. രണ്ടാമത്തെ എന്റെ സൃഷ്ടി ?? ഇനി ഉണ്ടാകില്ല ഇതൊന്നും❤️ കഴിഞ്ഞു… ഇനി സിംപിൾ കഥ മാത്രം ??? നന്ദി ചേട്ടാ ??

  18. വായിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു ……
    ?????

    1. നന്ദി സിദ്ധു കുട്ടാ ? സ്നേഹം മാത്രം ❤️??

    1. പ്രൊഫസർ ബ്രോ ?❤️❤️❤️ സ്നേഹം മാത്രം ?

  19. ജീനാ_പ്പു

    കൊള്ളാം നന്നായിട്ടുണ്ട് ?❣️
    പിന്നെ ഒരു ചെറിയ അഭ്യർത്ഥന കുറച്ചു ചെറു പാരഗ്രാഫുകളായി കുറച്ചു കൂടി ഗ്യാപ്പിട്ട് എഴുതിയാൽ ,,, വായിക്കാൻ കൗടുതൽ സുഖം തോന്നും ,,,
    പിന്നെ രാഗു ജി യെയും സിൽമയിൽ എടുത്തു അല്ലെ ???

    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    1. താങ്ക്സ് സപ്പു് ❤️ അടുത്ത തവണ ശ്രദ്ധിക്കാം മുത്തേ ❤️❤️❤️ രാഗു ജി നമ്മുടെ സെസി അല്ലെ ??… അടുത്ത ഭാഗം വേഗം തരാം ??

    2. ജീവ കഥ പൊളി…

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  20. ༻™തമ്പുരാൻ™༺

    ??

    1. സ്നേഹം ചേട്ടാ ???

Comments are closed.