അനാമിക 5 [Jeevan] 296

രാവിലെ കോളേജിൽ ചെന്നു ക്ലാസിൽ കയറി ഞാൻ. ഏകദേശം 10.30 ഓട് കൂടി പ്യൂൺ വന്നെന്നെ ക്ലാസ്സിൽ നിന്നും കൂട്ടി പ്രിൻസിപ്പലിന്റെ റൂമിൽ എത്തി, മെക്കിന്റെ എച്ച്‌ഓഡി, കുറച്ചു ടീച്ചേർസ് (ഇന്നലെ തല്ല് നടന്നപ്പോൾ കണ്ടവർ… ) കൂടാതെ എന്റെ മാതാപിതാക്കൾ. 

“ആഹാ സുഭാഷ് … പണി എട്ടായി കിട്ടി ” ഞാൻ മനസ്സിൽ ഓർത്തു അകത്തേക്കു കയറി. പ്രിൻസിപ്പൽ നിർത്തി പൊരിച്ചു, എങ്കിലും ഞാൻ എന്റെ വാദം നിരത്താൻ ശ്രമിച്ചു. അവസാനം വിലപേശൽ കഴിഞ്ഞൊരു തീരുമാനം എത്തി.  ഒരാഴ്ച്ച സസ്‌പെൻഷൻ, അതും കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും.

 

അമ്മ ഒന്നും മിണ്ടിയില്ല, അച്ഛൻ എന്നെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ പുറത്തേക്കു വന്നു. ഞാൻ വൈകിട്ട് തനിച്ചു വന്നോളാം എന്ന് പറഞ്ഞിട്ടും അമ്മ സമ്മതിച്ചില്ല, അങ്ങനെ ഗത്യന്തരമില്ലാതെ ഞാൻ ക്ലാസ്സിൽ പോയി ബാഗ് എടുക്കാൻ. ക്ലാസ്സിൽ ചെന്നു വിഷ്ണുവിനോട് കാര്യം പറഞ്ഞൂ, എന്റെ ബുള്ളറ്റിന്റെ ചാവി അവനെ ഏല്പിച്ചു,  ആമിയെ ഇത് അറിയിക്കാനും പറഞ്ഞൂ, തിരികെ വന്നിട്ടു അവളെ കാണാമെന്ന് പറയാൻ ഞാൻ വിഷ്ണുവിനെ ഏല്പിച്ചു, ബാഗ് എടുത്തു നടന്നു.

 

കാറിൽ ബാഗ് വച്ചു ഹോസ്റ്റലിലേക് ബാക്കി സാധനങ്ങൾ എടുക്കാൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ ആണ് എന്റെ

എച്ച്‌ഓഡി സുരേന്ദ്രൻ സർ അങ്ങോട്ട്‌ വന്നത്. അദ്ദേഹം വന്നു ആദ്യം എന്നോട് നന്ദി പറഞ്ഞു, മറ്റൊന്നിനും അല്ല ആൽബിന് രണ്ടെണ്ണം കൊടുത്തതിൽ. പിന്നെ വട്ടന്റെ ലീല വിലാസങ്ങൾ അദ്ദേഹം അച്ഛനോട് സംസാരിച്ചു. അവസാനം സാരമില്ല കുറച്ചു നാൾ റസ്റ്റ്‌ എടുത്തു വാ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു അദ്ദേഹം വിട്ടു.

 

എനിക്ക് ഒരേയൊരു വിഷമം ആമിയെ കാണാൻ ആകില്ലല്ലോ എന്നതായിരുന്നു, മാത്രമല്ല ഇന്ന് മറുപടിയും ഇനി കിട്ടില്ല, അങ്ങനെ ഓരോന്ന് ആലോചിച്ചു ഞങ്ങൾ ഹോസ്റ്റലിൽ എത്തി ബാഗ് എടുത്തു വീട്ടിലേക് തിരിച്ചു. ഫുൾ നിശബ്ദത, എനിക്ക് അല്പം പേടി തോന്നി, അച്ഛൻ ആദ്യം ആയി ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നെ. ആകെ ഒരു വല്ലായ്മ തോന്നി.

 

അപ്പോൾ ആണ് ഒരു പൊട്ടിച്ചിരി ഉയർന്നത്. അച്ഛൻ ആണ് ചിരിച്ചത്, അത് കണ്ടു അത്രയും നേരം മസിൽ പിടിച്ചു നിന്ന അമ്മയും അതിൽ പങ്ക് ചേർന്നു. എനിക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു. ഞാൻ അങ്ങനെ അന്തം വിട്ടു നിന്നപ്പോൾ ആണ് അച്ഛന്റെ ചോദ്യം –

 

” നിന്റെ പ്രിൻസിപ്പൽ ആളു ഒരു മൊണ്ണൻ തന്നെ, അയാൾക്കു റാഗിങ് തടയാൻ ആകുകയുമില്ല… അത് തടഞ്ഞ നിനക്ക് സസ്പെഷൻ…അതിരിക്കട്ടെ നീ നന്നായി കൊടുത്തു അല്ലെ അവമാർക്ക്… ”

105 Comments

    1. അഭിയുടെ സ്വന്തം അച്ചു ബാക്കി eppo ഇടും മാഷേ… 7ഇന് വേണ്ടി കട്ട വെയ്റ്റിംഗ്…sad ആക്കരുതേ ?

      1. Sed Aakkano njano??
        Ente kadha vayikkunna aalkkarum ivide undalle…….

        1. ഉണ്ടല്ലോ bro.. അതല്ലേ ചോദിക്കുന്നെ…. പിന്നെ കഥ happy എൻഡിങ് ഇടണേ ?

          1. Positive vibes only?

  1. Ooi jeevappii…enna innale viliche??

    1. ഒന്നുല്ലടാ

  2. ജീവേട്ടാ

    കഥ ഇപ്പോൾ ആണ് വായിച്ചത് ലേറ്റ് ആയി എന്നറിയാം
    വായിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു ഇപ്പോഴും ഇല്ല എങ്കിലും വായിച്ചു

    കുറച്ചു ഗ്യാപ് വന്ന ശേഷം അവളെ കണ്ടതും അതിൽ ഉണ്ടായ സന്തോഷം കാണാതിരിന്നപ്പോൾ ഉണ്ടായ ദുഃഖം ഒക്കെ പരിസരം പോലും മറന്നു പ്രകടിപ്പിച്ചത് കൊള്ളാം അത് അങ്ങനെ ആണ് ഓവർ ഇമോഷണൽ ആയാൽ നമ്മൾ പരിസരം മറക്കും അത് സന്തോഷം ദുഃഖം ദേഷ്യം എന്തായാലും

    ആൽബിനും ആയി ഉണ്ടായ fight കൊള്ളാം നമ്മൾ ഇഷ്ടപെടുന്ന ഒരാളെ ശല്യം ചെയ്താൽ നമുക്കും ദേഷ്യം വരില്ലേ

    //ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//

    ഇത്‌ ഇപ്പോൾ എന്റെ അവസ്ഥ ആണല്ലോ ?

    ശ്രീയും ആയുള്ള അകൽച്ച വേദനിപ്പിച്ചു പാവം ഒത്തിരി സ്നേഹിച്ചതിനു അവളെ ഇങ്ങനെ അവോയ്ഡ് ചെയ്യരുതായിരുന്നു അവൾ സീനിയർ ആയുള്ള സംസാരം ഒരുപക്ഷെ ദേഷ്യം കാണിച്ചത് ആവാം അല്ലെങ്കിൽ ജഗനെ മറക്കാൻ അവൾ കണ്ടെത്തിയ മാർഗം

    എന്നാലും അവൾ സ്നേഹിച്ച ആള് മറ്റൊരാൾ ഇഷ്ടം ആണ് പറഞ്ഞതിന് ഉള്ള ചിലവ് അവൾക് തന്നെ കൊടുത്തത് മോശം ആണ് വിളിച്ചതിൽ പ്രശ്നം ഇല്ല പക്ഷെ അവളുടെ മനസികവസ്ഥ അത് ചിന്തിച്ചാൽ ശരിക്കും വിഷമം ആവും

    പ്രണയം വന്നാൽ അങ്ങനെ ആണ് ഫ്രണ്ട്‌സ് ആയുള്ള സമയം കുറയും ഫുൾ ആൻഡ് ഫുൾ അവൾ അവൾ അവൾ ഇങ്ങനെ ആവും അതും തെറ്റാണ് എല്ലാം ഒരുമിച്ചു കൊണ്ടുപോകണം

    ആമി നല്ലൊരു നാട്ടിൻപുറത്തുക്കാരി പെണ്ണായിരുന്നല്ലോ ഇപ്പോൾ എന്തെ അവൾക്കൊരു മാറ്റം, സംശയം ഇല്ല കൂട്ട് കേട്ടു തന്നെ എത്ര നല്ലത് ആണേൽ തന്നെ മോശം കൂട്ട് കേട്ട് നമ്മളെയും നമ്മുടെ ചിന്തകളെയും ബാധിക്കും ഇല്ലെങ്കിൽ നല്ലതും ചീത്തയും തിരിച്ചു അറിയാൻ കഴിവ് വേണം അവളുടെ മാറ്റം വായിച്ചപ്പോൾ തന്നെ മനസ്സിലായി അവൾ തെക്കും എന്ന് എന്ത്‌ കണ്ട് ഇഷ്ടപ്പെട്ടോ അത് തന്നെ മാറിയാൽ എങ്ങനെ ഉണ്ടാകും
    അവളുടെ മാറ്റവും കുറച്ചു വേദന നൽകി
    അസൂയ ദേഷ്യം പൊസ്സസ്സീവ്നെസ് ഒക്കെ മനസിലാക്കാം എങ്കിലും അതിര് കടന്നാൽ അതും ബോർ ആണ് മോശം ആണ്

    ബ്രേക്ക്‌ അപ്പ്‌ ആവാനും മാത്രം എന്താണ് ആ ഫോണേൽ ശ്രീയെ ചുംബിച്ച ഫോട്ടോ മറ്റൊ ആണൊ

    നിർത്തുവാണോ ഹ്മ്മ് കൂടുതൽ വായിച്ചു സങ്കടപെടുന്നതിലും പെട്ടന്ന് തീരുന്നത് ആണ് എനിക്ക് നല്ലത് അത്ര നല്ല മാനസികാവസ്ഥ ആണ്

    എന്തായാലും ഈ പാർട്ട്‌ കൊള്ളാം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയാ ?… നന്ദി മുത്തേ ❤️?….

    2. ഇതിന് വേറെ മറുപടി ഒന്നും പറയാൻ ഇല്ലെടാ… ഈ വലിയ കംമെന്റിനു ഒരുപാട് നന്ദി ???

      1. ആൽവേസ് സ്നേഹം ?????

  3. അടിപൊളി എഴുത്തു ബ്രോ. പെട്ടെന്നു തീരുന്നത് പോലെ

    1. നന്ദി bro ?… പെട്ടെന്ന് തീർക്കാൻ സ്പീഡ് കൂട്ടി ആണ് എഴുതിയത് ??… ആക്ച്വലി ഇനി 4-5പാർട്ട് കൂടെ എഴുതാം എന്നാണ് വിചാരിച്ചത്…. അത് 2 പാർട്ട് ആയി ചുരുക്കി ❣️

  4. കോളേജ് ലൈഫും, പ്രണയവും ഒക്കെ മികവോടെ എഴുതി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…

    1. ഞാൻ കമന്റ്‌ പ്രതീക്ഷിച്ചിരുന്നു… നന്ദി ജ്വാല ??

      1. തീർച്ചയായിട്ടും ജീവൻ, ഞാൻ കമന്റ് ചെയ്യും മുൻഭാഗങ്ങൾ വായിച്ചിരുന്നില്ല, അത് കൂടെ നോക്കിയിട്ടാണ് കമന്റ് ഇട്ടത്.

        1. നന്ദി ജ്വാല ?❤️

  5. സംഗതി പൊളിച്ചുട്ടോ….
    പക്ഷെ അവസാന വാക്ക് എന്നെ തെല്ലൊന്നലട്ടി…
    അതെന്താ ഇത്ര പെട്ടെന്ന് നിർത്തുന്നെ??

    പിന്നെ കഥ എന്നതേതു പോലെ നന്നായിട്ടുണ്ട് …ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു?…

    എന്നാലും ജീവാപ്പി…ഇത്രേം തിരക്കുപിടിക്കണ്ടർന്നു…

    പിന്നെ എന്റെ കഥ…അത് തുടർന്നെഴുതണം എന്നുപറഞ്ഞതിൽ ചുരുക്കം ചിലരിൽ ഒന്നാണ് ഇങ്ങള്?
    അതെഴുതാൻ ഉള്ള മൂടെല്ലാം പോയി ബ്രോ…എന്നെകൊണ്ടാവുന്ന പണിയല്ല അത്??

    നിർത്തുന്ന കാര്യം ഒന്നൂടെ ആലോചിച്ചിട്ട് പോരെ ജീവാപ്പി..എന്തായാലും കാത്തിരിക്കുന്നു??

    1. //ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//

      ഇത് അവനു മാത്രം അല്ല ഒട്ടുമിക്ക അനിപിള്ളേരുടെ ഒക്കെ അവസ്ഥ ഇതാണ് ???… കഥ ഇനി മുന്നോട്ടു പോകുമ്പോൾ കുറെ cliche പോലെ ആകും എന്ന് തോന്നി… അതാ നിർത്താം എന്ന് വച്ചത്…. ഒരു നല്ല എൻഡിങ് ആകു.. അടുത്ത കഥ വരുന്നുണ്ട്… “ഡാഫൊഡിൽസ്.. “.

      പിന്നെ നിന്റ എഴുത്തു ഒത്തിരി നല്ലതാ.. ഒരു realastic ഫീൽ ഉള്ള എഴുത്തു ആണ്… വായിക്കുമ്പോൾ മുഖത്തു ഒരു ചിരി വരുത്താൻ കഴിയുന്ന എഴുത്തു.. aa നീ ആണോ എഴുതാൻ അറിയില്ല എന്ന് പറയുന്നേ… എഴുതേടാ ചെക്കാ… ഇനി ഇവിടെ ഇട്ടാൽ മതി ❤️

      1. “”ഡാഫൊഡിൽസ്””

        ???ഇതെന്തുന്ന?

        ഒരെത്തും പിടിയും ഇല്ല ജീവാപ്പി….അതോണ്ട് ആണ് ഇപ്പോഴേ നിർത്തിയെ…remove ചെയ്യിപ്പിച്ചു ഞാൻ

        1. ഞാൻ എന്തു പറയാനാ…

          1. ???

            Nakkanam..xam onnu theeratte

          2. എന്നിട് mathi… ഒരുമിച്ചു ഇവിടെ ഇട്… നീ തുടങ്ങിയത് അല്ലെ… തീർക്കണം ❤️

  6. അടുത്തത് എപ്പോൾത്തെക്കാ…. cant wait broo

    1. Next week undaku bro alpam thirakil aanu.. sorry❤️?

      1. Vokay??????????????????????????????????

  7. സുജീഷ് ശിവരാമൻ

    സെ.. കുറച്ചും കൂടി കഴിഞ്ഞിട്ട് നിർത്തിയാൽ മതിയായിരുന്നു… ഇതു ഇപ്പോൾ ആകെ… സത്യത്തിൽ എന്തായിരുന്നു മൊബൈലിൽ കണ്ടത്…

    നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു… ???

    1. സുജീഷ് ഏട്ടാ… സസ്പെൻസ് ittu നിർത്തിയാൽ അല്ലെ ഒരു ഇന്ട്രെസ്റ് തോന്നുന്നു ??

    1. പ്രൊഫസർ അണ്ണാ ??

  8. Adipoli Jeeva ishtapettu❤️

    1. Chechi❤️… nandri??

  9. കുട്ടപ്പൻ

    ആഹാ കിടിലോസ്‌കി ❤️

    1. കുട്ടപ്പൻസ് ??

Comments are closed.