അനാമിക 4 [Jeevan] 285

 

” ആരാ കക്ഷി… ” അവൾ ഒരു പുരികം ഉയർത്തി എന്നോട് ചോദിച്ചു.

 

” അത് അവൾ ആദ്യം അറിയട്ടെ… അപ്പോൾ ആമിയും അറിയും… അത് വരെ സസ്പെൻസ്… ” ഞാൻ ചെറിയ ഒരു ഹിന്റിട്ടു കൊടുത്തു. എങ്കിലും അത് അവൾക് കലങ്ങിയില്ല. മറുപടിയായി  ” ശരി ശരി… ഞാൻ കാത്തിരിക്കാം… വേഗം പറയണം കേട്ടോ പുള്ളിക്കാരത്തിയോട്… ” എന്ന് പറഞ്ഞു.

 

ഇടക്ക്‌ വണ്ടി നിർത്തി ഞങ്ങൾ ഒരു ചായ കുടിച്ചു. ആ സമയം അവളുടെ നമ്പർ എനിക്ക് തന്നു, ഞാൻ തിരികെയും കൊടുത്തു. പിന്നെ വീട്ടിലേക്ക്‌ തിരിച്ചു.

 

ഉദ്ദേശം 1.30 മണിയായപ്പോൾ ഞങ്ങൾ തറവാട്ടിൽ എത്തി. അവൾ യാത്ര പറഞ്ഞു അവളുടെ വീട്ടിലേക്കും പോയി. ഞാൻ തറവാട്ടിലേക് കയറി. അമ്മ യാത്ര വിശേഷം ഒക്കെ ചോദിച്ചു എങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കഴിച്ചു, കുറച്ചു സമയം കയറി കിടന്നു. എന്നാൽ ആമി അവളുടെ അമ്മയോട് നടന്നത് ഫുൾ പറഞ്ഞു, അവളുടെ അമ്മ എന്റെ അമ്മയോടും.  വൈകിട്ട് ചായയുമായി അമ്മ റൂമിൽ വന്നു എന്നെ വിളിച്ചു ഉണർത്തി ചോദിച്ചു –

 

” കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു… എന്റെ മോനിത്രേം വിവേകമൊക്കെയുണ്ടോ… ”

 

എന്താ എന്ന് മനസ്സിലാകാതെ ഇരുന്ന എന്നോട് അമ്മ പറഞ്ഞു – ” ഇന്നുണ്ടായത്… ആമി സുമംഗലയോടു പറഞ്ഞു, അവളെന്നോടും… ”

 

ഞാൻ ഒന്നും മിണ്ടിയില്ല, ആരോടും പറയരുത് എന്ന് പറഞ്ഞിട്ട് ആമി തന്നെ ഫ്ലാഷ് ആക്കിയോ എന്ന് ചിന്തിച്ചു.

 

അമ്മ വീണ്ടും തുടർന്നു –

 

“നീ ഏതോ ഫ്രണ്ടിനെ വിളിച്ചൂന്നും അവളാണ് നിന്നെ സഹായിച്ചത് എന്നുമൊക്കെ പറഞ്ഞു… ആരെയാ വിളിച്ചെ… ശ്രീയെയാണോ… ”

 

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. അമ്മ ശ്രീയെ വിളിച്ചു തരാൻ പറഞ്ഞു. അവർ എന്തൊക്കയോ സംസാരിച്ചു. അമ്മ എന്റെ നെറ്റിയിൽ ഒരു ഉമ്മയും തന്നു മിടുക്കൻ എന്നും പറഞ്ഞു പോയി.

 

വാട്സ്ആപ്പ് പ്രചാരം നേടിയ സമയം, അവൾക്കും എനിക്കും അത് ഉണ്ടായിരുന്നു. ഞങ്ങൾ ഡെയിലി ചാറ്റ് ചെയ്തിരുന്നു. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ കുളത്തിന്റെ കരയിൽ മീറ്റ് ചെയ്യും സംസാരിക്കും, ഇടക്ക് അവളോട്‌ ഒത്തു ക്ഷേത്രത്തിൽ പോകും. ഞങ്ങൾ വളരെ അധികം അടുത്തു.

 

അങ്ങനെ ഒരു ദിവസം രാവിലെ അവളുടെ ചിറ്റപ്പനോ മറ്റോ സുഖം ഇല്ലാത്ത കൊണ്ട്‌ അവർ അവരുടെ വീട്ടിലേക്ക്‌ പോയി. അവൾ രാവിലേ ഒരു മെസ്സേജ് ഇട്ടപ്പോൾ ആണ് പോകുന്നത് അറിഞ്ഞത്.

 

ചങ്ക് പറിക്കുന്ന വേദനയായിരുന്നു. ഇത്രേം ദിവസം അവൾ ഒപ്പം ഉണ്ടായിരുന്നപ്പോൾ ഉള്ള സന്തോഷം ഒക്കെ ഒരു ദിവസം കൊണ്ടു പോയി. എങ്കിലും ഇടക്ക് മെസ്സജ് അയക്കാം എന്ന ആശ്വാസം തോന്നി.

 

അങ്ങനെ ലീവ് കഴിഞ്ഞ് ഞാൻ തിരികെ കോളേജ് എത്തി. ഞാൻ അവളുമായി അടുത്ത വിവരം വിഷ്ണുവിനോട് പറഞ്ഞു, എന്തു കൊണ്ടോ ശ്രീയോടും രേഷ്മയോടും മറച്ചു വച്ചു. വിഷ്ണുവിനോടും അവരോടു പറയണ്ട എന്ന് പറഞ്ഞു.  ഇതിന്റെ ഇടക്ക് ഞാനും ആമിയും തകൃതിയായി മെസ്സേജ് അയച്ചു കൊണ്ടിരുന്നു.

67 Comments

  1. ജീനാ_പ്പു

    ഞാൻ കാരണം ആണോ ….?? ജീവാപ്പീ ?

    അപരാജിതൻ വാളിൽ വരാത്തത് …????

    എന്റെ സഹോദരൻ ആയിട്ടെ ഇവിടെ വന്ന നാൾ മുതൽ ഞാൻ കരുതിയിട്ടുള്ളു …

    അന്ന് എന്തൊ ഒരു ഇമോഷണൽ ആയി എന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചു …

    അതെന്താ ? സഹോദരങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാവില്ലെ ??

    എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു …..??????

    എന്നോട് ക്ഷമിക്കൂ ?

    അങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞാൽ “അപരാജിതൻ ” വാളിലേക്ക് വരണം

    ഞാൻ കാത്തിരിക്കുകയാണ് ….

    ഇല്ലെങ്കിൽ എന്നോട് ദേഷ്യമാണെന്ന് കരുതി ,

    അവിടെ

    ആരോടും പറയാതെ ഞാൻ രഹസ്യമായി അരൂപി ആയി മാറിക്കോളാം …??

    മൂന്ന് ദിവസം ഞാൻ കാത്തിരിക്കും …

    വരുമെന്ന പ്രതീക്ഷയിൽ…

    ഇനി എല്ലാം ഇഷ്ടം പോലെ ചെയ്യൂ …

    1. ജീനാ_പ്പു

      ഇനി ഞാൻ അവിടെ ഉള്ളതാണ് പ്രശ്നമെങ്കിൽ ധൈര്യമായി മൂന്ന് ദിവസം കഴിഞ്ഞ് വന്നോളൂ …

      എന്റെ ശല്യം ഉണ്ടാവില്ല , വാക്ക് (എന്റെ ജീന മേൽ സത്യം)

      1. ഡേയ് ശപ്പു…. അവൻ busy ആണ്…
        അതാണ് വരാത്തത്….,,,
        തിരക്ക് മാറിയാൽ അവൻ വരും…

  2. ജഗൻ ബ്രോ

    കഥ വായിച്ചു
    കൊള്ളാം ഇഷ്ടപ്പെട്ടു
    കണ്ട ഉടനെ പെണ്ണിനെ ഇഷ്ടപെടുവാ അട്ട്രാക്ഷൻ ആണ്
    അമ്പലത്തിൽ വച്ചുള്ള കാണൽ ഒക്കെ കൊള്ളാം ചില ഓർമ്മകൾ ഒക്കെ വന്നു പടച്ചോൻ കൂടെ നില്കുന്നതായി ഒക്കെ തോന്നും ?
    അവളെ വിണ്ടും കണ്ടശേഷം ഉള്ള വീർപ്പുമുട്ടൽ അവളെ വീണ്ടും കാണാൻ ഉള്ള ശ്രമം ഒക്കെ കൊള്ളാം

    ശ്രീ അവൾ പെട്ടന്ന് അങ്ങനെ ബീഹെവ് ചെയ്യുമ്പോൾ ഉള്ള വിഷമം ആണ് അവനോട് ഉള്ള ദേഷ്യം കൊണ്ടോ എന്തോ മറ്റൊരാളോട് ഉള്ള അടുപ്പം ആണ് വിഷമിപ്പിക്കുന്നെ നോർമൽ ആയിട്ട് മറ്റൊരാളോട് അടുത്താൽ ആ വിഷമം ഉണ്ടാവില്ല
    എങ്കിലും അവളെ തീർത്തും വേണ്ടന്ന് വച്ചില്ലേ ആദ്യം മുതലേ പാവം ഒരുപാട് സ്നേഹിച്ചിട്ട്

    അനുവും ആയി അമ്പലത്തിൽ പോക്കും അവിടെ വച്ചുള്ള നോട്ടങ്ങൾ ബൈക്കിൽ ഉള്ള പോക്ക് ഒക്കെ കൊള്ളാം കേട്ടോ
    പിന്നെ ആ സന്ദർഭത്തിൽ അവൻ കാണിച്ച കേറിങ് കൊണ്ട് അവൾക് അടുപ്പം തോന്നിയല്ലോ ആദ്യമേ ഇഷ്ടം ഒക്കെ തോന്നി കാണും അകൽച്ച പ്രശ്നം ഇപ്പോൾ അകൽച്ചയും കുറഞ്ഞല്ലോ

    ഒരുമാസം ഒക്കെ അവൾ വിളിച്ചില്ല കോൺടാക്ട് ഇല്ല എന്നൊക്ക പറയുമ്പോ മറന്നതാവുമോ വേറെ ആളോട് ഇഷ്ടം തോന്നിയിട്ടുണ്ടേൽ ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലല്ലോ

    എന്തായാലും ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയാ നിന്റെ വിശകലനം എനിക്ക് ഇഷ്ടമായി… ചുമ്മാ ഒരു ഗും കിട്ടാൻ ഞാനും തള്ളി ഉണ്ടാക്കിയ സീൻസ് ആണ് അമ്പലം ഒക്കെ ?? ഒരു വൈബ് വേണമല്ലോ… ജഗൻ അനാമിക അങ്ങനെ ഒറ്റയടിക്ക് ഇഷ്ടം ആയി ennu പറഞ്ഞാൽ സുഖം ഉണ്ടാകില്ല ? ഒരുപാട് നന്ദി അജയാ?❤️

      1. ആ അമ്പാലം ഉള്ളതാണോ അതോ നീലദ്രി പോലെ ക്രീറ്റഡ് ആണൊ (അമ്പലം കാര്യങ്ങൾ വല്യ പിടിയില്ല )

        നന്ദി എന്തിന് ജീവേട്ടാ ആൽവേസ് സ്നേഹം ??

        1. ആദ്യം പറഞ്ഞ ഒരു അമ്പലം ഉണ്ട്… രണ്ടമത്തെ ഭൈരവ ക്ഷേത്രം എന്റെ സൃഷ്ടി?

          1. കപ്പൽ ഓടിക്കാൻ മാത്രം അല്ല. അമ്പലങ്ങൾ സൃഷ്ടിക്കാനും ജീവേട്ടൻ ബെസ്റ്റ് ആണ് അജയ്

          2. ഇജ്ജാതി ???

    1. സോറി ???

      1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ???❤️???

        1. വേഗം അടുത്ത പാർട് എഴുതിയെ എന്റെ ജീവാ❤️❤️❤️❤️❤️

  3. Adipoli aayi jeevaa … ??
    Loved it ..
    Shree ne patti alochikumbol sangadaavunnu .. Avle aakikoode jaggunte penn … Anamikaa vendainu … ??

    Pinea .. I jst lyk the way he cares during her periods …every boys should knw abt it…❤❤❤

    1. ഷാനെ ❤️❤️

      ശ്രീ ഒക്കെ സെറ്റ് ആണ് കൊച്ചേ… ബാക്കി വരട്ടെ ?❤️… അനാമിക എന്നാ പേരും കൊടുത്തു അനാമിക വന്നില്ലേ എന്നെ എല്ലാരും പഞ്ഞിക്കിടും ?? ലാസ്റ്റ് കാര്യത്തിന് ജഗനെ എല്ലാ ആണ് kuttyalkum മാതൃക ആക്കാം ❤️..

      ബൈ ദുബായ് നിനക്ക് ഒരു റോൾ ഇണ്ട്… ഒരു കുളിക്കാത്ത പണി വരുന്നുണ്ട് avaracho??

      1. Enik role vendaa … Machaane … ?????

        Namuk jaggu … Anamikaye cheat cheydh shreente koode olichodikotte … Angne aakiyaaloo .. ???

  4. Adipoli bro… Time eduth idhilum gambheeramaakki adutha part ezhudhiyaal madhi.. Oru thirakkum illa.. Kaathirikkaan sandhoshame ollu… ?❤?

    1. Unni ബ്രോ… തീർച്ചയായും ബ്രോ ?? ഇനി രണ്ടു ഭാഗം കൂടിയേ ഉണ്ടാകു ❤️❤️ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ?

  5. Valiya comment ezhuthaan ariyathondaa allenki njan thakarthene?. Ishtaayi jeevettaa ❤

    1. കുട്ടപ്പായി ❤️❤️❤️ സ്നേഹം മുത്തേ ???

  6. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ❣️❣️❣️

    1. Yk ബ്രോ ❤️❤️നന്ദി ???

  7. Jeevanbroiii e partum thakarthu……

    1. ചേട്ടാ❤️❤️❤️❤️താങ്ക്സ് ???

  8. എന്റെ പോന്നെ….

    കലക്കി??

    ഞാനും ഇതേ പോലെ അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിച്ചിട്ടുണ്ട്??
    എത്രയും പെട്ടെന്ന് തീരുമാനം ആക്കിത്തരാൻ..

    ഹാ…അതൊക്കെ ഒരു കാലം?☺️

    1. Rambo.. nee ബാക്കി എഴുതി ഇവിടെ ഇടെടാ…. താങ്ക്സ് മുത്തേ❤️❤️❤️??

  9. M.N. കാർത്തികേയൻ

    നന്നായിട്ടുണ്ട്

    1. കാർത്തികേയൻ ബ്രോ ?? നന്ദി ❤️❤️❤️

  10. Jeevaa.. ee part superayitund. Angane anamikaye kandumutti alle. Pranayathinte aa feel onnu vere thaneya. Ente roleoke enik ishtayitto. Thanku muthe??
    Ini nxt partnayi katta waiting. Snehathode,❤️

    1. സമോവർ ജി ???… സ്നേഹം മാത്രം ❤️❤️❤️

      1. M.N. കാർത്തികേയൻ

        കൊള്ളാടാ മോനൂസേ

        1. നന്ദി അണ്ണാ ??????

  11. പൊളിച്ചു…
    ഇപ്പഴാണ് മൊത്തവും വായിച്ചത് നല്ല ഫീൽ ആയിരുന്നു ഇരുന്ന ഇരിപ്പിൽ വായിച്ചു തീർത്തു. അവരുടെ ഫ്രണ്ട്ഷിപ് ഒക്കെ ഒരേ പൊളി. ഇനി പ്രണയം ന്റാവും ന്നു അറിയാൻ wait ചെയ്യാന്..

    1. EziO ബ്രോ ??… താങ്ക്സ് ബ്രോ ❤️❤️❤️
      പ്രണയം തന്നെ പ്രണയം ആണ് ഇനി അങ്ങോട്ട്‌ ??

  12. വിരഹ കാമുകൻ???

    ❤️❤️❤️

    1. കാമുകാ ❤️❤️❤️❤️❤️❤️??

  13. ജീവ കഥ പൊളി

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,, ???

    1. നൗഫു ബ്രോ… ❤️❤️ ഒരുപാട് നന്ദി… ഞാൻ ബ്രോയുടെ കഥയുടെ അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ് ???

      1. ഞാനും വൈറ്റിംഗിൽ തന്നെ ആണ്…

        നിങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയാതെ

        ???

  14. Polichuuu mutheee..
    ❤️❤️

    1. നന്ദി സംഗീത കൊലയാളി അണ്ണാ ????

    1. Rambo.. നീ ഞാൻ പറഞ്ഞത് കണ്ടോ ❤️

      1. Kadha maduthu bro…iniyezhuthuvo nn polum ariyilla???

        1. ༻™തമ്പുരാൻ™༺

          എന്ത്…,,

  15. pwoliyw

    1. One bridge അനസ് ബ്രോ ❣️❣️❣️ നൻഡ്രി ???

      1. One bridge..?

        1. ഒറ്റപ്പാലം ബ്രോ അല്ലെ ഇത് ??

          1. Omg.
            Ithrakk sarcastic aayirunno bro..

            Ethayalum ath ve ith re..

  16. കൊള്ളാം അടിപൊളി ആയിട്ടുണ്ട് അങ്ങനെ നായിക എത്തി എന്റെ age ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ???

    ചേച്ചിക്കും ഒരു റോൾ കൊടുത്തു അല്ലെ നന്നായിട്ടുണ്ട് എനിക്ക് ഒരു ഫൈറ്റ് വേണം അത്‌ മസ്റ്റ് ആണ് ??

    എന്തായാലും ഈ പാർട്ടും നന്നായിട്ടുണ്ട് അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ

    1. ലോനപ്പ ❤️❤️❤️ നിന്നെ വച്ചു ഞാൻ എന്തു fight ചെയ്യിക്കാൻ ആണെടാ.. മാത്രം അല്ല fight സെക്യുഎൻസ് കഴിഞ്ഞു.. നന്ദിയെഡാ മുത്തേ ❤️❤️❤️??

  17. ഒരേ പോളിയെ…
    കൊള്ളാം
    നല്ല.രസം ഉണ്ടായിരുന്നു
    തീർന്നത് അറിഞ്ഞില്ല.

    പിന്നെ മിത് ബേസ് അല്ലാത്ത കഥ ആണെങ്കിൽ ഈ അമ്പല വിവരനങ്ങൾ കുറക്കുന്നതോ ഒഴിവാക്കുന്നതോ ആണ് നല്ലത്
    ഇവിടെ സൈറ്റുവേഷനു അമ്പലം ഉണ്ട്

    പക്ഷെ ഒരുപാട് ഡിറ്റയിലിങ് ചെയ്തു ഒരു സപ്തഹ മോഡൽ ആക്കാതെ ഇരിക്കുക
    വായനക്കാരെ തീർത്ഥാടകർ ആകാനുള്ള കഥ അല്ല അനാമിക എന്നാണ് ഞാൻ കരുതുന്നത്.

    ഈ കഥ ഒരു സാധാരണ കഥ ആയി പ്രണയവും പിണക്കവും ഒക്കെ ആയി പോകുന്നതല്ലേ നല്ലത്…

    മിത്തുകളും കുറെ അമ്പലവും ഒക്കെ കയറിയാൽ അത് ആ കഥയുടെ കെട്ടുറപ്പിനെ ബാധിക്കും…

    കഥ നല്ലതാണ്
    വളരെ നന്നായിട്ടുണ്ട്..

    1. ചേട്ടാ…???

      കഥയുടെ ഒരു ഫ്ലോയിൽ അങ്ങ് എഴുതി പോയതാണ്‌. അതിൽ ആദ്യം പ്രതിപാദിച്ച ക്ഷേത്രം റിയൽ ആയി ഉണ്ട്. രണ്ടാമത്തെ എന്റെ സൃഷ്ടി ?? ഇനി ഉണ്ടാകില്ല ഇതൊന്നും❤️ കഴിഞ്ഞു… ഇനി സിംപിൾ കഥ മാത്രം ??? നന്ദി ചേട്ടാ ??

  18. വായിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു ……
    ?????

    1. നന്ദി സിദ്ധു കുട്ടാ ? സ്നേഹം മാത്രം ❤️??

    1. പ്രൊഫസർ ബ്രോ ?❤️❤️❤️ സ്നേഹം മാത്രം ?

  19. ജീനാ_പ്പു

    കൊള്ളാം നന്നായിട്ടുണ്ട് ?❣️
    പിന്നെ ഒരു ചെറിയ അഭ്യർത്ഥന കുറച്ചു ചെറു പാരഗ്രാഫുകളായി കുറച്ചു കൂടി ഗ്യാപ്പിട്ട് എഴുതിയാൽ ,,, വായിക്കാൻ കൗടുതൽ സുഖം തോന്നും ,,,
    പിന്നെ രാഗു ജി യെയും സിൽമയിൽ എടുത്തു അല്ലെ ???

    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    1. താങ്ക്സ് സപ്പു് ❤️ അടുത്ത തവണ ശ്രദ്ധിക്കാം മുത്തേ ❤️❤️❤️ രാഗു ജി നമ്മുടെ സെസി അല്ലെ ??… അടുത്ത ഭാഗം വേഗം തരാം ??

    2. ജീവ കഥ പൊളി…

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  20. ༻™തമ്പുരാൻ™༺

    ??

    1. സ്നേഹം ചേട്ടാ ???

Comments are closed.