പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 734

Views : 80272

ഇത്രയും നാളും ഒരുമിച്ചു ഇരുന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരവസ്ഥയിൽ ഒരേ കട്ടിലിൽ ലച്ചുവിനോടൊപ്പം കിടക്കുന്നത് അതോർത്തപ്പോഴേ നെഞ്ച് പിടക്കാൻ തുടങ്ങി

എനിക്ക് ലച്ചുവിനെ കെട്ടിപിടിക്കണം എന്നുണ്ട് പക്ഷെ എന്താ എന്നറിയില്ല ഒരു പേടി പോലെ…ഞാൻ പതിയെ കൈ നീട്ടും വീണ്ടും പിൻവലിക്കും ഇങ്ങനെ ഒരു രണ്ട് മൂന്ന് പ്രാവശ്യം കാണിച്ചു അവസാനം ഞാൻ ധൈര്യം സംഭരിച്ചു അവളുടെ കയ്യിൽ കൈ വച്ചു…എന്റെ കൈ തൊട്ടതും അവൾ ഒന്ന് ഞെട്ടിയപോലെ പിടഞ്ഞു, അവളുടെ ശ്വാസത്തിന്റെ ഗതി മാറുന്നത് എനിക്ക് കേൾക്കാമായിരുന്നു അവൾക്കും നല്ല ടെൻഷൻ ഉണ്ടെന്ന് അവളുടെ മുഖത്തു നിന്ന് വ്യക്തമാണ്

ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു, അവളും എന്റെ അടുത്തേക്ക് അടുക്കുന്നുണ്ട്. കറങ്ങുന്ന ഫാനിന്റെ തണുത്ത കാറ്റിലും ഞങ്ങൾ വിയർക്കുകയായിരുന്നു

ഞാൻ അവളുടെ കയ്യിൽ നിന്നും കൈ എടുത്ത് ആ ഇടുപ്പിലൂടെ പിന്നിലേക്ക് കയ്യിട്ട് അവളെ എന്റെ നെഞ്ചോട് ചേർത്ത് കിടത്തി, അവളും ഒരു പൂച്ചക്കുഞ്ഞു പതുങ്ങുന്നതു പോലെ എന്റെ നെഞ്ചിലേക്ക് ഒതുങ്ങിക്കൂടി

കുറച്ചു സമയം ഞങ്ങൾ രണ്ട് പേരും ഒന്നും സംസാരിച്ചില്ല, പതിയെ അവളുടെ വിരലുകൾ എന്റെ നെഞ്ചിലെ രോമത്തിൽ പരതുവാൻ തുടങ്ങി… ആ ഒരു നിർവൃതിയിൽ ഞാനും കിടന്നു

“കരടി ”

അവളുടെ വായിൽ നിന്നും കുറച്ചു സമയത്തിന് ശേഷം ആദ്യമായി എന്തെങ്കിലും വന്നു

“എന്താ… ”

“കരടി എന്ന്… എന്ത് രോമമാ… ”

“നിനക്കിഷ്ടമല്ലേ…”

“ഹ്മ്മ്”

പെണ്ണ് നാണത്തോടെ മൂളിക്കൊണ്ട് ഒന്നുകൂടി നെഞ്ചിൽ മുഖം പൂഴ്ത്തി

കുറച്ചു സമയം അവൾ ഒന്നും മിണ്ടിയില്ല ഞാൻ നോക്കിയപ്പോൾ അവൾ എന്തോ ആലോചനയിൽ ആണ്, എന്നാലും നെഞ്ചിൽ ഉള്ള തലോടൽ നിർത്തിയിട്ടില്ല

“ടാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ ”

അവളുടെ സ്വരത്തിൽ നിന്നും അവൾ എന്തോ സീരിയസ് ആയ കാര്യം ചോദിക്കാൻ പോവുകയാണെന്ന് എനിക്ക് മനസ്സിലായിരുന്നു, എന്നാലും അപ്പൊ അതെനിക്കൊരു തമാശ ആക്കുവാനാണ് തോന്നിയത്

“ഇപ്പൊ വയ്യ ലച്ചൂസേ… നാളെയാകട്ടെ… ”

അതിനുള്ള മറുപടി എന്റെ നെഞ്ചിൽ പല്ലുകൾ ഇറക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്,

“ആ….. ”

അറിയാതെ നിലവിളിച്ചുപോയി

ഒരു നിമിഷം കൊണ്ട് അവളുടെ കൈകൾ എന്റെ വായെ മൂടി

“നാണം കെടുത്തല്ലേടാ പട്ടി…”

“പിന്നെ നെഞ്ചിൽ കടിച്ചാൽ വേദന എടുക്കൂല്ലേ ”

“അത് നീ വേണ്ടാത്തത് പറഞ്ഞിട്ടല്ലേ… ”

“ഞാൻ എന്ത് പറഞ്ഞു… ഇന്ന് വയ്യ…നാ…ളെ… ”

മുഴുവൻ പറയാൻ സമ്മതിച്ചില്ല അവൾ എന്റെ വാ പൊത്തി…

Recent Stories

245 Comments

  1. 🪐✨N! gHTL💖vER✨🪐

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!🤩🤩🤗🤗
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.🥰🥰🥰

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤🖤❤❤❤❤🖤❤❤❤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം 😢 പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി😘😘❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 🥰🥰🥰. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com