?കല്യാണ നിശ്ചയം-the beginning(Demon king) 1674

 

 

……..

വേഗം ഹോസ്റ്റലിൽ എത്തി റൂം തുറന്നപ്പോൾ ലച്ചുവും ജെനിയും കാണുന്നത് ബെഡിൽ മുഖം പൊത്തി കരയുന്ന അനുവിന്റെ ആണ്.

 

ജെനി: അനു… നീ കരയല്ലേ… നമുക്ക് ആ ഏട്ടനോട് മാപ്പ് ചോതിച്ചാൽ പോരെ… ..

അനു: ന്നാലും ഞാൻ എന്താ ഇങ്ങനെയായെ…. ഹരിയെട്ടൻ എന്താ വിജാരിക്ക…..

 

ലച്ചു: എന്ത് വിജാരിക്കാൻ ആണ്…. നിന്നോട് ഒന്നും കൂട്ടാൻ കൊള്ളില്ല എന്ന് തോന്നിക്കാണും… അല്ലാതെന്താ…

അത് കേട്ടതോടെ അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി…

ജെനി: ലച്ചു …. ഇൗ സമയത്ത് ആണോ ഇതൊക്കെ പറയേണ്ടത്…..

ലച്ചു: ഞാൻ പറഞ്ഞെൽ എന്താ തെറ്റ്… കഴിഞ്ഞ രണ്ട് വട്ടം ആ ഏട്ടൻ ഇവളെ സഹായിച്ചു. നന്ദി പറയേണ്ടതിന് പകരം എന്താ പറഞ്ഞെ…

ജെനി: ലച്ചു …. നീ ഒന്ന് മുണ്ടതിരിക്കുന്നുണ്ടോ…

ലച്ചു: ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ അനു… നീ കാണിച്ചത് വളരെ ചീപ് ആയിപ്പോയി…

ജെനി: ലച്ചു…. നീ ഒന്ന് പോയെ….

ലച്ചു അവിടെ നിന്ന്  പുറത്തേക്ക് പോയി.

അനു: നിക്ക് ഇപ്പൊ ഹരിയെട്ടനെ കാണണം… ഞാൻ കാലിൽ വീണു മാപ്പ് ചൊതിച്ചോലാം….

ജെനി: അനു നീ കരയാതെ …. പോട്ടെ… അറിയാതെ ചെയ്തതല്ലെ….. നമുക്ക് നാളെ പോയി ഒക്കെ സെറ്റാക്കാം….

 

കരഞ്ഞ് ചുവത്ത മുഖവുമായി അവള് ജനിയെ നോക്കി.

അനു: ന്നൊട് പൊറുക്കൊ ഹരിയെട്ടൻ….

ജെനി: പിന്നെ ക്ഷമിക്കാതെ…. എന്റെ അനു സുന്ദരി അല്ലേ….

അപ്പോഴേക്കും പുറത്ത് പോയ ലച്ചുതിരിച്ചെത്തി.

ലച്ചു: ആ… അച്ഛാ… ഇവിടെ കിടന്ന് മൊങ്ങുന്നുണ്ട്… ഞാൻ കൊടുക്കാ

അതും പറഞ്ഞ് അവള് ഫോൺ അവൾക്ക് നേരെ നീട്ടി

‘” അച്ഛനാ…. സംസാരിക്ക്”‘

 

അനു അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.

ജെനി: ഡീ… ഇത് അപ്പോഴേക്കും വീട്ടിലേക്ക് വിളിച്ച് പറഞ്ഞോ…

അവള് താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

ലച്ചു: അത് കുഴപ്പമൊന്നും ഇല്ല… അച്ഛൻ എല്ലാ കാര്യവും കേൾക്കുന്ന ആളാണ്.

ഇപ്പൊ അവളെ അച്ഛയ നാല് പറഞ്ഞാ കരച്ചിൽ നിർത്തിക്കോളും.

 

അനു: ഹലോ… അച്ഛാ…..

 

‘” എന്താ മോളെ അച്ഛൻ കേൾക്കണെ……മോൾ എന്തിനാ ആ കുട്ടിയെ ചീത്ത പറഞ്ഞെ…

അത് കേട്ടപ്പോ അവള് കൂടുതൽ കരയാൻ തുടങ്ങി.

 

അനു: അച്ഛാ….. നിക്ക് അറിയില്ല അച്ഛാ…. ഞാൻ നല്ലോണം പേടിച്ച് പോയതാ….അപ്പോ പെട്ടെന്ന് എന്താ വായിന്ന്‌ വന്ന് എന്ന് എനിക്ക് ഒരു നിശ്ചയം ഇല്ല അച്ഛാ….

‘” പോട്ടെ മോളെ… ഒക്കെ ശരിയാവും ട്ടോ….'”

അനു: ഞാൻ ഇനി എങ്ങനെ ആണ് അച്ഛാ ഹരിയെട്ടന്റെ മുഖത്ത് നോക്കാ….

‘” മോൾ കരയാണ്ട . ഹരിയുടെ നമ്പർ ഉണ്ടോ… അച്ഛൻ വിളിച്ച് സംസാരിക്കാം ആ കുട്ടിയോട്….'”

അനു: എന്റെ കയ്യിൽ ഇല്ല അച്ഛാ…

‘” പോട്ടെ… നാളെ പോയി ഒന്ന് മാപ്പ് പറഞ്ഞാ മതിട്ടോ… ഒക്കെ ശരിയാവും.

അനു: മ്മ്‌….

‘” മോള് കരയാതെ പോയി ഭക്ഷണം ഒക്കെ നേരെ കഴിച്ച് പഠിക്കാൻ ഉള്ളത് ഒക്കെ പഠിച്ച് മിടുക്കി ആയി ഇരിക്കണം ട്ടോ….

അനു: മ്മ്‌….

 

‘” അച്ഛൻ പിന്നെ വിളിക്കാം ട്ടോ…

 

അനു: ആ…. ശരി അച്ഛാ….

……

ജെനി: അച്ഛൻ എന്ത് പറഞ്ഞടീ….

 

അനു: സോറി പറയാൻ പറഞ്ഞു.

ജെനി: പോട്ടെ…. നമുക്ക് നാളെ ഒക്കെ ശെരിയാക്ക ട്ടോ…..

അനു: മ്മ്‌…..

 

ജെനി: നീ പോയി കുളിച്ചിട്ട് വാ… പെണ്ണ് ഇപ്പൊ കരഞ്ഞാലും ആകെ കോലം കെടും…

 

അനു വേറൊന്നും മിണ്ടാതെ തോർത്തും എടുത്ത് ബാത്റൂമിൽ കയറി.

 

ജെനി: ഡീ ലച്ചു…. നീ എന്താ ഇങ്ങനെ… അവളെ സമദാനിക്കേണ്ടതിന് പകരം അതിനെ പിന്നേം കരയിപ്പിക്കാണോ….

 

ലച്ചു: ഞാൻ മനഃപൂർവം ചെയ്തത് ആണ്. ഈയിടെ ആയി അവൾക്ക് അൽപം കൂടുന്നുണ്ട്. എപ്പോഴും വായിൽ തോനുന്നത് ഒക്കെ വിളിച്ച് പറഞ്ഞ്…

 

ജെനി: നീ അത് വിട്ട്കള… പാവം…

 

ലച്ചു: ആ….. കുറച്ച് അധികം പാവം ആണ്….

 

……….

 

പിറ്റേന്ന് ഹരിയെ കാണണം മാപ്പ് ചോദിക്കണം എന്ന തീരുമാനവും ആയി അനു കോളജിൽ എത്തി. ക്ലാസ്സ് സമയങ്ങളിലും ബ്രേക്ക് സമയങ്ങളിലും ഒക്കെ അവളുടെ കണ്ണുകൾ അവനെ തേടി….

ഇല്ല. ഹരിയെ എവിടെയും കണ്ടില്ല. കൂടെ ഉള്ള ദേവികയും ജസ്റ്റിനേയും റാഷിദ്നേയും ഒന്നും അവിടെ കണ്ടില്ല.

അനു: ജെനി…. ഹരിയെട്ടനേ കാണാനില്ലല്ലോ….

ജെനി: ഇന്ന് ലീവ് ആയിരിക്കും…. നമുക്ക് നാളെ നോക്കാം .

രണ്ടാം ദിവസവും അവളുടെ കണ്ണുകൾ അവനെ തേടി… പക്ഷേ അന്നും അവനെ കാണാനില്ല. എടുക്കുന്ന ക്ലാസ്സ് ഒന്നും അവളുടെ തലയിൽ കേറിയില്ല . വേറെ ഒന്നിനും ശ്രദ്ധ കൊടുക്കാതെ അവന്റെ വരവിനായി അവള് കാത്തിരുന്നു. അന്നും വളരെ നിരാശയോടെ അവള് തിരിച്ച് പോയി.

 

മൂന്നാം ദിവസം ഏറെ പ്രധീക്ഷയോടെ അവള് കോളജിൽ എത്തി. എല്ലാവരും എത്തുന്നതിനു മുന്നേ തന്നെ ലച്ചുവിനെയും ജനിയെയും കൂട്ടി അവിടെ എത്തി.

ലച്ചു: എന്റെ ജെനി… ഉറക്കം ഇനിയും കണ്ണിൽ നിന്നും വിട്ട് പോയിട്ടില്ല…

 

ജെനി: ഹാ….. എനിക്ക് അത് തന്നെയാ…. ഒരു പായേം തലേണ്ണയും കിട്ടിയാ ഞാൻ ഇപ്പൊ ഇവിടെ കിടന്നുറങ്ങും.

ഇതൊന്നും ശ്രദ്ധിക്കാതെ അനു കോളേജ് ഗൈറ്റിലേക്ക് തന്നെ നോക്കിയിരുന്നു.

സമയം പോകുതോറും കോളജിൽ തിരക്ക് കൂടാൻ തുടങ്ങി.ആയിരക്കണക്കിന് കുട്ടികൾക്കിടയിൽ അവള് ഹരിയുടെ മുഖം  തിരഞ്ഞു. എല്ലാവരും വന്നുകഴിഞ്ഞ് ക്ലാസ്സ് തുടങ്ങാൻ സമയമായി. എന്നാല് അവനെ മാത്രം കണ്ടില്ല.

ജെനി: ഡീ അനു…. മതി വാ… പോവാ…. ക്ലാസ്സ് തുടങ്ങറയി….

അനു: ഹരിയെട്ടൻ ഇനി ഞൻ അങ്ങനെ ഒക്കെ പറഞ്ഞൊണ്ടനോ കോളജിൽ വരാത്തേ….

 

ലച്ചു: ഹ ഹ ഹ…. നീ പറഞ്ഞാ സങ്കടപ്പെട്ടു വീട്ടിൽ ഇരിക്കാൻ പുള്ളി നിന്റെ കാമുകൻ ഒന്നും അല്ലല്ലോ….

 

അനു: ന്നാലും…. ഇത്രേം ദിവസയി….

ജെനി : നീ വാ പെണ്ണേ…. വരാതെ എവിടെ പോവാൻ ആണ്.

അവർ തിരിച്ച് ക്ലാസ്സിലേക്ക് നടന്നു.എടുക്കുന്ന ക്ലാസ്സും എഴുതുന്ന വിഷയവും അവളുടെ തലയിൽ കയറിയിരുന്നില്ല.ശരീരം ക്ലാസ്സിലും മനസ്സ് വേറെ എവിടെയോ ആയിരുന്നു.

 

ജെനി: ഡീ… നീത് എവിടെയാ… ലഞ്ച് ബ്രേക്ക് ആയി. വാ കാന്റീനിൽ പോവാ….

അനു: ക്ക് വിശപ്പില്ല. നിങ്ങള് പൊയ്ക്കോ….

 

ലച്ചു: എന്നാ ഞങൾക്കും വിശപ്പില്ല.

 

അനു: ഡീ ലച്ചു. പ്ലീസ്… നിങ്ങള് പോയി കഴിക്ക്‌. നിക്ക് കുറച്ച് നേരം ഒറ്റക്കിരിക്കാൻ തോനുന്നു.

ജെനി: നീ കഴിക്കുന്നില്ലെങ്ങിൽ ഞങളും കഴിക്കുന്നില്ല.

 

അനു: ജെനി ദയവ് ചെയ്ത് നിങ്ങള് ഒന്ന് പോ… ഇന്റെ മനസ്സ് ശരിയല്ല.

അവർ കുറച്ച് നേരം അവിടെ മിണ്ടാതെ ഇരുന്നു.

ലച്ചു: എന്നാ ഞങൾ പോയി കഴിച്ചിട്ട് വരാം… നീ എങ്ങോട്ടും പോവരുത് ട്ടോ….

അനു: മ്മ്‌….

അത്രയും പറഞ്ഞ് അവർ അവിടെനിന്നും നടന്ന് നീങ്ങി . കുറച്ച് നേരം അനു അതേ ഇരിപ്പിരുന്നു. പിന്നെ അവിടുന്ന് എഴുന്നേറ്റ് അവള് പുറത്ത് ഹരിയെ അന്ന് കണ്ട മരത്തറയിൽ പോയിരുന്നു.

‘” ഇതെന്റെ മുത്തശീടെ മാല ആണ്. തല്ല് ഉണ്ടാക്കി നടക്കുന്ന നിങൾക്കൊന്നും ഇതിന്റെ വില മനസ്സിലാവില്ല.'”

‘” അവർ അവിടെ താമസിച്ചോട്ടെ . എനിക്ക് അങ്ങനെ സ്വന്തം എന്ന് പറയാൻ ആരും ഇല്ലല്ലോ…'”

” ഇന്നലെ ആരു പ്രശനം ഉണ്ടാക്കിയാലും പറഞ്ഞമതി എന്ന് പറഞ്ഞപ്പോ ഞാൻ കരുതി നല്ലവൻ ആണെന്ന്. ഇപ്പൊ അല്ലേ മനസ്സിലായി പാർട്ടിയിൽ ആളെ ചേർക്കാൻ ആണെന്ന്.'”

.

അവളുടെ മനസ്സിൽ ഹരിയെ വേദനിപ്പിച്ച അവളുടെ വാക്കുകൾ മുഴങ്ങി കേട്ടു. കോളേജ് ഗൈറ്റിലേക് നിറകണ്ണുകളുമായി നോക്കി വിധുംബി. മനസ്സും ശരീരവും നീറാൻ തുടങ്ങി.

അനു: ഞാൻ ഇത്ര നന്നിയില്ലത്തവൾ ആണോ കണ്ണാ…..

ശബ്ദം പുറത്ത് വരാതെ വെറും കുണ്ണ്‌നീരും ആയി അവള് തലകുനിചിരുന്നു.

അൽപ നേരത്തിന് ശേഷം താൻ ഇരുന്ന തറയിൽ ഒരു കാൽ വന്ന് പതിച്ചത് അവള് അറിഞ്ഞു. അൽപം പെടിയോട് കൂടെ തന്നെ അവള് തല ഉയർത്തി ആരാണെന്ന് നോക്കി.

രൂപേഷ്…..

 

കൂടെ അവന്റെ അണികളും ഉണ്ട്. ഒരു ആറുപേരെങ്കിലും കാണും.

രൂപേഷ്: എന്താ അനുമോളേ… ഒറ്റക്കിരുന്നു കറയുകയാണോ…

 

‘” ഇവൾ ആണോ രൂപേഷ് ഏട്ടൻ പറഞ്ഞ ആ ചരക്ക്…  ഹ ഹ… കൊള്ളാം…'”

അവരുടെ കൂട്ടത്തിൽ ഇരുന്ന ഒരുവൻ പറഞ്ഞു.

രൂപേഷ്: ഛെ…. വൃത്തികേട് പറയുന്നോ… മിണ്ടാതെ ഇരിക്കടാ….

അനു: നി… നിങ്ങൾക്ക് എന്താ വേണ്ടത്….

 

‘” ഞങ്ങൾക്ക് വേണ്ടതൊക്കെ നീ തരോ…..”‘

ഒരു വഷളൻ ചിരിയോടെ ഒരുത്തൻ പറഞ്ഞു.

 

രൂപേഷ്: സതീശ…… ഇവിടെ സംസാരിക്കുന്നത് കണ്ടില്ലേ…. മിണ്ടാതെ ഇരിയടാ…..

അനു: മാറ്…. നിക്ക് പോണം…..

 

പോകാൻ തുടങ്ങിയ അനുവിന്റെ മുന്നിൽ അവർ വട്ടം കൂടി .

 

രൂപേഷ്: ഹാ…. അങ്ങനെ പോയാൽ എങ്ങനാ… ദാ… ഇൗ കടലാസിൽ ഒന്ന് ഒപ്പിട്ട് പൊയ്ക്കോ…

അനു: എന്താ ഇത്….

രൂപേഷ്: പേടിക്കണ്ട…. നിന്റെ വീടിന്റെ ആധാരം ഒന്നും അല്ല.ഒരു ചെറിയ മെമ്പർഷിപ്പ് അപേക്ഷ ഫോം. താൻ ഇൗ പാർട്ടിയിൽ ചേർന്നില്ല എങ്കിൽ അതിന്റെ നാണക്കേട് എനിക്ക് തന്നെയാ… ഒപ്പിട്ട് പോ കുട്ടി…..

അനു: ക്ക് തന്റെ മെംബർഷിപ്പും വേണ്ടാ ഒരു തേങ്ങയും വേണ്ടാ…. നിക്ക് പോണം… മാറ് വഴിന്ന്…..

അനു അവന് നേരെ ദ്ദേഷ്യ ഭാവത്തോടെ നോക്കി.അവന്റെ മുഖത്തും അതെ ഭാവം തന്നെ ആയിരുന്നു. അവനെ തള്ളി പൂവൻ നോക്കിയ അവളുടെ കയ്യിൽ രൂപേഷിന്റെ പിടി വീണത് അതി വേഗത്തിൽ ആയിരുന്നു.

അനു: വിട്….. ന്നെ വിട്……

അവള് അവന്റെ കയ്യിൽ നിന്നും കുതറാൻ നോക്കി. നടന്നില്ല. കയ് നല്ലോണം വേദനിക്കുന്നു ണ്ട്. അത്ര ബലത്തിൽ ആണ് പിടിച്ചിരിക്കുന്നത്.

രൂപേഷ്: എങ്ങോട്ട്‌ ആണടി നിന്റെ ചാട്ടം…. അവിടെ മിണ്ടാതെ നിക്കടി …. അന്ന് നീ മെമ്പർഷിപ്പ് എടുത്തില്ലെങ്കിൽ എനിക്ക് പുല്ലായിരുന്നു. പക്ഷേ ഇന്ന് നീ ഇതിടുത്തില്ല എങ്കിൽ അതിന്റെ നാണക്കേട് എനിക്കാണ്.

 

അനു: ന്നെ വിടടാ നാറി…..

അവള് അവന്റെ കയ്യിൽ കിടന്ന് പിടയാൻ തുടങ്ങി.
കോളജിൽ  ഉള്ള എല്ലാവരും അവിടെ എത്തി.

രൂപേഷ്: അടങ്ങി നിൽക്ക് മോളെ…. നിന്നെ രക്ഷിക്കാൻ ആരും വരില്ല. അന്ന് വന്നവൻ നല്ല വെടിപ്പായി ഹോസ്പിറ്റലിൽ കിടപ്പുണ്ട്.

 

പിടഞ്ഞികൊണ്ടിരുന്നു ഇപ്പോൾ അനു  പെട്ടെന്ന് നിശ്ചലയായി.അവന്റെ മുഖത്തെ ആ ക്രൂരതയാർന്ന ചിരി അവള് കണ്ടു.
.

 

 

അവളവന്റെ കയ്യിൽ കിടന്ന് പിടയാൻ തുടങ്ങി.
കോളജിലുള്ള എല്ലാവരും അവിടെയെത്തി…

 

രൂപേഷ്: അടങ്ങി നിൽക്ക് മോളെ…. നിന്നെ രക്ഷിക്കാൻ ആരും വരില്ല….. അന്ന് വന്നവൻ നല്ല വെടിപ്പായി ഹോസ്പിറ്റലിൽ കിടപ്പുണ്ട്…..

പിടഞ്ഞുകൊണ്ടിരുന്ന അനു  പെട്ടെന്ന് നിശ്ചലയായി…..അവന്റെ മുഖത്തെ ആ ക്രൂരതയാർന്ന ചിരി അവൾ കണ്ടു….

അനു: ഹ.. ഹരിയെട്ടന്…… ഹരിയെട്ടന് എന്താ പറ്റിയത്….

രൂപേഷ്:: ഹ ഹ ഹ ഹ ഹ…….

രൂപേഷും കൂടെ ഉള്ളവരും ചിരിക്കാൻ തുടങ്ങി.

‘” അവനെ ജസ്റ്റ് ഒന്ന് തലോടി വിട്ടു അത്രേ ഉള്ളൂ…. നോക്കി നിൽക്കാതെ ഒപ്പിടടീ….

അവൻ അവളുടെ നേരെ അലറി.അവള് ആകെ വിറച്ച് നിൽക്കുകയാണ്.

 

പെട്ടെന്ന് പഴയകാല ബുള്ളറ്റിന്റെ  ബുഴക്കം അവിടെ കേട്ടു….

അവർ എല്ലാവരും അവിടേക്ക് നോക്കി…. ഒരു ബുള്ളേറ്റും ഒരു ct 100 ടും ഒരു rx100 ടും  കോളേജ് ഗേറ്റ് വഴി അതി വേഗത്തിൽ ഉള്ളിലേക്ക് പ്രവേശിച്ചു ….

 

ബുള്ളെറ്റിൽ ഉള്ള ആളെ നോക്കി രൂപേഷ് അയാളുടെ പേര് ഉരുവിട്ടു.

രൂപേഷ്: ഹരി….

തലയിൽ ഒരു കെട്ടും കയ്യിൽ നീരിനും ഉളുക്കിനും കെട്ടുന്ന ഓറഞ്ച് ബന്‍റെടും ചുറ്റിട്ടുണ്ട്.അവന്റെ പിന്നിൽ ദേവുവും ct യില് റാഷിദും rx ഇൽ ജസ്‌റ്റിനും ഉണ്ട്.

കോപത്താൽ കത്തുന്ന കണ്ണുകളുമായി ഹരി ബുള്ളറ്റിൻ നിന്നും ഇറങ്ങി.

ഹരി: നിങ്ങള് ഇവിടെ നിക്ക്….. ഇത് ഞാൻ ഒറ്റക്ക് തീർത്തോളാം…

 

അവന്റെ കൂടെ വരാൻ നിന്ന ജസ്റ്റിനെയും റാഷിദ്നേയും നോക്കി പറഞ്ഞു.

 

…..
അപ്പോഴേക്കും കഴിച്ച് കഴിഞ്ഞ് ജെനിയും ലച്ചുവും ക്ലാസ്സിൽ എത്തി . അനുവിനെ അവിടെയെവിടെയും കണ്ടില്ല….. അവർ അവളെ തിരക്കി പുറത്തേക്ക് പോയി. അപ്പൊളാണ് കോളേജിന്റെ മുൻവശത്ത് കുട്ടികൾ കൂടി നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്

ജെനി: അവിടെ എന്തായിങ്ങനെ തിരക്ക്…..

ലച്ചു: അറിയില്ല…. വാ… പോയ് നോക്കാം.

അവരവിടെക്ക് നടന്നു..
അവടെത്തിയ ജെനിയും ലച്ചുവും കണ്ടത് അനുവിന്റെ കയ്യിൽ ബലമായി പിടിച്ച് നിൽക്കുന്ന രൂപേഷിനെയാണ്. മറുഭാഗത്ത് അവനെ തല്ലനായി നിൽക്കുന്ന ഹരിയും.

……..

തന്റെ മുന്നിൽ കോപം പൂണ്ട് നിൽക്കുന്ന ഹരിയെ കണ്ട് രൂപേഷിന്റെ കണ്ണിൽ തെല്ലെന്നില്ലാത്ത ഭയം ഇരച്ചു കയറി. ആ പതർച്ചയിൽ അവന്റെ ശരീരത്തിലെ ശക്തി കുറഞ്ഞ് വരുന്നത് അവൻ അറിഞ്ഞു.

ആ നിമിഷം അനു അവന്റെ കയ്യിൽ നിന്നും മോചിതയായി അവിടെനിന്നും ഹരിയുടെ അടുത്തേക്ക് എങ്ങൽ അടിച്ച് ഓടി…

അവൾ ഓടി വരുന്നതോന്നും ഹരിയുടെ കണ്ണിൽ കണ്ടിരുന്നില്ല. അവന്റെ ഒരേയൊരു വികാരം ക്രോധം മാത്രമായിരുന്നു….

അവള് ഒന്നും ആലോചിക്കാതെ ഹരിയുടെ നെഞ്ചിൽ  ഏങ്ങലടിച്ചു കെട്ടിപ്പിടിച്ചു….

 

ആ നിമിഷം ഹരിയെ തന്റെ  ബോധത്തിലേക്ക് തിരിച്ചെത്തിച്ചു. അപ്പൊൾ കാണുന്നത് തന്നെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന അനുവിന്റെയാണ്.

 

രൂപേഷ്: ഹാ…. വന്നല്ലോ നമ്മുടെ ഹീറോ…. ഇൗ രൂപേഷിനോട് കളിച്ചാൽ എന്തുണ്ടവും എന്ന് ഇപ്പൊ മനസിലായോ ഡാ…..

 

രൂപേഷ് ഹരിയെ നോക്കി വെല്ലുവിളി സ്വരം കടുപ്പിച്ചു. നിമിഷ നേരം കൊണ്ട് ഹരി തന്റെ പഴയ നിലയിലേക്ക് തിരിച്ചെത്തി. അനു കെടുത്തിയ തീ മുമ്പുള്ളതിനേക്കാൽ ആളി കത്തി.അവൻ അനുവിനെ തന്റെ നെഞ്ചില് നിന്നും വിടുവിച്ചു….

 

 

ഹരി: ദേവിക….. ഇവളെ അങ്ങോട്ട് മാറ്റി നിർത്ത്‌…..

 

അവന്റെ അടുത്ത് നിന്നിരുന്ന അനുവിനെ ദേവു പിടിച്ച് അവിടെ നിന്നും മാറ്റാൻ നോക്കി. എന്നാലും അവൾ അവന്റെ കയ്യിൽ നിന്നും പിടി വിട്ടിരുന്നില്ല.

അനു: വേണ്ട ഏട്ടാ…. വാ…. വഴക്കിന് ഒന്നും പോവണ്ട… ഇങ്ങോട്ട് വാ പ്ലീസ്…….

തന്നെ തടുത്തിരുന്ന കയ് അവൻ കുടഞ്ഞ് മാറ്റി.

ഹരി: മാറി നിക്കടി അവടേക്ക്‌………….

ഹരി അവൾക്ക് നേരെ അലറി. ആ നടുക്കത്തിൽ യദ്രികമായി പേടിച്ച് അവള് പിന്നിലേക്ക് വലിഞ്ഞ്.

ദേവു: അനു …… വാ….. ഇങ്ങോട്ട് മാറി നിൽക്ക്… ഇപ്പൊ അവനോട് സംസാരിക്കാൻ നിൽക്കണ്ട.

 

എന്നാൽ അവള് അവന്റെ അടുത്തേക്ക് അടുക്കാൻ ശ്രമിച്ചു. ദേവികയുടെ കൂടെ ജെനിയും ലച്ചുവും കൂടി അവളെ പിന്തിരിപ്പിച്ചു.

അവൻ അവർക്കരികിലേക്ക്‌ നടന്നു നീങ്ങി. ആരും അധികം കാണാത്ത അവന്റെ മുഖം കോളേജ് സാക്ഷിയായി കണ്ടു.

രൂപേഷ്: നോക്കി നിൽക്കാതെ തല്ലി ഉറക്കട ഇൗ സഖാവിന്റെ മോനെ……..

രൂപേഷ് തന്റെ അണികളോട് ഉത്തരവിട്ടു. അത് പ്രകാരം ആദ്യം തന്നെ അവന്റെ പ്രധാന അനുയായി ആയ സതീശൻ ഹരിയുടെ നേർക്ക് കുതിച്ച് പാഞ്ഞു.

ഹരി തന്റെ മുഷ്ട്ടികൾ ചുരുട്ടി കയ്കൾ ബലമായി . ശരീരത്തിൽ മസിലുകളും ഞാരമ്പും വലിഞ്ഞ് മുറുകി. സതീഷിന്റെ നെഞ്ചില് തന്റെ മുട്ടുകാൽ വച്ച് ഇടിച്ച് ചുരുട്ടി വച്ച മുഷ്ടി കൊണ്ട് അവന്റെ കീഴ് താടിയിലേക്ക്‌ ശക്തിയിൽ അടിച്ചു.

‘” ആ………….'”

ഒരു അലർച്ചയിൽ അവൻ നിലം പതിച്ചു. അത് കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. കാരണം സതീശൻ അവന്റെ പാർട്ടിയിലെ ഒരു ശക്തൻ തന്നെ ആയിരുന്നു.

അടിച്ചത് തന്റെ നീര് വച്ച് കെട്ടിയ കൈകൊണ്ട് ആയത്കൊണ്ട് ഹരി കയ്കൾ രണ്ട് വട്ടം കുടഞ്ഞു..

രൂപേഷ്: വായും പൊളിച്ച് നിൽക്കാതെ പോയി കൊല്ലട അവനെ…..

രൂപേഷ് പിന്നെയും അലറി. അവർ വരിവരിയായി ഹരിയുടെ നേരെ ഓടി. ഹരിക്ക് വല്ലതും സംഭവിക്കുമോ എന്ന പേടിയോടെ അനു അവനെ തന്നെ നോക്കി നിന്നു.

ആദ്യം എത്തിയവന്റെ നെഞ്ച് നോക്കി തന്നെ ആഞ്ഞ് ഒരു ചവിട്ട് കൊടുത്തു. ചവിട്ടിന്റെ ശക്തിയിൽ അവന്റെ പിന്നിൽ വന്നവൻെറ ദേഹത്ത് തെറിച്ച് വീണു.

അവരെ മറികടന്ന് ചാടി ഒരുത്തൻ ഹരിയുടെ മുന്നിൽ എത്തി. അവന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞ് ചവിട്ടി. പക്ഷേ അത് ദേഹത്ത് പതിക്കുന്നതിന് മുന്നേ ആ കാലുകൾ തട്ടിമാറ്റി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

‘” കീ………………………………………………………………'”

അവന് ഒന്നും മനസ്സിലാവുന്നില്ല.

ഞാനിപ്പൊ എവിടെയാണ്…… ആരാ പടക്കം പൊട്ടിച്ചെ….

എന്ന മുഖ ഭാവമാണ് അവന്

മുന്നിൽ ഹരി നിക്കുന്നുണ്ട്. അവന്റെ നേരെ വന്നവന്റെ കയ് പിടിച്ച് തിരിച്ച് വച്ചിരിക്കുന്നു.അവൻ വായ പോളിക്കുന്നുണ്ട് പക്ഷേ ശബ്ദം മാത്രം പുറത്ത് വരുന്നില്ല.

എന്റെ ചേവിപോട്ടിയോ……

ഹരി മുഷ്ടി ചുരുട്ടി അവന്റെ മൂക്ക് നോക്കി ആഞ്ഞ് ഒരു പഞ്ച് കൊടുത്തു. അർദ്ധ ബോധത്തിൽ അവൻ താഴേക്ക് വീണു. ഉടൻ തന്നെ കിളി പാറി നിന്ന അണിയുടെ മുഖത്തേക്ക് ഒരു തൊഴി വച്ച് കൊടുത്തു.അപ്പൊൾ തന്നെ അവന്റെ മുഴുവൻ ബോധവും പോയി.

വീണു കിടന്നിരുന്ന ഒരുത്തൻ ഹരിയുടെ പിന്നിലൂടെ അവന്റെ കഴുത്തിൽ പിടിച്ചു.

ഹരി തന്റെ തല താഴേക്ക് താഴ്ത്തി പിന്നിലേക്ക് ആഞ്ഞ്  വീശി. അത് കൊണ്ടത്ഒരു അലർച്ചയൊടെ മൂക്കും പൊത്തി അവന്റെ പിന്നോട്ട് മാറി.

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.