അരുണാഞ്ജലി 2 [പ്രണയരാജ] 412

Views : 23749

അവനിലെ പെട്ടെന്നുണ്ടായ മാറ്റം അവളെ ഒന്നു ആടിയുലച്ചു എന്നാൽ അതു മറച്ചു കൊണ്ട് അവൾ ഒരു പുഞ്ചിരി തൂകി നിന്നു. ആ പുഞ്ചിരിയുടെ മറവിൽ അവൾ പുതിയ കരുക്കൾ തേടി.

നീയെന്താടി ചിരിക്കുന്നത് വേണ്ട വേണ്ടാന്നു വെക്കുമ്പോ… തലേക്കേറുന്നോ…

Mr. അരുൺ,

എന്താടി,

വളരെ പുച്ഛത്തോടെ അവനത് പറയുമ്പോ, അവളുടെ മുഖത്ത് പുഞ്ചിരി മാത്രം.

താൻ എന്നെ റേപ്പ് ചെയ്തെന്നൊന്നും ഞാൻ പറയില്ല.

പിന്നെ,

താനെന്നെ കൂട്ടി കൊടുക്കാൻ നോക്കി എന്നു ഞാൻ പറയും സമ്മതിക്കാതിരുന്നതിന് താൻ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നു മാത്രമേ… ഞാൻ പറയൂ….

താനെന്നെ കൂട്ടി കൊടുക്കാൻ നോക്കി എന്നു ഞാൻ പറയും സമ്മതിക്കാതിരുന്നതിന് താൻ എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നു മാത്രമേ… ഞാൻ പറയൂ….

അഞ്ജലി…….

അപ്പോ എൻ്റെ പേരറിയാം അല്ലെ…..

നീ…. നീ….

ഉം എന്തേ……

ഒരു നിമിഷം അവൻ എന്തു പറയണം എന്നറിയാതെ, വിവശനായി. വാക്കുകൾക്കായി അവൻ പരതി നടന്നു. ഇങ്ങനെ ഒരു മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല. തൻ്റെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന അവളുടെ മറുപടിയിൽ അവൻ തളർന്നു പോയി.

നീയെൻ്റെ ജീവിതം തകർക്കാൻ തുനിഞ്ഞിറങ്ങിയതാണല്ലെ….

ഞാനോ….. അപ്പോ നിങ്ങൾ ചെയ്തതോ….

ഞാൻ ഞാനെന്തു ചെയ്തു….

നിങ്ങൾ എന്തു ചെയ്തെന്നോ… നിങ്ങൾ എന്നെ ഇഷ്ടപ്പെട്ടു കെട്ടിയതാണോ….

അല്ല…..

അവൻ്റെ മറുപടി അതിവേഗമായിരുന്നു.

അപ്പോ അറിഞ്ഞു കൊണ്ട് നിങ്ങൾ എൻ്റെ ജീവിതം നശിപ്പിക്കുകയായിരുന്നില്ലെ…

അതെൻ്റെ സാഹചര്യം കൊണ്ട് പറ്റിപ്പോയതാ…

പറ്റിപ്പോയതാ… അങ്ങനെ ഒരു സാഹചര്യം വന്നപ്പോ സ്വയം ഇല്ലാതാവുന്നതിനുണ്ട് ഇതിനെക്കാൾ അന്തസ്സ്.

അവളുടെ ആ വാക്ക് അവന് ശരിക്കും കൊണ്ടിരുന്നു. അവൾ പറഞ്ഞത് ശരിയാണ്. അവൻ സ്വന്തം മനസിനെ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

അരുൺ, നിങ്ങൾക്ക് ഒരു പെണ്ണിനെ അറിയില്ല, അവളുടെ മനസിനെ അറിയില്ല,

അവളുടെ ആ വാക്കുകൾക്ക് പുച്ഛം മാത്രമായിരുന്നു അവൻ്റെ മുഖത്ത്. അവൾ തുടർന്നു പറഞ്ഞു.

ഞങ്ങൾ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ല. ജനിച്ച നാൾ മുതൽ ഞങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ചടങ്ങൾ , ആ ചട്ടക്കൂട്ടിൽ ഞങ്ങൾ സ്വയം ഒതുങ്ങും

ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ അവൻ കേട്ടു നിൽക്കുന്നത്.

Recent Stories

The Author

പ്രണയരാജ

97 Comments

  1. Ithinte baaki varan vendi kaathirikukayanu…

  2. എന്താ ഭായ്, ഈ കഥ മറന്നോ 🤔. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ🤗. അപ്പൊ ശരി, ലാൽ സലാം 💪

  3. അടുത്ത പാർട്ട്‌ ഇല്ലേ

  4. Ini enkilum varumo

  5. Twist raja ethonnu pariganichoode brother 🤗

  6. അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….???😌😌😌

    ഇത് വന്നോ എന്നു നോക്കി മടുത്തു..🙏🙏🙏🙂🙂🙂

  7. Next part enn varum

  8. Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa

  9. Muthe eppazha next part?

  10. Bro next enne varum

    1. ഇന്ദുചൂഡൻ

      രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും

  11. Next part എന്ന് വരും ബ്രോ

  12. ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….😌😌😌

  13. രാജേട്ടോ

  14. രാജാാാ..
    എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്‍റെ ആന്‍റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
    രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും ഍രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
    അരുണിന്‍റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.

    ജിന്ന്.

    1. Bro adguard use cheyyu….

  15. 🤩🥰😍എന്നാണ് next part varunnathu

  16. എന്നാ രാജാ അടുത്ത ഭാഗം 🤔🤔🤔🤔🤔🤔

  17. കിടുവേ…👌👌👌
    Waiting for next part…

    1. പ്രണയരാജ

      Thanks dude

  18. തുമ്പി 🦋

    Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum

    1. പ്രണയരാജ

      Thanks muthee

  19. Polichu page kootarnu

    1. പ്രണയരാജ

      3 katha ille bro atha page koottathe

  20. കലക്കി രാജേട്ടോ……

    1. പ്രണയരാജ

      Othiri sandosham muthee…

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

      1. 3 rd part ille, atho ee story drop cheytho..?

  21. അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ 😘😘😘😘😘😘😘😘 waiting for next part

    1. പ്രണയരാജ

      Katta chanke othiri sandosham aliya

      1. 😍😍😍😍

        1. പ്രണയരാജ

          💞💞

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com