?കല്യാണ നിശ്ചയം-the beginning(Demon king) 1674

മൂക്കിന്റെ പാലം വരെ പൊട്ടിയിരുന്നു. അസഹനീയമായ വേദനയിൽ മുക്കും പൊത്തി അവൻ ഒന്ന് കുമ്പിട്ടു. ആ നേരം കൊണ്ട് തന്നെ ഹരി അവന്റെ പുറത്ത് ആഞ്ഞൊരു ചവിട്ട് വച്ച് കൊടുത്തു.

 

‘”ആ……'”

നിലത്ത് വീണുകിടന്ന അവനെ ഒരു നിമിഷം ഹരി നോക്കി നിന്ന്.

പെട്ടെന്ന് ഹരിയുടെ പുറത്ത് രൂപേഷ് പൂ ചട്ടി കൊണ്ട് ശക്തിയായി അടിച്ചു. അതിന്റെ ശക്തിയിൽ ഹരി നിലം പതിച്ചു.

 

‘”ഹരിയേട്ടാ …………..'”_

അനു വീണു കിടന്ന ഹരിയെ നോക്കി നിലവിളിച്ചു.പക്ഷേ അവന്റെ അടുത്തേക്ക് ഓടാൻ ദേവുവും ജെനിയും ലച്ചുവും സമ്മതിച്ചില്ല.

 

‘” ഡാ…………'”.  അപ്പുറത്ത് നിന്ന് ജസ്റിനും റാഷിദും രൂപേഷിനെ തല്ലാൻ ഓടി വന്നു. എന്നാല് കിടന്ന ഇടത്ത് നിന്ന് കൈമുട്ട് കുത്തി എഴുന്നേറ്റ് ഒരു കയ് ഉയർത്തി വേണ്ട എന്ന് കാണിച്ചു.

അവനെ തല്ലാൻ വന്ന അവർ ആ ദൗത്യത്തിൽ നിന്ന് പിന്മാറി.

രൂപേഷ് ഹരിയെ തല്ലുവാനായി അവിടെ കിടന്നിരുന്ന ഒരു വിറകു കഷ്ണമായി അവന്റെ നേരെ അടുത്തു….

എന്നാൽ നിഷ്പ്രയാസം ഹരി രൂപേഷിന്റെ കയ്യിലെ വടി കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു. എന്നിട്ട് അവന്റെ അടിവയറിൽ ശക്തിയിൽ അടിച്ചു.

 

 

കിട്ടിയ തല്ലിന്റെ വേദനയിൽ രൂപേഷ് കുനിഞ്ഞിരുന്ന് ചുമച്ചു.

ഹരി അവന്റെ പുറം നോക്കി തന്നെ നല്ലൊരു ചവിട്ടും വച്ച് കൊടുത്തു.

രൂപേഷ് ഉരുണ്ട് അപ്പുറത്തേക്ക് വീണു.
എഴുന്നേൽക്കാൻ നോക്കിയ അവന്റെ കയ്യിൽ ഹരി ചവിട്ടി നിന്നു.

‘” ആ…………………'”

വേദനയിൽ അവൻ അലറാൻ തുടങ്ങി….ഹരി അവന്റെ നെഞ്ചില് മുട്ട് വച്ചിരുന്ന് ആ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരുന്ന് . രൂപേഷിന്റെ മൂക്കിലും വായിലും ഒക്കെ ചോര ഒഴുകാൻ തുടങ്ങി.

 

“‘”…………….. ഹരീ…………………..'””

അപ്പുറത്ത് നിന്നും പ്രിൻസിപ്പൽ ശ്രീ കുമാർ സാറിന്റെ അലർച്ച ആണ് കേട്ടത്.

 

‘” ….. അവനെ വിട്…………..'”

ആ വാക്കുകൾ നെഞ്ചില് നിന്ന് അവന്റെ കാല് എടുക്കാൻ കാരണമായി..

അതിന്റെ അശ്വസത്താൽ എഴുന്നേൽക്കാൻ വന്ന രൂപേഷിന്റെ നെഞ്ചില് പിന്നെയും ഹരിയുടെ കാൽ വീണു.

ഹരി: ഡാ നായെ…. നിന്റെ ചേട്ടനെ ഓർത്താണ് ഞാൻ നിന്നെ ഇത്രയും കാലം വെറുതെ വിട്ടത്. ഇനി എന്നോട് കളിക്കാൻ വന്നാൽ തീർക്കും നായെ നിന്നെ….

പക്ഷേ അത് നിന്നെ പോലെ ഇരുട്ടത്ത് പുറത്തുന്നു ഇറക്കിയ വാടക ഗുണ്ടയെ കൊണ്ടല്ല….എന്റെ കയ്യ്‌കൊണ്ട്……ഓർത്തിരുന്നോ നീ…..

തന്റെ ശബ്ദം ടീച്ചർ മാരുടെയും കുട്ടികളുടെയും മനസ്സിൽ ഭീതിയിൽ ഉണർന്നു. ഇത്രയും പറഞ്ഞ്
അവിടെ നിന്ന് ഹരി നടന്നു നീങ്ങി .

കോപത്താൽ തിളച്ച ഹരിയുടെ മുഖം അന്ന് ആദ്യമായി എല്ലാവരും കണ്ടു.ഇടക്ക് തല്ല് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്രക്ക് ഭീതിപ്പെടുത്തുന്ന രൂപം ആദ്യമായാണ് എല്ലാവരും കാണുന്നത്

ചുറ്റിനും നിന്നവരെ ഒന്ന് നോക്കുവാൻ പോലും രൂപേഷിന്‌ ശക്തിയില്ലായിരുന്നു….. ശ്രീകുമാരൻ സാറും വേറെ കുറച്ച് സറുമ്മരും അവനെ പിടിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി.

മറ്റൊരു ഭാഗത്ത് അനു ഹരിയെ തേടി അവന്റെ പിന്നാലെയും പോയി.

അവിടെ പല ഇടയിടത്തായി അവളവനെ  തേടി…. അവസാനം ഒരു ഒഴിഞ്ഞ ക്ലാസ്സ് മുറികളുടെ വരാന്തയിൽ ഹരി ഇരിക്കുന്നതവൾകണ്ടു…. പിന്നെ ഒന്നും നോക്കിയില്ല.

നേരെ അവന്റെ അടുത്തേക്ക് പോയി.

 

അനു: ഹരിയെട്ടാ……..

തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് കരഞ്ഞ് ഉണങ്ങിയ മുഖവുമായി തന്റെ മുന്നിൽ നിൽക്കുന്ന അനുവിനെയാണ്.

ഹരി: ഹാ….. ഇതാരാ അനുഭമയോ…… എന്താ വരാൻ . വല്ല ചീത്തയും പറയാൻ ആണോ…..എന്ന വേണ്ടാട്ടോ…. ഇന്നത്തെ തല്ല് അവൻ എന്നെ തല്ലിയതിനാ….. അല്ലാതെ കുട്ടിയെ എന്റെ പാർട്ടിയിൽ ചേർക്കാൻ ഉള്ള തന്ത്രം ഒന്നും അല്ല.

അനു: ന്നോട് ഇപ്പോളും ദേഷ്യമാണോ……

 

ഹരി: ദേഷ്യമോ…. അതിനു നീ എന്റെ ആരാ…. നീ എന്റെ ആരെങ്കിലും ആയിരുന്നേൽ കുറച്ച് ദേഷ്യം കാണിക്കായിരുന്നു. ഇതിപ്പോ ഞാൻ എന്തിനാ വെറുതെ ……

 

അവന്റെ ചോദ്യത്തിന് ഒന്നും അവളുടെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു.അവന്റെ മുന്നിൽ തല കുനിച്ച് നിൽക്കാൻ മാത്രം ആണ് അവൾക്ക് സാധിച്ചത്.

 

അപ്പോളേക്കും അവന്റെ കൂട്ടുകാരും അവളുടെ കൂട്ടുകാരും അവിടെ എത്തി.

ദേവു: നീ ഇവിടെ എന്തേടുക്കുകയാ… ക്ലാസ്സ് തുടങ്ങിയില്ലേ പോവാൻ നോക്ക്…..

അനു: ന്നോട് ക്ഷമിക്കണം…. ഞാൻ അറിയാതെ പറഞ്ഞതാ…..

 

ദേവിക: ഓ…. നിനക്ക് തോന്നുമ്പോൾ പ്ലൈറ്റ് മാറ്റി കളിക്കാൻ ഞങ്ങടെ ചെക്കൻ എന്താ നിന്റെ പാവയാണോ….അതിനു വേറെ കോന്ദൻമാരെ നോക്കിക്കോ… ഞങളുടെ പിന്നാലെ വരണ്ടാ…..

 

ജെനി: ചേച്ചി പ്ലീസ്…… അവള് മൂന്നാല് ദിവസായി ആഹാരം പോലും നേരെ കഴിച്ചിട്ടില്ല. ഏത് നേരവും കരച്ചിലാണ്.

 

ഹരി: ഹ ഹ…. ആഹാരം അല്ലേ… കിട്ടാഞ്ഞിട്ടൊന്നും അല്ലല്ലോ….

ദേവു: ഡാ നീ വന്നെ…. ഇനി മുതൽ നീയൊരു കാര്യം മനസ്സിലാക്കിക്കൊ… ജൂനിയേഴ്സിനേ അവരുടെ നിലക്ക് നിർത്തിയാൽ മതി. …എല്ലാവരെയും ഒരുപോലെ കണ്ടാൽ അവർ നിന്റെ തലയിൽ കേറി നിരങ്ങും.

ദേവു അവന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു. അനുവിന്റെ ആ നിപ്പ്‌ കണ്ടിട്ട് ജസ്റ്റിനും റഷിദിനും പാവം തോന്നി…..

 

 

 

നടന്നു പോയിക്കൊണ്ടിരുന്നു ഹരിയുടെ കാലുകൾ എന്തിന്റെയോ ഭാരത്താൽ അനക്കാൻ പറ്റാതെ അവിടെ നിന്ന്.

തല താഴ്ത്തി നോക്കിയ അവൻ കാണുന്നത് തന്റെ ഒരു കാലിൽ ഇറുക്കി കെട്ടിപ്പിടിച്ച് കരയുന്ന അനുവിനേയാണ്. അവളുടെ കണ്ണീരിന്റെ ചൂടാൽ അവന്റെ നെഞ്ചു പുകഞ്ഞു നീറി

അനു: എന്നെ വേണേൽ അടിക്കോ ചവിട്ടോ എന്താച്ച ചെയ്തോ… ന്നോട്‌ ഒന്ന് ക്ഷമിച്ച് എന്ന് മാത്രം പറഞ്ഞാ മതി……

ഞാൻ ഏട്ടന്റെ കൺവെട്ടത്ത് പോലും വരാതെ നടന്നോളാ….

അവളുടെ ആ എങ്ങിയടിച്ചുള്ള കരച്ചിൽ കണ്ട എല്ലാവരുടേയും മനസ്സ് നന്നായി നീറി…

ഹരിക്ക് ഒന്ന് അനങാൻ പോലും സാധിച്ചില്ല.

ജസ്റ്റിൻ: ഡാ ഹരി….. അത് അറിയാതെ ചെയ്തല്ലെടാ…. പാവം അതിനോട് ഒന്ന് ക്ഷമിച്ചുന്ന് പറയട…

 

റാഷിദ്: ഡാ… അതിനെ പിടിച്ച് എഴുന്നേൽപ്പിക്കട….നാറി…

 

എന്ത് ചെയ്യണം എന്നറിയാതെ അവൻ കുറച്ച് നേരം അനങ്ങാതെ നിന്നു.

ഒന്ന് തിരിഞ്ഞ് ദ്ദേവുവിന്റെ മുഖത്ത് നോക്കിയപ്പോ ആ മുഖത്തും ആ വിഷമം നിഴലടിച്ചിരുന്നു.

അവൾ ഹരിയെ നോക്കി കണ്ണുകൊണ്ട് അവളെ എഴുന്നേൽക്കാൻ പറഞ്ഞു.

ഹരി: അനു…. മതി എഴുന്നേൽക്ക്…. എനിക്ക് ദേഷ്യം ഒന്നുമില്ല.

അതുകൊണ്ടൊന്നും അവളുടെ കരച്ചിൽ നിന്നിരുന്നില്ല.പിന്നെ ഒന്നും നോക്കിയില്ല അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ മാറോട് ചേർത്തു.ഒരു പൂച്ചക്കുട്ടിയെ പോലെ അവള് അവന്റെ നെഞ്ചില് ചാഞ്ഞു.

 

ഹരി: പോട്ടെ…. കരയണ്ട…. എനിക്ക് ദേഷ്യം ഒന്നും ഇല്ലട്ടോ….

അവളുടെ കണ്ണുനീരിന്റെ ചൂട് അവന്റെ നെഞ്ചില് അറിഞ്ഞു.ആശ്വാസ വാക്കുകൾക്ക് ഒപ്പം  അവളുടെ മുടിയും തഴുകാൻ തുടങ്ങി.

ദേവു: ഹലോ…. ആരെങ്കിലും വരുന്നതിനു മുമ്പ് ആ പിടി ഒന്ന് വിട്ടിരുന്നെങ്കിൽ നന്നായിരുന്നു….

വെറുതെ കുട്ടികളെക്കൊണ്ട് അതും ഇതുമൊന്നും പറയിപ്പിക്കേണ്ട…..

ദേവികന്റെ വാക്കുകൾ അനുവിനെ സ്വഭോതത്തിലേക്ക്‌ എത്തിച്ചത് . പെട്ടെന്ന് അവള് ഹരിയിൽ നിന്നും വിട്ട് മാറി.

ലജ്ജയാൽ തല ഉയർത്താൻ പറ്റിയില്ല. ഒന്നിടം കണ്ണിട്ട് നോക്കിയപ്പോൾ എല്ലാവരും അവളെ നോക്കി ചിരിക്കുകയാണ്.

പെട്ടെന്ന് തന്നെ അവള് നോട്ടം മാറ്റി.

അനു: ഞാൻ പോവാ…. ക്ലാസ്സ് തുടങ്ങി കാണും…..

അവള് വേഗം ജെനിയുടെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടക്കാൻ പോയി.

ഹരി: അനു……..

അവൻ വിളിച്ചത് കേട്ട് ഒരു നിമിഷം അവൾ അവിടെ അനങ്ങാതെ നിന്നു.

ഹരി : മൂന്നാല് ദിവസം ആയിട്ട് ഒന്നും നേരെ കഴിച്ചില്ല എന്നല്ലേ പറഞ്ഞെ…. എന്നാ വാ… ഞാനും ഹോസ്പിറ്റലിൽ നിന്ന് ഒന്നും കഴിക്കാതെയാണ് വന്നത്….. നമുക്ക് വല്ലതും കഴിച്ചിട്ട് അടുത്ത പിരിയഡ് ക്ലാസ്സിൽ കേറാം……

 

അനു: അയ്യോ…. ക്ക് വേണ്ടാ…. ഹരിയെട്ടൻ പൊയ്ക്കോ ക്ലാസ്സ് കട്ടാവും …

അവൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.

ജെനി: പിന്നെ ക്ലാസ്സ്…. എന്റെ പൊന്നു ഹരിയെട്ട…. ഇവൾ ഇത്രയും ദിവസം ക്ലാസ്സിൽ ഒന്നും അല്ലായിരുന്നു……

വേറെ എവിടെയോ ആയിരുന്നു…. ഇന്നും ഒന്നും കഴിച്ചിട്ടില്ല….. നീ പോയി വല്ലതും കഴിക്ക് പെണ്ണേ….

 

അനു അവടെ നിന്ന് പതുങ്ങാൻ തുടങ്ങി.

ഹരി: അല്ല എന്നെ പോലെ ഉള്ള ഒരു തെണ്ടിയുടെ കൂടെ കഴിക്കാൻ ബുദ്ധിമുട്ടിയിട്ടാണ് എങ്കിൽ വെണ്ടാട്ടോ….നീ പൊയ്ക്കോ….

ഒട്ടും അയയാതെ തന്നെ ഹരി ആ ഡലോഗ് കാച്ചി.

അനു: എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കണെ…. ഞാൻ വരാം…. പോരെ….

 

ഹരി: എന്നാ പോര്…. എനിക്ക് വേണ്ടി പട്ടിണി കിടക്കണ്ട.

ജെനിയോടും ലച്ചുവിനൊടും പോവാൻ പറഞ്ഞ് അവള് ഹരിയുടെ അടുത്തേക്ക് പോയി.അവരെ ഒന്ന് നോക്കി കളിയാക്കി ചിരിച്ച് അവർ രണ്ടുപേരും ക്ലാസ്സിൽ പോയി.

 

പിന്നെ ഹരിയും അനുവും ദേവുവും റാഷിദും ജസ്റ്റിനും ഒക്കെയായി മുന്നോട്ട് നടന്നു. അനു ഹരിയുടെ തലയിലെ മുറിവിലേക്ക്‌ ആണ് നോട്ടം.നടന്നു നടന്ന് അവർ ബൈക്ക് വച്ച ഇടതെത്തി.

 

ദേവു: എന്നാ നിങ്ങള് പോയി വല്ലതും കഴിച്ചിട്ട് വാ…. ഞങ്ങൾക്ക് കുറച്ച് പണിയുണ്ട്.

ഹരി: മ്മ്‌……

അവർ പോകുന്നത് കണ്ട അനു തെല്ല് പരിഭവത്തോടെ ചോദിച്ചു.

അനു: ദേവുവേച്ചി…. അപ്പോ നിങ്ങള് വരുന്നില്ലേ….

 

ദേവു: ഞങൾ ഇല്ലടി……

ഇവനാ തല്ലുണ്ടാക്കാൻ മുട്ടി ഇങ്ങോട്ട് വന്നത്.

ഞങ്ങൾക്ക് നല്ല വിശപ്പ് ഉള്ളത്കൊണ്ട് എപ്പോഴെവയറ് നിറച്ച് കഴിഞ്ഞു.

അത് അവളിൽ ഒരു ഞെട്ടൻ ആണ് ഉണ്ടാക്കിയത്.അപ്പോളേക്കും ഹരി തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി.

ദേവു: ഹാ…. നോക്കി നിൽക്കാതെ കേറ് പെണ്ണേ….

അനു: അല്ല കാന്റീനിൽ നിന്ന് കഴിക്കാ….

ജസ്റ്റിൻ: ബെസ്റ്റ്….. അവടത്തേ ചോറും കലം കഴുകി കമിഴ്ത്തി വച്ചുകാണും…..പുറത്ത് പോയി വല്ലതും കഴിക്കാൻ നോക്ക്….

അനു പിന്നെയും നിന്ന് പരുങാൻ തുടങ്ങി…കുറച്ച് നേരം ആയത് കൊണ്ടാവും ഹരി വണ്ടി ഒന്ന് റൈസ് ചെയ്തു.

ദേവു: പേടിക്കാതെ പോ പെണ്ണേ…. ഇൗ ജീവി കടിക്കുന്ന ടൈപ്പ് അല്ല.

എന്നിട്ട് ദേവു ഹരിയുടെ മുഖം നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.അധികം നേരം നിന്ന് പതുങ്ങിയാൽ അടുത്ത പിണക്കം ആവും എന്ന് കരുതി അവള് അവന്റെ വണ്ടിയിൽ കയറി.

ബൈക്ക് കോളജിന്റെ പുറത്തേക്ക് ചീറി പാഞ്ഞു.

അവള് പരമാവതി അവനിൽ നിന്നും വിട്ട് നിന്നു.

രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഒരക്ഷരം മിണ്ടുന്നില്ല
[10/19, 9:45 AM] Dd: വണ്ടി നേരെ പോയി നിന്നത് കൊട്ടാരം ഹോട്ടൽ എന്ന് പേരുള്ള ഒരു സ്ഥലത്താണ്….

പേരിൽ മാത്രമാണ് ട്ടോ കൊട്ടാരം……

അവൻ വേഗം ഹോട്ടലിലേക്ക് കെറിപ്പോയി…..

ആരെയൊക്കെയോ പേടിച്ച് നിൽക്കുന്ന പോലെ അനു ചുറ്റിനും തെല്ല് ഭയത്തോടെ നോക്കി ഉള്ളിലേക്ക് കയറി……

മുന്നിൽ പോയ ഹരി തന്റെ കൂടെ അവളെ കാണാതെ തിരിഞ്ഞ് നോക്കി….

അപ്പോ ദേ വരുന്നു പയ്യെ നടന്നു നമ്മുടെ അനുമോൾ …..

ഹരി: അല്ല….. ഇന്നിവിടെ എത്തുമോ … കഴിച്ചിട്ട് പോവേണ്ടതാണ്…..

അവന്റെ ശബ്ദം കേട്ടപ്പോൾ അനു നടത്തത്തിന്റെ സ്പീഡ് കൂട്ടി…..

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.