വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 331

നമ്മുക്ക് നോക്കാം…..കണ്ണന്‍ ചാടി ലൈറ്റ് ഓഫാക്കി…. പിന്നെ ബെഡിലേക്ക് ചാടി നടക്കു കിടന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു…. അത് ബെഡില്‍ നിന്ന് എങ്ങോട്ടോ പറന്നു പോയി….

കണ്ണന്‍ അവളെ രണ്ടു കൈകളും വിടര്‍ത്തി അവളെ തന്നിലേക്കായി വിളിച്ചു…. അവള്‍ സന്തോഷത്തോടെ കണ്ണന്‍റെ അടുത്തേക്ക് നിങ്ങി കിടന്നു… അധികം വൈകാതെ അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരുന്നു. കണ്ണന്‍ ഇരുകൈകളാല്‍ അവളെ പുണര്‍തു…. ഒരു തലയണയെ കെട്ടിപിടിക്കുന്ന പോലെ അവന് ഫീല്‍ ചെയ്തു….

പുറത്ത് മഴയില്‍ നിന്ന് വമിക്കുന്ന തണുപ്പിനെ അവന്‍റെ ശരീരതാപത്തില്‍ അവള്‍ അലിയിച്ച് കളഞ്ഞിരുന്നു. മുമ്പെങ്ങും കിട്ടാത്ത ഒരു സുരക്ഷിതത്വം ആ കൈകള്‍കിടയില്‍ അവള്‍ക്ക് ഫീല്‍ ചെയ്തു….

അവന്‍ അവളെ തന്നിലേക്ക് പൂര്‍ണ്ണമായി അടുപ്പിച്ചു അവള്‍ അവളുടെ കൈ അവന്‍റെ ഇടുപ്പിലുടെ പുറത്തേക്ക് വെച്ച് കിടന്നു. അവളുടെ സ്നേഹം അവനില്‍ മറ്റുവികാരത്തെക്കാള്‍ ശക്തിയില്‍ അലയടിച്ചു. അതിനാല്‍ തന്നെ ഈ നിമിഷം തച്ച് കെടുത്താന്‍ അവന്‍ അഗ്രഹിച്ചില്ല….

തന്‍റെ ഇണയുടെ ചൂട് അവരെ തണുപ്പില്‍ നിന്ന് അകത്തി…. ആ ചൂടിന്‍റെ സുഖത്തില്‍ അവര്‍ എപ്പോഴോ ഉറങ്ങിപോയി…..

രാവിലെ പതിവ് പോലെ അലറമടിച്ചു. കണ്ണന്‍ കണ്ണ് തുറക്കുമ്പോള്‍ രാത്രി കിടന്ന അതെ പോസിഷനിലാണ് ഇരുവരും…. അവള്‍ തന്‍റെ കൈയില്‍ തലവെച്ച് കിടന്നുറങ്ങുന്നു. തന്‍റെ കൈ അവളുടെ പുറത്തുടെ അവളെ തന്നിലേക്ക് അടുപ്പിച്ച് വെച്ചിരിക്കുന്നു.

അവന്‍ കിടന്ന കിടപ്പില്‍ ഫോണ്‍ എടുത്ത് അലറാം ഓഫാക്കി. വയറിന് താഴെയൊരാള്‍ ഷോര്‍സിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു… എന്‍റെ സമയമായോ എന്ന് ചോദിക്കും പോലെ…. പക്ഷേ അവനെ നിരാശപെടുത്താനെ കണ്ണനാവുമായിരുന്നുളളു…. ഇനി അവശ്യ നേരത്ത് ഇവന് പണി മുടക്കുമോ…. കണ്ണന്‍ ചിന്തിച്ച് നോക്കി…. പിന്നെയും അവളിലേക്ക് ശ്രദ്ധ കൊടുത്തു….

ഒരു കൊച്ചുകുട്ടിയെ പോലെ ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് രണ്ട് മുടി കെട്ട് താഴ്ന്ന് കിടക്കുന്നു. അത് അവളുടെ മുഖത്തെ കാന്തി മറച്ച് വെച്ചിരിക്കുകയാണ്. അവന് അത് ഇഷ്ടപ്പെട്ടില്ല…. അവന്‍ തന്‍റെ വിരല്‍ കൊണ്ട് ആ മുടി കെട്ട് ഒത്തുക്കി മാറ്റി….

ശ്…. അടങ്ങി കിടക്ക് കണ്ണേട്ടാ…. കണ്ണടച്ച് കൊണ്ട് തന്നെ ചിന്നുവില്‍ നിന്ന് മറുപടി വന്നു….

ങേ…. നീയപ്പോ ഉണര്‍ന്നുലേ…. കണ്ണന്‍ പതിയെ ചോദിച്ചു….

മമ്….. ഒരു മുളല്‍ മാത്രയുള്ളു

മുത്തേ…. എണിക്ക്…. എനിക്ക് കളിക്കാന്‍ പോണം…. കണ്ണന്‍ പറഞ്ഞു….

ഇന്നിനി പോണ്ട…. കുറച്ച് നേരം കുടെ ഇങ്ങനെ കിടക്കട്ടെ…. ചിന്നു പറഞ്ഞു….

അല്ലെലും മഴ പെയ്ത് ഗ്രൊണ്ടെല്ലാം ചളിയായിരിക്കും അതുകൊണ്ട് ഇന്ന് കളിക്ക് ലീവ് കൊടുക്കാം…. കണ്ണന്‍ ചിന്തിച്ചു. അവളെ കുറച്ചുകുടെ തനിലേക്ക് അടുപ്പിച്ചു.

അവളുടെ ശ്വാസം തന്‍റെ നെഞ്ചില്‍ വന്നിടിക്കുന്നത് അറിയാന്‍ സാധിച്ചു… എന്നാലും നല്ല സുഖം….കണ്ണന്‍ ഒന്നുടെ കണ്ണടച്ച് കിടന്നു… ഇനി ഉറക്കമൊന്നും വരില്ല എന്നാലും കിട്ടിയ സുഖം ആസ്വദിച്ച കിടക്കുക തന്നെ….

കുറച്ച് നേരത്തിന് ശേഷം ചിന്നുവില്‍ നിന്ന് ചില ചലനങ്ങള്‍ ഉണ്ടാവുന്നതായി അവന്‍ അറിഞ്ഞു…. അവള്‍ അവളുടെ മേല്‍ ഉള്ള കണ്ണന്‍റെ കൈ പതിയെ മാറ്റാന്‍ ശ്രമിക്കുകയാണ്….

കള്ളി…. എന്നെ ഉറക്കിയിട്ട് നീ മുങ്ങുകയാണല്ലേ….. കണ്ണന്‍ മനസില്‍ ചിന്തിച്ചു….

13 Comments

  1. Vera level ???

  2. M.N. കാർത്തികേയൻ

    സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ

  3. മേനോൻ കുട്ടി

    ???

  4. ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
    serikum real life polle thonunu
    evide vana pol thane vayicha story anne ithe
    adipoli storyto ithe

    1. ഒത്തിരി സന്തോഷം ❤️♥️

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  5. ❤️❤️❤️

  6. ❤️❤️❤️❤️❤️

  7. ishtam 4 first

Comments are closed.