കുഞ്ഞിക്കാൽ 🤱 [രാഹുൽ പിവി] 243

Views : 14189

കുഞ്ഞിക്കാൽ

Kunjikkal | Author : Rahul PV

 

Kunjikkaal

 

ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും…..

 

***********************************

“ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?”

“നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…”

“എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ തോന്നുന്നില്ല..”

“അതൊക്കെ നിന്റെ മനസ്സിന്റെ തോന്നലാണ്… നീ ഇങ്ങ് വാ ഇങ്ങോട്ട് കയറി കിടക്ക്”

അതോടെ അവൾ കട്ടിലിന്റെ അറ്റത്ത് നിന്ന് നിരങ്ങി എന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു.എന്നിട്ടും അവളുടെ ചിന്ത അവളെ വിട്ട് ഒഴിയുന്നില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകുന്നുണ്ട്.അവളുടെ ഒരു കൈ പെണ്ണിന്റെ തലയ്ക്ക് അടിയിൽ എന്റെ കയ്യോട് ചേർന്നാണ് വെച്ചത്. മറു കൈ കൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടെ വിരലുകൾ ഓടിക്കുകയാണ്.മുഖ ഭാവത്തിൽ നിന്ന് ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന് മനസ്സിലായി.കൂടാതെ അവളുടെ നെഞ്ചില് നിന്ന് വേഗത്തിലുള്ള ഹൃദയത്തിന്റെ താളം എന്റെ ശരീരത്തിൽ അറിയാൻ സാധിച്ചു.അവൾക്ക് എന്തോ മനസ്സിൽ ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളെ ചുറ്റി പിടിച്ച ഇടം കൈ താഴേക്ക് കൊണ്ടുപോയി അവളുടെ നിതംബത്തിൽ ഒരു ചെറിയ ഞുള്ള് കൊടുത്തു. നെറ്റി ചുളിച്ചു ചെറിയ വേദന ഉള്ള കണ്ണുകളോടെ ഒരു നോട്ടം ഉണ്ട്. ufff എന്റെ സാറേ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും. കൊടുത്തു.എന്റെ ഉള്ളിലെ പ്രണയം മൊത്തം കലർത്തി നെറുകയിൽ ഒരു ചുംബനം.

“എന്താ.. ഏട്ടാ ചെയ്തത്.എനിക്ക് നൊന്തു കേട്ടോ”

“അതിനു ഞാൻ പതുക്കെ അല്ലേ നിന്നെ ഉമ്മ വെച്ചത്”

“പോ അവിടുന്ന്.അതൊന്നും അല്ല എന്നെ എന്തിനാ ഞുള്ളിയത്.എനിക്ക് വേദനിച്ചു കേട്ടോ”

“നീ എന്ത് ചിന്തിക്കുവാ എന്റെ പൊന്നു.ഇൗ ലോകത്ത് ഒന്നും അല്ലല്ലോ!”

“അത് ഏട്ടാ…നാളത്തെ കാര്യം ഞാൻ ആലോചിച്ചത് ആണ്”

“നാളത്തെ കാര്യം എന്താ. അത് അതിന്റേതായ രീതിയിൽ പോയ്ക്കൊളും.എല്ലാത്തിനും ദൈവം ഓരോ സമയം വിധിച്ചിട്ടില്ലെ.നമ്മുടെ സമയം ആയില്ല.അതുകൊണ്ട് നമുക്ക് ആഗ്രഹിച്ചത് കിട്ടുന്നില്ല.അങ്ങനെ കരുതിയാൽ മതിയെന്‍റെ പൊന്നൂട്ടി…”

Recent Stories

188 Comments

  1. Nalloru cheriya kadha vayikkan sadichu. negative characters onnum illatha nalla kadha.othiri ishtamayi

  2. 👑സിംഹരാജൻ

    രാഹുൽ പി വി❤️🖤,
    കുറച്ചു നാൾ ആയിട്ട് ഈ കഥ വയ്ക്കാൻ ട്രൈ ചെയ്തതാ ഒന്നുങ്കിൽ വേറെ കഥ പെന്റിങ് അല്ലങ്കിൽ തിരക്ക്…. ഇങ്ങനെ അങ്ങ് പോയ്‌ ഇന്ന് അങ്ങ് കുത്തിയിരുന്ന്…

    വളരെ ഇഷ്ടപ്പെട്ടു ഒരു ദാമ്പത്യ ജീവിതം എങ്ങനെ വേണം എന്ന് ഇതിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്, ഒരാൾക്ക് മനസികമായ പിരിമുറുക്കം വരുമ്പോൾ എങ്ങനെ അവളെ അല്ലങ്കിൽ അവനെ അതിൽ നിന്നും പിടിച്ചുയർത്തി സമാധാനിപ്പിക്കാം എന്ന് കാണാൻ കഴിഞ്ഞു…

    ഇതിൽ പറഞ്ഞപോലെ ഇന്നത്തെ മനുഷ്യന്റെ ചില ആഹാരം ജീവിത ശൈലി ഒരു കുഞ്ഞിന് പോലും ജന്മം കൊടുക്കുന്നതിൽ വെല്ലുവിളി ആയിട്ടുണ്ട്!!!!
    അപ്പോൾ ബാക്കി സ്റ്റോറി കൂടി വൈകാതെ വയ്ക്കും 😘…
    സ്നേഹത്തോടെ……
    ❤️🖤❤️🖤

    1. വൈകിയാണെങ്കിലും വായിച്ചല്ലോ അത് മതി. പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി സ്നേഹം 💕💕

  3. മാലാഖയെ പ്രണയിച്ചവൻ

    രാഹുൽ പിവി ബ്രോ ❣️

    ഞാൻ ഇൗ കഥ dkയുടെ ദേവാസുരം എന്ന കഥയിൽ പരാമർശിച്ചിട്ടുണ്ട് അതിൽ രാഹുൽ പിവി എന്ന് കഥാപാത്രം ഉണ്ട് ആ കഥാപാത്രം എഴുതിയ കഥ ആയിട്ടാണ് അതിൽ പറയുന്നത് കേട്ടപ്പോൾ ഒരു കൗതുകം തോന്നി വായിച്ചതാണ് വായിച്ചപ്പോൾ ഒരുപാട് ഇഷ്ടമായി 😍. ശെരിക്കും റിയലിസ്റ്റിക് ആയി തോന്നി. അർജുൻ & ഹരിത ഇഷ്ടമായി ❤️.
    ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍💝❌.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. രാഹുൽ പിവി

      നല്ലവാക്കുകൾക്ക് നന്ദി

      സ്നേഹം 💕💕💕

  4. നല്ലോരു കഥ..നല്ല എഴുത്ത്…ഇപ്പോഴാണ് വായിക്കുന്നത്
    detailed comment okke കുഞ്ഞാപ്പു tharum…
    👍👍👍👍💞💞💞

    1. രാഹുൽ പിവി

      സ്നേഹം 💕💕

  5. 😈കൈപ്പുഴ കുഞ്ഞാപ്പൻ 😈

    settante adya kadha njan vayichillayirunnu eppo vayichu

    nalla kadha 💓💞💓

    valiya comment edan ariyilla hee.. 🙄😫😪😁

    1. രാഹുൽ പിവി

      സ്നേഹം 💕💕

  6. കഥ ഇഷ്ട്ടായി, തമ്പത്യ ജീവിതത്തിൽ ഏറ്റവും വില കല്പിക്കുന്ന ഒന്നാണ് താങ്കൾക് ഒരു കുഞ്ഞ്‌ ജനിക്കുന്നത് അതുണ്ടെലെ ജീവിതത്തിന് അർഥം ഉള്ളു എന്റെ അയൽവാസിയിലെ ഒരു ഫാമിലിക് 6,7 വർഷമായി കുഞ്ഞ്‌ ആയിട്ടില്ല അവരുടെ ഒക്കെ മനസിലെ വിഷമം മനസിലാക്കാവുന്നതേ ഉള്ളു.
    നന്നായി എഴുതി ഒരുപാട് ഇഷ്ട്ട പെട്ടു.💟

    1. രാഹുൽ പിവി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 💕💕

      നമ്മുടെ നാട്ടിലെ പലർക്കും കണ്ടുവരുന്ന പ്രശ്നം എൻ്റേതായ രീതിയിൽ എഴുതി എന്ന് മാത്രം 🤗

  7. ഡാ…..മുത്തേ..

    കിടുക്കി ട്ടൊ😍😍

    സംഭവം ഉഷാറായിട്ടുണ്ട്…

    പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നിന്റെ അവസാനത്തെ ഡെഡിക്കേഷൻ ആണ്…😍😊😊😊

    1. രാഹുൽ പിവി

      സ്നേഹം 💕💕

      കഥ തീർന്നപ്പോൾ അതും കൂടെ പറയണം എന്ന് തോന്നി.ഇവിടെ ആദ്യമായി നീയത് എടുത്ത് പറഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️❤️

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    കുഞ്ഞിക്കാൽ വളരെ….. വളരെ…. ചെറുതാ….
    കുഞ്ഞിക്കാൽ വളരെ…. വളരെ….
    ചെറുതാ….

    1. ആരാ മനസ്സിലായില്ല -𝙉𝙟

      നിനക്ക് ചാവണംന്നല്ലേ പറഞ്ഞേ… ഞാൻ തന്നെ കൊന്ന് തെരാ. ബാ….

      1. രാഹുൽ പിവി

        അതിന് മുന്നേ അവനെ ഞാൻ കൊല്ലും

    2. രാഹുൽ പിവി

      കുറച്ച് വളർന്നാൽ നിൻ്റേത് പോലെ ആകും

  9. ആരാ മനസ്സിലായില്ല -𝙉𝙟

    പിവിക്കുട്ടാ…….

    ഞാൻ വൈകി ല്ലേ….
    കഥ വായിക്കാൻ നല്ല ഒരൊഴുക്കുണ്ട്. കഥയിൽ പറഞ്ഞ സാഹചര്യത്തിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ തുറന്നുകാട്ടാൻ പറ്റിയിട്ടുണ്ട്. അതും കഥയുടെ ആസ്വാദനത്തെ ബാധിക്കാതെ. 💯💯💯💯
    അമ്മായിയമ്മ-മരുമകൾ എന്നതിലുപരി അമ്മ-മകൾ എന്ന രീതിയിലാണ് എന്ന് പറയുമ്പോ അത് ഓർക്കാൻ തന്നെ ഒരു സുഖമുണ്ട്.
    ആദ്യ കഥതന്നെ നല്ല രീതിയിൽ വായനക്കാരനിലേക്കെത്തിച്ചു.
    ♥️♥️♥️♥️♥️♥️

    **************

    എന്നാലുമെന്റെ പിവി നീ ബെല്യെ സംഭവാട്ടാ.
    നിനക്കിത്ര കയിവിണ്ടായിനാ….
    വായിക്കാൻ വൈകിയതിൽ അങ്ങ് ക്ഷമിച്ച്കളാ….

    1. രാഹുൽ പിവി

      അയിശരി pl ഫോളോ ചെയ്തപ്പോൾ ഞാൻ കരുതി കഥ വായിച്ചു എന്ന്.ഇല്ലെന്ന് ഇപ്പൊ മനസ്സിലായി.വൈകിയത് കൊണ്ട് എന്താ അത് സാരമില്ല.എൻ്റെ ഏത് കഥ എന്ന് വായിച്ചാലും കുഴപ്പമില്ല കമൻ്റ് ഇട്ടാ മതി.

      നല്ല വാക്കുകൾക്ക് പെരുത്ത് സന്തോഷം.ആരെയും നെഗറ്റീവ് ആയിട്ട് കാണിക്കാൻ എനിക്ക് താല്പര്യമില്ല.പ്രത്യേകിച്ച് നായകൻ്റെ അമ്മ എൻ്റെ അമ്മയെ ആ സ്ഥാനത്ത് കണ്ട് എഴുതിയത് കൊണ്ട് അതേ സ്വഭാവം ചേർത്തു.അത്രയേ ഉള്ളൂ ❤️

      എന്തായാലും ഒരിക്കൽ കൂടി നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ❣️❣️❣️

      1. ആരാ മനസ്സിലായില്ല -𝙉𝙟

        ♥️♥️

        1. രാഹുൽ പിവി

          ♥️

          1. ആരാ മനസ്സിലായില്ല -𝙉𝙟

            ♥️

          2. രാഹുൽ പിവി

            ❣️

  10. രാവണാസുരൻ(rahul)

    Pv
    കഥ കൊള്ളാം ഇഷ്ടമായി
    ആദ്യ കഥയാണെന്ന് തോന്നിയതേ ഇല്ല.
    കഥയുടെ തീം വ്യത്യസ്തമാണ്.
    ❤️❤️❤️

    1. രാഹുൽ പിവി

      സ്നേഹം 💕💕

  11. ഒരു നല്ല ഫീൽ ഗുഡ് കഥ ബ്രോ..നല്ല ഒഴുക്കോടെയുള്ള എഴുത്ത്…

    എന്നും സ്നേഹമുള്ള ബന്ധങ്ങളെ കുറിച്ച് പറയുന്ന കഥകൾ വായിക്കുമ്പോൾ മനസ്സിന് ഒരു സാന്ത്വനമാണ്..ഒരു പോസിറ്റീവ് ഫീൽ കിട്ടും…അതെനിക്ക് ഇവിടെയും ഫീൽ ചെയ്യാൻ സാധിച്ചു…അർജുന്റെയും അവന്റെ അമ്മയുടെയും ഹരിതയോടുള്ള കെയർ ഇന്നത്തെ സമൂഹത്തിനോട് ചൂണ്ടി കാണിക്കേണ്ട ഒന്നാണ്…എന്തുവന്നാലും ഒന്നിച്ചു നേരിടണം..ഒരാൾ മറ്റൊരാളെ പഴിചാരി ഒഴിഞ്ഞുപോവുകയല്ല വേണ്ടത് എന്ന നല്ല സന്ദേശം പകരുന്നു ഈ കഥ..❤️

    ഫസ്റ്റ് കഥയാണെന്ന് അറിയാം പക്ഷെ ആദ്യമായി എഴുതുന്ന കഥയാണെന്ന് എവിടെയും തോന്നിപ്പിച്ചതെ ഇല്ല…

    All the Best for Your Next Ventures…❤️

    1. രാഹുൽ പിവി

      നിന്നെ പോലെയുള്ള തഴക്കം വന്ന എഴുത്തുകാരുടെ അടുത്ത് നിന്ന് കിട്ടുന്ന ഓരോ നല്ല വാക്കുകൾക്കും സ്നേഹം അറിയിക്കുന്നു 💕💕

  12. Kadha nannayittund thudarnnum ithupole nalla kadhakal pratheekshikkunnu❤

    1. രാഹുൽ പിവി

      തീർച്ചയായും ജാദു നല്ല വാക്കുകൾക്ക് നന്ദി ❤️

  13. കുറച്ചധികം നാളുകളായി ഞാൻ അൽപ്പം ലേറ്റ് ആണ്…. ഇവിടെയും അത് സംഭവിച്ചു.

    കഥയെക്കുറിച്ച് ഇപ്പോ എന്താ പറയുക… ഒരു കുഞ്ഞുകഥ… നന്നായി ആസ്വദിച്ചു വായിക്കാൻ സാധിച്ചു. ഒരുപാട് വലിച്ചുനീട്ടി ബോർ ആക്കാതെ ആവിശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി നന്നായി തന്നെ അവതരിപ്പിച്ചു.
    ആശംസകൾ pv 💕

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാഹുൽ പിവി

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു തിരക്കുകൾ ഒക്കെ മനുഷ്യസഹജം ആണല്ലോ.ഇത്ര വൈകിയാലും വായിച്ച് 2 വാക്ക് കുറിച്ചല്ലോ സന്തോഷം. ഞാൻ ഏറെ ആരാധിക്കുന്ന എഴുത്തുകാരിൽ ഒരാളുടെ അഭിപ്രായം എൻ്റെ ഈ കുഞ്ഞിക്കഥയിൽ കണ്ടതിൽ എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഏറെ സംതൃപ്തി തോന്നുന്നു 😍😍❤️❤️❤️

  14. PV kutta pwolichu….

    Oru page neelam ulla comments eazhuthaanonnum ariyilla…

    Oro vaakkukaalil othungi pokum eante comments…

    ♥️♥️♥️

    1. പറയാനുള്ളത് ഒറ്റ വാക്ക് ആയാലും അത് പറഞ്ഞല്ലോ അതിൽ സന്തോഷം മാത്രമേ ഉളളൂ പാപ്പാ ❤️

  15. Rahul sahooo adyam thanne kadhayude page anu nokeeth kooduthal page undekil kadha skip cheyyaranu pathiv ente hobby angane anu… mikka stories njan ithil vaayakrilla page kooduthal ullankond …..

    Kadha valare nannayitund Haritha & Arjun pinne avarudem ammem aa characters kandappol eniku ente lyf aayi oru samyam thoni ammayude marumakalodulla sneham ..enthinum koode ninnu thuna aakunna barthaavu ithokke thanne ethoru penkuttydem ettavum valiya swapanam agrahavum …parasparam thangum thanalum aayi snehikunnavar…enthinum koode ninnu kai vidathe nammude inaye cherthu pidikunna partner…

    Innathe thalamurayude preshnagalum adipoli aayi vivarichatund …puka vali madyapaanam okke oru lehari thanne tharumenkilum pinneed athu bhavi jeevithathil undakunna preshnagal ellavarum arinjirikendath thanneya…..👍👍

    1. രാഹുൽ പിവി

      ഇപ്പോ സദ്യ കഴിച്ച് പായസം കുടിച്ച ഫീൽ ആയി ആദ്യം ഹർഷേട്ടനും ഇപ്പോ പാറു ചേച്ചിയും അഭിപ്രായം പറഞ്ഞപ്പോൾ ഇരട്ടി സന്തോഷം ആയി 😍😍

      പൊതുവേ എല്ലാ വീട്ടിലും ഉള്ള അമ്മയാണ് എൻ്റെ കഥയിലും ഉള്ളത് യഥാർത്ഥത്തിൽ എൻ്റെ അമ്മയെ മനസ്സിൽ കണ്ട് എഴുതിയ കഥയാണ് ഇത് അമ്മ ഭാവിയിൽ ഇങ്ങനെ തന്നെയാകും എന്നത് എനിക്ക് ഉറപ്പാണ് ഇതുപോലെ തന്നെയാണ് നിങ്ങളുടെ അമ്മയും എന്ന് അറിഞ്ഞതിൽ സന്തോഷം ഒരിക്കൽ കൂടി സ്നേഹം അറിയിക്കുന്നു ❤️❤️❤️

  16. രാഹുൽ pv ബ്രോ

    ഞാൻ ഇന്നാണ് കഥ വായിച്ചത് ഇത്രയും വൈകി ഉള്ള വായനയ്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു

    വളരെ മനോഹരം ആയ ഒരു കഥ തന്നെ ആയിരുന്നു ഇത്
    അർജുനും ഹരിതയും ആയുള്ള സ്നേഹം അവരുടെ ഉള്ളിൽ ഉണ്ടായ ഈ ഒരു കാര്യത്തിൽ ഉള്ള ഹരിതയുടെ ഉള്ളിലെ നോവും തന്റെ കുഴപ്പം ആണോ എന്ന ചിന്തയും അതിൽ അവൾ അനുഭവിക്കുന്ന മാനസികവിഷമം എല്ലാം താങ്കൾക് വളരെ നല്ല രീതിയിൽ തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട് അത് താങ്കളുടെ എഴുത്തിലെ മികവ് തന്നെ ആണ്
    ഹരിത അനുഭവിക്കുന്ന വിഷമം മനസ്സിലാക്കി അവൾക് ആശ്വാസം പകരുന്ന അർജുന്റെ character നന്നായിരുന്നു
    അതുപോലെ മരുമകളെ മകൾ ആയി കണ്ടു സ്നേഹിക്കുന്ന അമ്മയും തന്റെ മകന്റെ കുഞ്ഞിനെ ലാളിക്കാനും കൊഞ്ചിക്കാനും ഒക്കെ ഉള്ള ആഗ്രഹം ഉണ്ടെങ്കിലും അതിന് സാധിക്കാതെ പോകുന്നതിൽ ഉണ്ടാവുന്ന വിഷമത്തിന്റെ പേരിൽ മരുമകളെ കുറ്റം പറയാതെ കൂടുതൽ സ്നേഹിക്കുകയും ധൈര്യം പകരുന്നതുമായ അമ്മയുടെ സ്വഭാവം വളരെ നന്നായിരുന്നു
    താങ്കളുടെ ഈ ഒരു കഥ വളരെ പ്രതിക്ഷ ഉണർത്തുന്നതായിരുന്നു ഈ കാലത്തു ഇത്തരം പ്രശ്നം ഒക്കെ എല്ലാവർക്കും ഉണ്ടാകാം അതൊക്കെ എളുപ്പം മാറ്റാവുന്നത് ആണ് അതിന്റ പേരിൽ വിഷമത്തിന്റെയോ ആവലാതിയുടെയോ ഒന്നും ആവിശ്യം ഇല്ല അർജുൻ പറഞ്ഞത് പോലെ എന്ത് തന്നെ ആയാലും അതിനെ ധൈര്യത്തോടെ നേരിടുക തന്നെ ചെയ്യണം സ്നേഹം കുറയുവാനോ കുറഞ്ഞുപോകുമോ നഷ്ടപ്പെടുമോ എന്ന ചിന്തയ്ക്കോ അതൊന്നും കാരണം ആകേണ്ടതില്ല
    കഥയുടെ അവസാനം പോലും നല്ല രീതിയിൽ ആയിരുന്നു അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ ഉണർവ് ആയി പുതിയ തുടക്കം ആയി സന്തോഷം ആയി അവർക്കിടയിലേക്ക് അവരുടെ കുഞ്ഞു മാലാഖ

    ചുരുക്കി പറഞ്ഞാൽ താങ്കളുടേത് വളരെ നല്ലൊരു കഥ ആയിരുന്നു ഒരു തുടക്കകരൻ എന്ന നിലയിൽ ഇത് വളരെ നല്ല രീതിയിൽ താങ്കൾ ഞങ്ങൾക്കായി എഴുതിയിരിക്കുന്നു
    തീർച്ചയായും വീണ്ടും എഴുതാൻ ശ്രെമിക്കണം

    വൈകി ഉള്ള വായനയ്ക് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. രാഹുൽ പിവി

      മുത്തേ

      ആദ്യമേ തന്നെ ക്ഷമ ചോദിക്കരുത് എന്ന് പറയട്ടെ നമുക്കൊക്കെ ഓരോരോ തിരക്കുകൾ ഉണ്ടല്ലോ അപ്പോ വായിക്കാൻ സാധിക്കാറില്ല പിന്നെ നീ അധികം കഥകൾ വായിക്കില്ല എന്ന് പറഞ്ഞിരുന്നല്ലോ എന്നിട്ടും നീ വായിക്കാം എന്ന ഉറപ്പ് തന്നല്ലോ അത് കൊണ്ട് ഇവിടെ ക്ഷമ ചോദിക്കേണ്ട യാതൊരു ആവശ്യവും ഇല്ല ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ചങ്കുകൾ അല്ലേടാ ❤️❤️❤️

      ആദ്യത്തെ കഥ ആയത് കൊണ്ട് തന്നെ വില്ലനും വില്ലത്തിയും ഒന്നും ഉണ്ടാവരുത് എന്ന ഒരു വാശി എനിക്ക് ഉണ്ടായിരുന്നു അതുകൊണ്ട് ആണ് അമ്മായിയമ്മയെ അമ്മയായി മാത്രം നിർത്തിയത് എന്നോട് പലരും ചോദിച്ചതാണ് അമ്മായിയമ്മ പോര് കാണിക്കാൻ പറ്റില്ലേ എന്ന് സാധാരണ ഗതിയിൽ മക്കൾക്ക് കുഞ്ഞ് ഉണ്ടായില്ല എങ്കിൽ ആൺമക്കളുടെ അമ്മ ആണെങ്കിൽ മരുമകളെ മച്ചി എന്നും ശകുനം എന്നുമൊക്കെ വിളിക്കും പക്ഷേ എൻ്റെ അറിവിൽ ഒറ്റ മകനോ മകളോ ആണെങ്കിൽ അവർ മരുമക്കളെ ഒരിക്കലും തള്ളിപ്പറയാൻ സാധ്യത കുറവാണ് അങ്ങനെ ഉളളവർ എൻ്റെ ചുറ്റുപാടിൽ നിന്ന് ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യമാണ് അതാണ് അമ്മയെ വില്ലത്തി ആക്കാതെ ഇരുന്നത്🔥🔥🔥

      മാത്രമല്ല അർജുൻ്റെ സ്ഥാനത്ത് എന്നെയും അമ്മയായി എൻ്റെ അമ്മയെയും ആണ് കണ്ടത് ഒരു കഥ വായിക്കുന്ന അതേ പോലെ തന്നെയാണ് ഒരു എഴുത്തുകാരൻ കഥ അല്ലെങ്കിൽ നോവൽ എഴുതുന്നത് നായകനെ തന്നിൽ കണ്ടാൽ situations എളുപ്പം കിട്ടും എൻ്റെ അമ്മ പാവം ആയത് കൊണ്ട് ഭാവിയിലെ അമ്മയുടെ സ്വഭാവം ഊഹിച്ച് എഴുതിയതാണ് അങ്ങനെ ഒരു അവസ്ഥ വന്നാൽ അതിലെ അമ്മയുടെ അതേ പ്രവർത്തികൾ തന്നെയാണ് എൻ്റെ അമ്മ ചെയ്യുക എന്നത് എനിക്ക് ഉറപ്പാണ് അതാണ് അങ്ങനെ എഴുതിയത്💞😍💞😍💞😍💞

      എനിക്ക് നിന്നെ പോലെ ഉള്ളവരുടെ അഭിപ്രായം ആണ് കൂടുതലായി ആഗ്രഹിച്ചത് കാരണം കഥയെ നന്നായി വിശകലനം നടത്താൻ നിനക്ക് കഴിയും പക്ഷേ എനിക്ക് ഇപ്പൊ ഇതിന് കഴിയില്ല കാരണം ഇത് എഴുത്തുകാരൻ്റെ കാഴ്ചപ്പാട് മാത്രമാണ് ആവുന്നത് നീയിന്നു നീയൊന്ന് എഴുതുമ്പോൾ അത് തമ്മിലുള്ള വ്യത്യാസം മനസിലാകും💕💕💕

      നല്ല വാക്കുകൾക്ക് എല്ലാം ചേർത്ത് സ്നേഹം അറിയിക്കുന്നു തുടർന്നും എഴുതുന്നതാണ് 💯

      1. അമ്മായിഅമ്മ മരുമകൾ റിലേഷൻ ഒരു അമ്മ മകൾ റിലേഷൻ ആയി നിർത്തിയത് നല്ലതാണ് അതാണ് കൂടുതൽ ഇഷ്ടപ്പെട്ടതും അമ്മായി അമ്മ മരുമകൾ പോര് എല്ലായിടത്തും ഉണ്ടാവില്ല സ്നേഹം ഉള്ളവരും ഉണ്ടല്ലോ സ്നേഹം മതിയെന്നെ ❤

        തീർച്ചയായും എഴുത്തുകാരൻ എന്ന നിലയിൽ ഒരു സൃഷ്ട്ടിയെ സമീപിക്കുന്നതും വായനക്കാരൻ എന്ന നിലയിൽ നോക്കി കാണുന്നതും രണ്ടും രണ്ടാണ് എനിക്ക് അത് മനസ്സിലാകും

        ആൽവേസ് സ്നേഹം ബ്രോ 💓❤❤❤

        1. രാഹുൽ പിവി

          ❤️❤️❤️

  17. രാഹുലേ..

    നന്നായിട്ടുണ്ട് ❤️

    നല്ല ഒഴുക്കോടെ വായിച്ചു തീർത്തു..

    മോശം പറയാൻ ഒന്നും ഇല്ല.

    കുഞ്ഞ് ജനിക്കുന്ന വരെ എങ്കിലും എഴുതാമായിരുന്നു..
    ഇത് പെട്ടന്ന് തീർന്നു.

    തുടർന്നും എഴുതുക..

    സ്നേഹത്തോടെ
    Zayed ❤️

    1. രാഹുൽ പിവി

      അങ്ങനെ കുഞ്ഞ് ജനിക്കുന്നത് വരെ എഴുതിയാൽ അത് ഒറ്റ ഭാഗം കൊണ്ട് നിർത്താൻ പറ്റുമെന്ന് തോന്നിയില്ല മാത്രമല്ല അവരുടെ ജീവിതത്തിൽ കുഞ്ഞ് ഉണ്ടാകും എന്നത് തന്നെ ഒരു പുതിയ ഉണർവ് നൽകുമല്ലോ അതാണ് കൂടുതൽ ഭംഗി എന്ന് ഞാൻ കരുതി അതാ അവിടെ വെച്ച് നിർത്തിയത് 😍

      പെട്ടന്ന് തീർന്നു എന്ന പരാതി ആണെങ്കിൽ നമുക്ക് അടുത്ത കഥയിൽ പരിഹരിക്കാൻ ശ്രമിക്കാം 🔥🔥🔥

      നല്ല വാക്കുകൾക്ക് സ്നേഹത്തിൻ്റെ ഭാഷയിൽ ഹൃദയം രേഖപ്പെടുത്തുന്നു ❤️

  18. നല്ല ഒഴുക്കോടെ ഉള്ള കഥ
    നന്നായിരിക്കുന്നു പി വി..

    വായിച്ചാൽ തീർച്ചയായും ആത്മവിശ്വാസം നൽകുന്ന എഴുത്ത് തന്നെ…

    1. രാഹുൽ പിവി

      നന്ദി ഹർഷേട്ടാ
      വന്ന അന്ന് തന്നെ ഏട്ടൻ വായിക്കാം എന്ന ഉറപ്പ് തന്നിരുന്നു അന്ന് മുതൽ കാത്തിരുന്നതാണ് ഈ വാക്കുകൾ കേൾക്കാൻ വേണ്ടി പറഞ്ഞ പോലെ വായിച്ച് 2 വാക്ക് പറഞ്ഞതിന് ഹൃദയത്തിൻ്റെ ഭാഷയിൽ സ്നേഹം അറിയിക്കുന്നു ❤️❤️

  19. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 😘😘😘.
    നല്ല ഫീൽ ഉണ്ടായിരുന്നു. വായിച്ചു തീർന്നത് അറിഞ്ഞില്ല. പറയാൻ വാക്കുകൾ ഇല്ല…..

    1. രാഹുൽ പിവി

      പിള്ളേച്ച വൈകിയാണെലും അഭിപ്രായം അറിയിച്ചതിൽ സന്തോഷം ❤️

  20. യാ മോനെ 💯💯💯💯.ഒഴുക്കുള്ള എഴുത്ത് ആണ്.ഇത്രേം നാൾ വായിച്ചു കിട്ടിയ എക്‌സ്പീരിയൻസ് ആണ്💖💖

    1. രാഹുൽ പിവി

      നല്ല വാക്കുകൾക്ക് നന്ദി സഹോ ♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com