വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 331

അതിനമ്മേ…. ഞാന്‍ ഈ ചിന്നുവിന്‍റെ മേല്‍ പിടിക്കാന്‍ പോയപ്പോഴാ തടഞ്ഞത്… അപ്പോഴും അവന്‍ ആ തെണ്ടി രാഘവന്‍റെ മോനാണെന്നെനിക്കറിയില്ലായിരുന്നു. കണ്ണന്‍ അമ്മയോട് പറഞ്ഞു….

അവന്‍ നിന്നെ കയറി പിടിച്ചോ മോളേ…. വിലാസിനി തല താഴ്ത്തി നില്‍ക്കുന്ന ചിന്നുവിനോടായി ചോദിച്ചു.

ഇല്ലമ്മേ… ഇനി നിന്നാല്‍ പിടിച്ചേനെ… അതാ ഞാന്‍…. കണ്ണന്‍ ഇടയില്‍ കയറി പറഞ്ഞു….

ഹും…. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…. അച്ഛന്‍റെയല്ലേ മോന്‍….. വിലാസിനി ഗോപകുമാറിനെ നോക്കി ഒരു പുഛത്തോടെ പറഞ്ഞു….

ഹാ… നിങ്ങള്‍ പോയി ഫ്രെഷായി വാ…. കഴിഞ്ഞത് കഴിഞ്ഞു…. ഗോപകുമാര്‍ മക്കളോടായി പറഞ്ഞു….

കണ്ണനും ചിന്നുവും അത് കേട്ട് അവരുടെ മുറിയേക്കായി നടന്നു….

ഇനി ഇതിന്‍റെ പേരില്‍ പ്രശ്നമൊന്നുമുണ്ടാവാതിരുന്ന മതിയായിരുന്നു…. വിലാസിനി ആരോടെന്നില്ലാതെ പറഞ്ഞു….

(തുടരും)

◆ ━━━━━━━━━ ◆ ❃ ◆━━━━━━━━━◆

(കഥ ഇനി കാര്യത്തിലേക്ക്….. 

ലോകത്താകമാനം നാശം വിതക്കുന്ന കോറണ കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലും എത്തി. പൂര്‍ത്തിയാക്കത്ത ഒരുപാട് കഥകള്‍ക്കിടയിലേക്ക് എന്‍റെ കഥ പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വൈഷ്ണവം അതിന്‍റെ സുപ്രധാന ഭാഗത്തിലേക്ക് കടക്കും. അതുകൊണ്ട് ഇനിയുള്ള വൈഷ്ണവം ഭാഗങ്ങള്‍ ഇപ്പോഴെത്തെ കഥയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയതിനു ശേഷമുള്ളതാവും. ഇനി ചിന്നുവിന്‍റെയും കണ്ണന്‍റെയും ജീവിതത്തിലേക്കാവും കുടുതല്‍ ശ്രദ്ധ… അടുത്ത മൂന്ന് ഭാഗത്തോടുകുടി ഈ കഥ അവസാനിക്കുകയും ചെയ്യും….)

◆ ━━━━━━━━━ ◆ ❃ ◆━━━━━━━━━◆

Stay Safe….?? Be Strong…..??

13 Comments

  1. Vera level ???

  2. M.N. കാർത്തികേയൻ

    സൂപ്പർ ആയി ചക്കരെ.മുൻപ് തന്നെ വായിച്ചതാ.കമെന്റ് ഇടാൻ വൈകി എന്നേ ഉള്ളൂ

  3. മേനോൻ കുട്ടി

    ???

  4. ee story ethra paravasyam full ayitte vayichitunde enne ariyilla but pinneyum pineyum vayikan thonunu
    serikum real life polle thonunu
    evide vana pol thane vayicha story anne ithe
    adipoli storyto ithe

    1. ഒത്തിരി സന്തോഷം ❤️♥️

      നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി ❤️

  5. ❤️❤️❤️

  6. ❤️❤️❤️❤️❤️

  7. ishtam 4 first

Comments are closed.