?കല്യാണ നിശ്ചയം-the beginning(Demon king) 1674

ജെനി: ഞാൻ പാവം ആണ് അങ്കിളേ…. ഇൗ പെണ്ണ് വെറുതെ ബഡായി പറയാ….

‘” ഹ ഹ…. അത് അവളുടെ പറച്ചിൽ കേട്ടപ്പോ തന്നെ മനസ്സിലായി.ആട്ടെ മോളുടെ നാട് എവടെ ആണ്.

ജെനി: ഞാൻ കൊല്ലത്താണ് അങ്കിൾ

‘” മോൾ എന്നെ അങ്കിൾ എന്നൊന്നും വിലിക്കണ്ട. അനുവിന്റെ കൂട്ടുകാരികൾ ഒക്കെ എന്നെ അച്ഛാ എന്നാ വിലിക്കല്‌ മോളും അങ്ങനെ വിളിച്ചാൽ മതി ട്ടോ….

ജെനി: മ്മ്‌….

“അച്ഛനും അമ്മയും ഒക്കെ എന്ത് ചെയ്യുന്നു മോളെ….

ജെനി: അവർ ഒക്കെ ഗൾഫിൽ ആണ് അച്ഛാ….

‘” വിളിച്ചാർന്നോ ഇന്ന് വിശേഷം ഒക്കെ ചോയ്ക്കാൻ.

ജെനി: അവർ എന്നെ എപ്പോളും വിളിക്കാറില്ല അച്ഛാ… വല്ലപോളും ഒക്കെ വിളിക്കൂ….

( അവളിലെ വാക്കിൽ വിഷമം കലർന്നിരുന്ന്)

” സാരല്ല…. തിരക്ക് കാരണം ആവാം. മോൾ  ഞാൻ വിളിക്കുമ്പോൾ സംസാരിച്ചോ ട്ടോ…..

ജെനി: മ്മ്‌…..

” എന്നാ ശെരി മോളെ…. ഞാൻ നാളെ വിളിക്കാം…. ആ ലച്ചുനോട് ഫോണിൽ കളിക്കാതെ നേരത്തെ ഉറങ്ങാൻ പറ ട്ടോ….

ജെനി: ആ അച്ഛാ…. പറയാ….

(ഫോൺ കട്ട് ചെയ്തു)

ജെനി; നല്ല അച്ഛൻ.

ലച്ചു: അതെന്താ നിന്റെ നല്ല അച്ഛൻ അല്ലേ….

ജെനി: അതല്ല… പപ്പ അധികം സംസാരിക്കാറില്ല….. സ്നേഹം ഒക്കെ ഉള്ളിൽ അടക്കി പിടിച്ച് നടക്കുന്ന ആൾ ആണ്…..

മമ്മ പിന്നെ നന്നായി സംസാരിക്കും. പക്ഷേ എപ്പോളും വിളിക്കില്ല.

ലച്ചു: നീ എന്താ അവർക്കൊപ്പം പോയില്ല.

ജെനി: ഞാൻ ചെറുപ്പം മുതലേ ഇവിടെ അല്ലേ പഠിപ്പിച്ചത്….

മമ്മ പോയിട്ട് ഇപ്പൊ രണ്ട് വർഷമേ ആയള്ളു. പിന്നെ എനിക്ക് അവിടുന്ന് പഠിക്കാൻ ഉള്ള ത്രാണി ഒന്നും ഇല്ലേ…..

 

……..
പിറ്റേന്ന് കോളജിൽ….

ലച്ചു: ആ ലത മിസ്സിന്റെ ക്ലാസ്സ്…. ഹൊ……..

 

ജെനി: അതേ….. ഇപ്പൊ വേഗം റൂമിൽ പോയ ഒന്ന് സുഖയി ഉറങ്ങയിരുന്നു…. കണ്ണോക്കെ അടഞ്ഞു പോണ്.

 

അനു: എന്തോ… എനിക്ക് അങ്ങനെ ഒന്നും തോനില്ല….

ലച്ചു: അതിനു നീ എന്നാ ഇൗ താരാട്ട് ഒക്കെ കേട്ട് ഉറങ്ങിയിട്ടുള്ളത്….

ജെനി: ഇൗ പുസ്തക പുഴു എന്നൊക്കെ കേട്ടിട്ടുണ്ട്…. ദേ ഇപ്പൊ അടുത്ത് കാണാനും പറ്റി.

അനു: ന്നെ കളിയാക്കാൻ ആയിട്ട് രണ്ടും എറങ്ങിരിക്കാ…. കഷ്ട്ടം ഇണ്ട്ട്ടോ….

……
അവർ കോളേജ് ഒക്കെ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോവൻ വെളിയിലോട്ട്‌ ഇറങ്ങി.അപ്പോ ഇന്നലെ അവളെ രാവിലെ റാഗിംഗ് ചെയ്ത ഇടത്ത് കുറച്ച് ചേട്ടന്മാർ ഇരിക്കുന്നു. അവരെ കണ്ട് ആ എട്ടൻമാര് അവരെ വിളിച്ചു

“‘ ഹലോ….. എല്ലാരും ഇങ്ങോട്ട് ഒന്ന് വന്നെ….'”

നടന്നു പോയിക്കൊണ്ടിരുന്ന അനുവിനേയും ലച്ചുവിനെയും ജനിയെയും അവിടെ ഇരുന്ന നാല് ചേട്ടന്മാർ വിളിച്ചു. വെള്ള ഷർട്ടും മുണ്ടും ഒക്കെ ആണ് വേഷം.

അവർ അവരുടെ അടുത്തേക്ക് പോയി.

ജെനി: എന്താ ചേട്ടാ….

‘” ഫസ്റ്റ് year students  ആണല്ലേ…..

ജെനി: അതേ ചേട്ടാ…..

 

‘” മ്മ്‌…… എന്റെ പേര് രൂപേഷ്. ഇവിടത്തെ ksu യൂത്ത് വിങ് നേതാവ് ആണ്. ഞാൻ നിങ്ങളെ വിളിച്ചത് ksu യൂത്ത് വിങ്ങിലേക്ക്‌ പുതിയ കുട്ടികളെ ചേർക്കുന്നുണ്ട്.'”

 

ലച്ചു: അയ്യോ ചേട്ടാ ഞങൾക്ക് ഇൗ പാർട്ടിയിൽ ഒന്നും താൽപ്പര്യം ഇല്ല.

‘” ഹാ…. അങ്ങനെ പറഞ്ഞാല് എങ്ങനെ ആണ് ശെരിയവുക. നിങ്ങള് പ്രവർത്തനത്തിന് ഒന്നും വരേണ്ട കാര്യം ഇല്ല. വെറുതെ ഒരു മെമ്പർഷിപ്പ് എടുത്ത് വച്ചാൽ മതി.

ലച്ചു: ഇല്ല ചേട്ടാ ഞങ്ങൾക്ക് താൽപ്പര്യം ഇല്ല.

രൂപേഷ്; നിങ്ങള് പേടിക്കൊന്നും വേണ്ട… ഒരു മെമ്പർഷിപ്പ് അല്ലേ… ചുമ്മാ ഒരു പാർട്ടിയുടെ പിൻബലം ഉള്ളത് നല്ലതല്ലേ ..

ലച്ചു: സോറി ചേട്ടാ… ഒന്നാമത് ഞങക്ക് ഇൗ പാർട്ടിയിൽ ഒന്നും താൽപ്പര്യം ഇല്ല… അതാ…

‘” മ്മ്‌….. നിങ്ങളുടെ ഒക്കെ പേരെന്താ….'”

അവർ അവരുടെ പേര് പറഞ്ഞ് കൊടുത്തു.

 

‘” ഓക്കേ. നിങ്ങള് ഒന്ന് സങ്കൽപ്പിക്കുക. നിങ്ങള് കോളജിൽ വരുമ്പോൾ എതിങ്ങിലും ഒരുത്തൻ ******* കയറി പിടിച്ചു എന്ന് വിജാരിക്കുക.

അനു: ഛെ……

‘” ഹാ…. എന്താ കുട്ടീ ഇത്.ഇൗ ***** ഒക്കെ ശരീരത്തിൽ ഉള്ള സാധനം തന്നെ അല്ലേ….

അതിനൊന്നും ലജ്ജ കാണിക്കേണ്ട കാര്യം ഇല്ല. അപ്പോ പറഞ്ഞ് വന്നത് അങ്ങനെ വല്ലതും ഉണ്ടായാൽ ചോതിക്കാനും പറയാനും ഒക്കെ ഇൗ രൂപേഷ് ഏട്ടൻ ഉണ്ടാവും .

അപ്പോ സതീശേ നാളെ തന്നെ മെമ്പർ ഷിപ്പിന് ഉള്ള സഹായം ഒക്കെ ചെയ്തോ. അവർ ചേർന്നോളും.'”

നിമിഷ നേരം കൊണ്ട് അവന്റെ ഭാഷയിലും ഭാവത്തിലും മാറ്റം വന്നു.

അനു: ഞങ്ങൾക്ക് താൽപ്പര്യം ഇല്ല എന്നല്ലേ പറഞ്ഞെ….

‘” താൻ അല്ലേ ഇന്നലെ ഒരു പട്ട് സാരിയൊക്കെ ഉടുത്ത് വന്നെ….

സൂപ്പർ ആണ് ട്ടോ…. ഇത്ര സുന്ദരി ആയ കുട്ടിക്ക് ഒക്കെ ഞങളെ പോലെ ഉള്ള ചേട്ടന്മാരെ സഹായം അത്യാവശ്യം ആണ്. അതുകൊണ്ട് മോൾ ചേർന്നേ പറ്റൂ ….

 

ലച്ചു: തന്നോട് അല്ലേ വേണ്ടാ എന്ന് പറഞ്ഞെ…. ഞങൾ തന്റെ  പർടിടെ ഒരു സഹായോം വേണ്ടാ….

 

‘” പ്‌ഫ…. നിർത്തടീ ********…..”‘

 

അവന്റെ കൂടെ ഉള്ള ഒരുത്തൻ അവരുടെ നേരെ ശബ്ദം ഉയർത്തി. അവർ പേടിച്ച് വിറച്ച് പോയി. നല്ല മുടി ഒക്കെ നീട്ടി വളർത്തി ഒരു വെളിച്ചപ്പാട് ലൂക്ക് ആയിരുന്നു അവന്റെ. കണ്ടാൽ തന്നെ പേടിയാകും.

” സതീശ….  വേണ്ടാ…. പെണ്ണുങ്ങളോട് ആണോ ഇങ്ങനെ ഒക്കെ പേരുമാറുന്നത് .

 

നിങ്ങള് പേടിക്കണ്ട. ഇൗ സതീശൻ ഇങ്ങനെയാണ്. ഏതെങ്കിലും പെണ്ണിനെ നോട്ടം ഇട്ടാൽ ഇങ്ങനെ ചൊറിഞ്ഞുകൊണ്ട് ഇരിക്കും.അതാ പറഞ്ഞെ പാർട്ടി സപ്പോർട്ട് ഒക്കെ വേണം എന്ന്.

പേടിച്ച് വിറച്ചുകൊണ്ട് അനു ജനിയുടെ പിന്നിലേക്ക് മാറി നിന്ന് കരയാൻ തുടങ്ങി.

അയ്യോ അപ്പോഴേക്കും അനുമോൾ കരഞ്ഞോ…. ഇൗ രൂപേഷ് ഇവിടെ ഉള്ളപ്പോ എന്തിനാ കരയുന്നെ….'”

അവൻ അവലെടെ മുഖത്തിന് നേരെ കയ് കുയർത്തി കണ്ണിലേക്ക് ചലിപ്പിച്ചു.അവള് പേടിച്ച് പുറകിലേക്ക് നീങ്ങി. എന്നാലും രൂപേഷ് അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.

പെട്ടെന്ന് അവന്റെ കയ്യിലേക്ക് ഒരു കയ് വീണു.

 

‘” കണ്ണീർ ഞാൻ തുടച്ചാൽ പോരെ രൂപേഷ് ഏട്ടാ…..”‘

ഹരിയായിരുന്ന് അത്.

രൂപേഷ്: ഹരി നീ ഇതിൽ ഇട പെടേണ്ട….

ഹരി: അതിനു ഇൗ കോളജിലെ ചെയർമാൻ പരമ തെണ്ടി കിഴങ്ങേശ്വരൻ രൂപേഷ് അല്ലല്ലോ…. ഇൗ ഹരി അല്ലേ… അപ്പോ ഞാൻ ഇട പെടും.

 

രൂപേഷ്: നിനക്ക് എന്തിന്റെ കെട് ആണ്. സീനിയർ ആയ ചെലപ്പോ റാഗ് ചെയ്തെന്ന് വരും അതിൽ ഒക്കെ കേറി ഇടപെടാനോ സഖാവേ…..

ഹരി: ഒാ …. റാഗിംഗ് ഒക്കെ കോളജിൽ സാധാരണ അല്ലേ…. പക്ഷേ ഇവരോട് അത് വേണ്ട. ഇവരെ റാഗ് ചെയ്യാൻ വന്നാ നേതാവിന് പിന്നെ മൂത്രം പോവാൻ കുറച്ച് ബുദ്ധിമുട്ടും.

രൂപേഷ്: എന്താടാ ഇവർ നിന്റെ കാമുകിയെ കീപ്പോ വല്ലതും ആണോ…..

അത് കേട്ട് അവന്റെ കൂടെ ഉണ്ടായിരുന്ന അണികൾ ചിരിക്കാൻ തുടങ്ങി.

പെട്ടെന്ന് രൂപേഷിന്റെ കോളറിൽ ഹരിയുടെ കയ് വീണു

 

ഹരി: *****മോനെ….. നിന്റെ നാക്കിന്റെ **** ഒക്കെ നിന്റെ പിന്നിൽ നിൽക്കുന്ന ഇൗ കൊന്തൻമാരോട് മതി. എന്നോട് നിന്റെ മറ്റെ സംസാരം കൊണ്ട് വന്നാൽ നീ രണ്ട് കാലേൽ നിക്കില്ല…..

ഹരി അവന്റെ കോളറിൽ പിടിച്ച് ഉള്ള നൃത്തം അവിടെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അഭമാന ഭവത്താൽ രൂപേഷ് ചുറ്റിനും നോക്കി.

 

“‘ ഡാ…..'”

രൂപേഷിന്റെ കൂടെ ഉണ്ടായിരുന്ന അണിയിലെ ഒരുത്തൻ അവന്റെ നേരെ അലറി.

 

ഹരി: എന്താടാ…… എല്ലാത്തിനെയും ചവിട്ടി കൂട്ടി ഗെയ്റ്റിന് വെളിയിൽ കളയും പന്നികളെ…..അറിയാലോ ഹരിയെ…..

 

അവന്റെ വാക്കിൻറെ ശക്തിയിൽ അവർക്ക് ആർക്കും മിണ്ടാൻ പറ്റാതെ ആയി.

ഹരി: ഡാ രൂപേഷെ നിന്നെ ഞാൻ തല്ലതത് നിന്റെ ചേട്ടനെ ഓർത്ത് ആണ്. വെറുതെ അവന്റെ പേരും കൂടി ചീത്ത ആക്കാതെ ഇറങ്ങി പോടാ…..

 

രൂപേഷിനേ തള്ളി കോളറിൽ നിന്ന് ഹരി പിടി വിട്ടു. ചുവന്ന കണ്ണുകളാൽ അവൻ ഹരിയെയും ചുറ്റും തന്നെ നോക്കി നിന്നവരേയും നോക്കി. എന്നിട്ട് ദേഷ്യതോടെ അവിടെ നിന്ന് പോയി.

 

അവനിൽ നിന്ന് കണ്ണ് എടുത്ത് അവൻ അനുവിനേയും മറ്റുള്ളവരെയും നോക്കി.

 

ഹരി: അവൻ വല്ല വൃത്തികേടും പറഞ്ഞോ…..

 

ലച്ചു: ഇല്ല ഹരിയെട്ടാ…. വളരെ നന്ദി ഉണ്ട്.

ഹരി: നന്ദി ഒന്നും വേണ്ടാ…. നിങ്ങള് ഓക്കേ അല്ലേ….

 

ലച്ചു: ആ… കുഴപ്പം ഒന്നും ഇല്ല ഏട്ടാ….

 

ഹരി: ഇനി ആരെങ്കിലും ഇത് പോലെ പ്രശനം ഉണ്ടാക്കിയാൽ എന്നെ വിളിച്ചാൽ മതി….

.അനു പേടിച്ച് പോയോ കണ്ണ് ഒക്കെ നിറഞ്ഞല്ലോ… പേടിക്കണ്ട ട്ടോ…..

അനു: അല്ല… ഇനി ഇയാൾക്ക് എന്താ വേണ്ടേ…. ഞാൻ ഇയാളുടെ പാർട്ടിയിൽ ചേരണമായിരിക്കും അല്ലേ…

ലച്ചു: അനു……… നീ എന്തൊക്കെയാണ് ഇൗ പറയുന്നേ….

അനു: ഇന്നലെ ആരു പ്രശനം ഉണ്ടാക്കിയാലും സഹായിക്കാം എന്ന് പറഞ്ഞപ്പോ നല്ലവൻ ആണെന്നാണ് വിജാരിച്ചത്….

ഇപ്പൊ അല്ലേ മനസ്സിലായത് പാർട്ടിയിൽ ആളെ ചേർക്കാൻ ഉള്ള പണി ആണെന്ന്.

 

അവളുടെ പെട്ടെന്നുള്ള ഇൗ പെരുമാറ്റത്തിൽ ലച്ചുവും ജനിയും ആകെ ഞെട്ടിപ്പോയി.

 

ഹരി: ച്ചി നിർത്തടീ…..

ഹരിയുടെ ശബ്ദം കേട്ട് അവള് പെട്ടെന്ന് ഒന്ന് ഞെട്ടി.

ഹരി: അവന്മാർ ഉളളപ്പോ നിന്റെ ഇൗ നാക്ക് എവടെ പോയെടി…. ഞാൻ നിന്നോട് പാർട്ടിയിൽ ചേരാൻ ചൊതിച്ചോ….  ഇങ്ങോട്ട് നോക്കടി…. ഞാൻ ചോദിച്ചോ എന്ന്…..

 

അപ്പോഴേക്കും ദേവിക അവിടേക്ക് എത്തി.

ദേവു: എന്താടാ… എന്താ പ്രശ്നം..

ഹരി: ഒന്നുല്ല….. നിങ്ങള് സംസാരിക്ക്. ഇവളോട് ഒക്കെ മിണ്ടാൻ പോയ എന്നെ പറഞ്ഞാല് മതിയല്ലോ….

ഹരി ദേഷ്യത്തിൽ അവിടെ നിന്നും നടന്നു നീങ്ങി. എന്നിട്ട് അവന്റെ ബുള്ളെട്ടിൽ കയറി അതി വേഗത്തിൽ കോളജിന് പുറത്തേക്ക് പാഞ്ഞു.

 

ദേവു: എന്താ അനു…. അവൻ എന്തിനാ ബഹളം വച്ചത്. നീ എന്തിനാ കരഞ്ഞത്….

ചോതിച്ച ചോദ്യത്തിന് ഉത്തരം പറയാൻ പറ്റാതെ നിറയാർന്ന കണ്ണുകളാൽ അവൾ തല കുനിച്ച് നിന്നു.

ജെനി അവിടെ നടന്നത് ഒക്കെ ദേവികയോട് പറഞ്ഞു.അവള് കുറച്ച് നേരം മിണ്ടാതെ നിന്നു.

ദേവു: മോളെ…. നീ ഇവിടെ സെക്കൻഡ് year പഠിക്കുന്ന കുട്ടികളോട് കഴിഞ്ഞ കൊല്ലം ഇൗ കോളേജിലെ റാഗിങിനെ കുറിച്ച് ഒന്ന് ചോദിച്ച് നോക്ക്. അവന്റെ രണ്ടു വർഷത്തെ അധ്വാനത്തിന്റെ ബലത്തിൽ ആണ് ഇൗ കോളേജിലെ കുട്ടികൾ ഹരിയെ പിന്താങ്ങിയത്…..

ഇന്നലെ താൻ പരിജയപ്പെട്ടില്ലെ… ജസ്റ്റിനും റാഷിദും. അവർ ഇൗ കോളജിൽ വരുമ്പോൾ പാർട്ടിയോട് യാതൊരു താൽപര്യവും ഇല്ലാതെ വന്നവർ ആണ്

. ഇന്ന് അവന്മാർ പാർട്ടിയിലെ പ്രധാന അണികൾ ആണ്. ….എന്തുകൊണ്ട്….

ഹരി. അവന്റെ പ്രവർത്തനവും ആവേശവും ഇൗ കോളേജിലെ കൊറേ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ട്. അവനെ കണ്ടുകൊണ്ട് മാത്രം  ധാരാളം ചെറുപ്പക്കാർ ഇൗ പാർട്ടിയിൽ ജോയിൻ ചെയ്യുന്നുണ്ട്…. അവനിവിടെ  ആരെയും ചാക്കിട്ട്‌ പിടിക്കണ്ട ആവശ്യം ഇല്ല. എന്തായാലും വളരെ മോശം ആയിപ്പോയി അനു….

 

അനു:ചേച്ചി…. അത്…..

 

ദേവു: മ്മ്‌….. വേണ്ടാ…. ഞങൾ ഒക്കെ തന്റെ ജാതിയേക്കാൽ താഴെ ആയതാണ് കുട്ടിയുടെ പ്രശ്നമെങ്കിൽ ഞങളിനി കുട്ടിയുടെ അടുത്ത് പോലും വരുന്നില്ല….

കോളജിൽ വരുമ്പോൾ മുതിർന്നവരോട് അന്വേഷിക്കണം കുട്ടി എല്ലാവരുടേയും സ്വഭാവം….

ഒരു പെൺകുട്ടിയും പറയില്ല ഹരി തെറ്റാണെന്ന്. കാരണം മറ്റുള്ളവർക്ക് വേണ്ടി പട്ടിണി കിടന്ന് മാത്രം ആണ് അവന്റെ ശീലം.

 

അനു: ചേച്ചി നിക്ക് പെട്ടെന്ന് വന്ന ദേഷ്യത്തിൽ………

 

ദേവു: വേണ്ട മോളെ…. ഞങൾ ആരും ഇനി നിന്റെ അടുത്ത് വരുന്നില്ല….

അത് പോരെ…. എന്തായാലും വന്നിട്ട് രണ്ടാമത്തെ ദിവസം തന്നെ നീ തന്ന പണി കൊള്ളാം…

 

അത്രയും പറഞ്ഞ് ദേവിക അവിടെ നിന്നും പോയി. കോളേജ് കാമ്പസ് മൊത്തം അവളെ ആണ് ശ്രദ്ധിക്കുന്നത്. ആർക്കും മുഖം കൊടുക്കാതെ അനു അവിടെനിന്നും റൂമിലേക്ക് ഓടിപ്പോയി…..

127 Comments

  1. വിരഹ കാമുകൻ???

    ❤️

  2. Adipoli aayitund .. Orupaad ishtaayi … ??

    1. Tnx chechi…???

  3. DK … Adipoli story bro.

  4. മേനോൻ കുട്ടി

    Dk..

    എല്ലാ കഥകളിലും അക്ഷരതെറ്റുകൾ വരുന്നുണ്ടല്ലോ ?

    ദയവായി കഥ എഴുതി സബ്‌മിറ്റ് ചെയ്യുന്നതിന് മുൻപ് ഒന്ന്

    ഓടിച്ചു വായിച്ചുനോക്കുന്നത് തെറ്റുകൾ ഒരുപാട് വരുന്നത്

    കുറയാൻ സഹായിക്കും.തന്റെ ആശയങ്ങളും അവതരണ

    ശൈലിയും ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ട് പറയുന്നതാണ്

    കുറ്റപ്പെടുത്തുന്നതല്ല ? ( താങ്കൾ മറ്റു എഴുത്തുകാരിൽ

    നിന്നും വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ

    ഒരുപാട് പേജ് എഴുതിതരുന്ന ആൾ ആണ്‌.. നന്ദി )

  5. സംഗതി ഒരു വട്ടം വയിച്ചതാണ്..എന്നാലും വീണ്ടും വയിച്ച്….❤❤❤❤❤❤❤

    പിന്നെ മോനുസേ….അവരെ എങ്ങാനും പിരിച്ചാൽ…പണിപാളും..??

    അപ്പൊ waiting ആണുട്ടൊ….

    1. ?????

      എന്നെ കൊല്ലല്ലേ ഷെമീർ സാറേ…

      1. ഇനി ഇപ്പൊ പറഞ്ഞിട്ട് എന്താ കാര്യം….ഒക്കെ കഴിഞ്ഞില്ലേ…? പടക്ക കട ഗുധ ഹവ……?

  6. Demon bro…

    Super❤️❤️❤️

    1. Tnx ഡാ മുത്തേ…

      സ്നേഹം…❤️

  7. ആരെയും മുഷിപ്പിക്കുന്നില്ല…

    Part2 submitted

    1. ഇന്ന് ഉണ്ടാവുമോ?.❤️❤️

      1. Ss…

        Upcoming story’s I’ll innu varumemnaa kaanikkunnath

  8. ഹീറോ ഷമ്മി

    ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്… വൈകിയാലും വായിക്കും…. അഭിപ്രായം അറിയിക്കും…..
    കാണാം ♥️♥️

    1. Ok ഷമ്മി ബ്രോ…

      സമയം പോലെ വായിച്ചിട്ട് പറഞ്ഞാൽ മതി…

  9. കുട്ടപ്പൻ

    Kkyil vayichaarnnu. Baakki koodi kitty. Aduthath pettann thayo ❤

    1. വേഗം വരും

  10. Hoo..enthaanu monuse..aa oru ringtone, anuvinte..engane saadhikkunnedaa uvve..athi myarakam..
    ninakkokke valla oscar awardum tharendathaa..ennenikku thonnanilla..
    kadha vayichondirikkuva..aa ringtone vayicha udane vann cmnt ittathaa..athrakkund athinte orith..baaki vayichu parayam..

    1. വായിച്ചിട്ട് പറ…???

  11. Demon king October 20, 2020 at 8:27 pm
    ന്നാ എല്ലാരേം കൊന്നാലോ…????
    //
    Demone.. ithil arenkilum konna pine ninne athumparanjavum aduthath??. Happy aku. Ellarum happy avatte.

    But onnu parayam. One of my favourite senti ending story athu aa Oru vilikayi aanu. Athil Oru മാറ്റവുമില്ല❤️

    1. ഹേയ്…

      ഞാൻ ചുമ്മാ പറഞ്ഞതാ…

      ഞാനിങ്ങനെ ആണ്…

      Half സൈക്കോ…

      1. Al psyco ennu പറഞാൽ മതി??

        1. ??????????

  12. bro adipolin ane
    baki coments adutha partu kode vanite idam
    pine oru request inde ” AA ORU VILIKAYI’ pole karayipikuna climax thararuthe
    thangalude name kelkumbol aa story anne orma vara iniyum athupole ullu heart touching ezhuthi karayapikaruthee plzzzzz

    Left comments in next part

    1. എന്തായാലും story പൊളിയായി പിന്നെ ഹരിയുടെയും അനുവിന്റെയും കാര്യം വന്നപ്പോ starting marannu poyi… oru rakshayillatttaaa…

      1. NAz..

        STarting മറക്കരുത്..

        ഇത്‌സ്റ്റോറി പറയുകയാണ്..

    2. എല്ലാം ആ കഥയുടെ പേര് പറഞ്ഞാണ് എന്നെ തെറി വിളിക്കുന്നത്…

      ഹാ…

      എന്റെ വിധി…

      പിന്നെ ending sad അല്ല…

      1. സാരില്യ .. ഇന്ന് ഞാൻ അതിനെ കുറിച്ച് പരാമർശിക്കാൻ padillayrnu ????????‍♂️??‍♂️

        1. Sad ആകല്ലേ മോളുസേ….

          ഞാൻ തമാശക്ക് പറഞ്ഞതാ…

          ആ കഥ.എന്റെ സ്റ്റോറി ലിസ്റ്റിൽ ഒരു പ്രധാനപ്പെട്ട സ്റ്റോറി ആണ്..

          1. Ente favourite ലിസ്റ്റില് ആ കഥയും ഉണ്ട്. നിതിൻ അവൻ എന്നും മനസ്സിന്റെ ഒരു കോണിൽ ഉണ്ടാവും for sure❤️

          2. മൈ പ്ലഷെർ….????

  13. എനിക്കൊന്നും അറിയാൻ പാടില്ല….. ഇത്തിരി ചോറ് താ ചേട്ടാ എന്നും പറഞ്ഞ് വണ്ടിയിൽ കേറിയതാ…??? kalakki …. athey nxt part vegam thatto njan kathirikkum valare adhikam eshtayi eee kadha…

    1. Naale tharaam moluse….

  14. Mwuthe oru beautiful story❤️?
    Valare ishtamayi?
    Aa collegum sakhav hariyum anuvum pinne avrde koode illa teamsum ellm kanunna pole?
    Ivr randalum engne onnikkand poye?
    Nxt partin kathrikkunnu macha?
    Snehathoode…….❤️

    1. ഓക്കേ അടുത്ത പാർട്ടിൽ അരിയും…

      നിങ്ങൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടക്കാൻ പോകുന്നു…

      ഹാപ്പി ending ആണ്..

      അത് മാത്രം പറയാം…

  15. സൂപ്പർ ബ്രോ…

    നല്ല കഥ ???

    1. Tnx നൗഫു…

      ?

  16. Nice..❤️❤️❤️❤️❤️

  17. ഡ്രാക്കുള

    സൂപ്പർ ആണ് പൊളിച്ചു ❤❤♥♥♥♥❤❤?❤♥? അടുത്ത ഭാഗം വേഗം ഇട്ടൂടെ എല്ലാം എഴുതികഴിഞ്ഞതല്ലേ പ്ലീസ്……..

    1. ഇടാം…

      കുറച്ച് തിരക്കാണ്…

      ഡോക്‌മെന്റ് ആക്കേണ്ടേ…
      നാളെ ഉറപ്പായും സബ്മിറ്റ് ചെയ്യും

  18. Nannaittund bro…..???? ishttai?

    1. Tnx മുത്തേ….

      സ്നേഹം…?

  19. ചേട്ടാ അടിപൊളി ആയിട്ടുണ്ട് അവരുടെ ജീവിതത്തിൽ എന്താ നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ???

    1. Ok mutheey …

      Kadha 2 dhivasam kond varum…

      Motham ezhuthi kazhinjathaan

      ??????

  20. അടിപൊളി മച്ചാനെ ഒരു രക്ഷയുമില്ല ♥️♥️♥️♥️♥️♥️

    1. Lou മച്ചാനെ….

  21. ❤️❤️❤️❤️❤️❤️

    Lvu

    1. ഡ്യൂപ്ലിക്കേറ്റ് കമെന്റ് ദുരന്ദം…????

  22. ?????? ?

  23. Demon king.. ningalde kathakal vaaykumbo Oru prityega feel aanu. “Aa Oru vilikayi” vaaychit Oru ratri muzhuvan irunn karanju njan. Athupole onum ithil undavalle. Enthayalum nalla flowilanu Katha pokunath avarde Pranayam oke orupaad feel tharunund. Adutha partnayi katta waiting. Snehathode❤️

    1. Thnx ഡാ/ഡീ….

      ഇത് ഹാപ്പി ending സ്റ്റോറി ആണ്…

      പേടിക്കാതെ വായിച്ചുകൊള്ളു….

    2. “ആ ഒരു വിളിക്കായി”, ആ കഥയെ പറ്റി മിണ്ടി പോകരുത്, Demon King തെണ്ടി അഞ്ജലിതീർത്ഥം കഴിഞ്ഞ് അപരാചിതൻ വായികുന്ന വരെ അതിന്റെ ഇടക്ക് വായിച്ച കഥകളിൽ ഏറ്റവും കരഞ്ഞ കഥ ആയിരുന്നു “ആ ഒരു വിളിക്കായി”, അതിലെ ഒറ്റ ഡയലോഗ് മതിയായിരുന്നു “ഞാൻ മരിച്ചാൽ എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ?”, ഈ ഡയലോഗഉം പിന്നെ അവൻ ഭൂമി വിട്ടു പോയി എന്ന് കാണിക്കാൻ അവന്റെ അമ്മ അവളുടെ സ്വപ്നത്തിൽ വന്ന് കയ്യിൽ പിടിക്കുന്ന സീൻ, പിന്നെ ഒടുവിൽ അവന്റെ ഡെഡ് ബോഡിക്ക് മുൻപിൽ വെച്ച അവള് കരയുന്നതും, ഹോ ഇത്രേം മതി, അല്ലെങ്കിൽ ആ ഡയലോഗ് മാത്രം മതി, കരഞ്ഞു ചത്തു പോയി ????

      കഥയെ പറ്റി ഓർക്കുമ്പോ കരഞ്ഞു പോകുന്ന കഥകളിൽ ഒന്നാണ് നിന്റെ ആ കഥ..

      1. Ente rahule njan marakkan sramukkunna karyangal pinem pokki alleda dushta ?. Oh nithinte mugam pinem manasil vannu. Mood poyi ini enth cheyum?. Pine sorry Rahul nintem mood kalanjathil. Ivde athine kurich parayendillayrnu Alle???

        1. എല്ലാരും കറഞ്ഞുല്ലേ….

          സോറി ഡാ…

          ഒന്നും അറിഞ്ഞോണ്ടല്ല…

          അങ് കൊന്ന് പോവാ….????

          1. നല്ലതാടാ ഉവ്വേ, അന്ന് ഞാൻ കരഞ്ഞു ചത്തു എന്ന് പറഞ്ഞപ്പോ ഈ തെണ്ടി പറയുവാ “thank you” എന്ന് ?

          2. Ah enik Oru chiryum

        2. എന്റെ പൊന്നു രാഗേന്ദു, ഇവനെ പറ്റി ഓർക്കുമ്പോ ആ കഥയാണ് ആദ്യം മനസ്സിൽ വരുന്നേ, അത്രക്ക് ടച്ചിങ്‌ സ്റ്റോറി ആയിരുന്നു, ആ കഥയുടെ പേരിനു പൂർണത വരുന്നത് ആ ക്ലൈമാക്സിൽ അവന്റെ വിളിക്കായി അവൾ കാത്ത് ഇരിക്കുന്നു, ഓരോ ആൾക്കൂട്ടം കാണുമ്പോഴും, ഹോ അതു ഇന്ദുസ് പറഞ്ഞില്ലേലും മൂഡ് കളയണ സാദനമാണ്, അതുകൊണ്ട് എല്ലാം കണക്കാണ്, ഇടക്ക് ചുമ്മാ ഇരിക്കുമ്പോ ആലോചിക്കും അഞ്ജലിതീർത്ഥവും പിന്നെ ഈ കഥയും ഒക്കെ ?

          1. Athe Rahul enikum ee manshyante Peru kanumbo ee oru kathayanu aadhyam manasil ormavarunnath. Athukonda cmtil athu paranjathum. So heart touching. Itrem Karanja Oru kathayum aa sitil undayitila. ??

          2. Demon king…,,,

            ഇവനാണ് msg അയച്ചു എന്നെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്…???

            അനക്ക് വേണ്ടി ഞാൻ ചുറ്റിക്ക വരെ എടുപ്പിച്ചു ???

          3. @അഖിൽ

            ചുറ്റിക എന്റെ ഒരു വീക്നെസ്സ് ആണ്…????

          4. @രാഹുൽ , രാഗേന്ദു…

            നിങ്ങളുടെ കമെന്റിന്റെ റിപ്ലൈ ഒരു tnx ൽ ഒതുക്കിയത്തിൽ ഞാൻ ക്ഷമ ചോദിക്കിന്നു…

            അന്ന് വല്ലാത്തൊരു അവസ്ഥ ആയിരുന്നു…

            My bleady sis…

            എന്റെ മത്തി വറുത്തത് തിന്നു…

            ഒരു യുദ്ധം കഴിഞ്ഞാണ് കമന്റ്‌സ് വായിച്ചത്…

            അപ്പൊ നേരെ റീപ്ലേ തരാൻ പറ്റിയില്ല…

            സോറി…

            നിങ്ങൾ എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കു….

          5. ???? sorry onnum venda demon.. aa മാനസികാവസ്ഥ മനസ്സിലാവും. എന്തായാലും reason kollam??

          6. Ragenthu

            ഞാനൊരു സംഭവ ല്ലേ…????

          7. Athe vere arum ഇല്ലെങ്കിൽ???

          8. ന്നാ എല്ലാരേം കൊന്നാലോ…????

    3. പരബ്രഹ്മം

      ഈ കമൻറ് കണ്ടിട്ട് പോയി അത് വായിച്ചു. ഒരു രക്ഷയും ഇല്ല മച്ചാനെ…. ഇയാള് പൊളിയാണ്…………………..<3 <3

    4. പരബ്രഹ്മം

      “ആ ഒരു വിളിക്കായ് “.. ഇവിടുത്തേക്ക് വേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തി ഇവിടെ ഒന്ന് ഇടൂ

      1. ഉടൻ ഇടാം ബ്രോ…

        തലേൽ ഇപ്പോ കുറച്ച് കഥകളുണ്ട്…

        അതൊന്ന് തീർന്നോട്ടെ…

        1. Ithenthonn
          Ningade kayyil valla story vending machine vallom undo?

          1. നമ്മൾ തന്നെ ഒരു misson അല്ലെ…

            ഇനി എന്തിനാ…

        2. പരബ്രഹ്മം

          ശരി സഹോ….

Comments are closed.