ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

കിളിക്കുഞ്ഞുങ്ങൾ വാതുറന്നിരിക്കുന്നത് പോലെ അവൾ എനിക്ക് നേരെ വീണ്ടും വാതുറന്നിരുന്നു.

“ആആആ….”

ഞാൻ വീണ്ടും വീണ്ടും അവൾക്ക് മതിയാവുന്നതുവരെ വാരിക്കൊടുത്തു. അവസാനം വാരിക്കൊടുത്തു കൈ പിൻവലിക്കാൻ പോയതും അവളെന്റെ വിരലിൽ ഒന്ന് കടിച്ചു.

“ആഹ്! അമ്മേ?”

പെട്ടെന്ന് കിട്ടിയ കടിയിൽ ഞാൻ ഞെട്ടി വിളിച്ചുപോയി. ഞാൻ അവളെ കണ്ണുരുട്ടി നോക്കിയതും പെണ്ണ് പെട്ടെന്നുതന്നെ നിഷ്‌കു ഭാവത്തിലേക്ക് മാറി. മെല്ലെ ഞാൻ അവളെ നോക്കി ചിരിച്ചതും രണ്ട്‌ അമ്മമാരും ഒന്നിച്ച് വന്നു.

“എന്താടാ മോനെ, എന്തുപറ്റി?”

പെട്ടെന്ന് എന്തുപറയുമെന്നറിയതെ ഞാൻ വിക്കി.

“അ അത്…അതമ്മേ… എന്റെ കയ്യിലെന്തോ കടിച്ചു…”

പറഞ്ഞുകഴിഞ്ഞാണ് ഞാൻ പറഞ്ഞതിലെ അബദ്ധം മനസ്സിലായത്??.

മോനേ?? ഞങ്ങൾ ഇവിടുന്ന് പോകുമ്പോ നീ കിച്ചൂന് വാരിക്കൊടുത്തോണ്ടിരിക്കുവായിരുന്നില്ലേ… അപ്പൊ ഈ ഇരിക്കുന്ന സാധനം ആണോ നിന്നെ കടിച്ചത്???”

കിച്ചുവിന്റെ അമ്മ എന്നോട് ചോദിച്ചു. സത്യാവസ്ഥ എല്ലാവർക്കും മനസ്സിലായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി. കിച്ചു നാണിച്ച് ചൂളിയിരിക്കുന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് അമ്മമാർ രണ്ടും കളിയാക്കിയിട്ട് പോയി?

മൂന്ന് കുട്ടികളുള്ളതിനാൽ മൂന്നാം മാസം തന്നെ കിച്ചുവിന്റെ വയർ അൽപ്പം വീർത്തിരുന്നു. അവളുടെ കുറുമ്പുകളും കുഞ്ഞുകുഞ്ഞ് പിടിവാശികളും അൽപ്പം കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. ഇപ്പോൾ അവൾക്ക് എപ്പോഴും എന്തിനും ഞാൻ വേണം എന്ന അവസ്ഥയാണ്. ഞാനും അവളെ നന്നായിത്തന്നെ കെയർ ചെയ്തു.

അവളുടെ ചെറിയ ചെറിയ ആഗ്രഹങ്ങളും ആവശ്യങ്ങളും വാശികളുമൊക്കെ എന്നോട് കാണിച്ച് സാധിക്കുന്നതാണ് കിച്ചുവിന്റെ ഇപ്പോഴത്തെ ഇഷ്ടവിനോദം?. ഇങ്ങനെയിരിക്കേ പച്ച മാങ്ങ വേണമെന്നും അത് വേണമെന്നും ഇത് വേണമെന്നും പറഞ്ഞ് എന്നെയിട്ട് ഓടിക്കുന്നതാണ് മെയിൻ പണി. എന്തേലും പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ പിണക്കവും വിഷമവും ഒക്കെ ആണ്. അതിനാൽ അവൾ എന്തേലും ആവശ്യം പറഞ്ഞാൽ ഞാൻ അത് പരമാവധി സാധിച്ചുകൊടുക്കുന്നതാണ് പതിവ്. അവളെ സദാ സന്തോഷവതിയായി കാണാൻ ഞാൻ എന്തും ചെയ്യാൻ ഒരുക്കമായിരുന്നു.

31 Comments

  1. ആദിദേവ്

    ഒത്തിരി നാളുകൾക്ക് ശേഷം ഇങ്ങോട്ട് വന്ന എന്നെ സ്വീകരിച്ചത് എനിക്ക് മറുപടി കൊടുക്കാൻ കഴിയാതെ പോയ ഒരുപാട് അഭിപ്രായങ്ങളാണ്. എന്തായിപ്പോ പറയുക? എന്റെ മനസ്സ് നിറഞ്ഞു.??? എല്ലാവർക്കും ഒരുപാട് നന്ദി. ജീവിതത്തിലെ തിരക്കുകളൊക്കെയായി എഴുത്തൊന്നും ഒരുപാട് നാളായി നടക്കാതിരിക്കുകയായിരുന്നു. ഇതിൽ ചില അഭിപ്രായങ്ങൾ വീണ്ടും എഴുതാനുള്ള ഊർജ്ജം നല്കുന്നത് പോലെ… എഴുതി തുടങ്ങിയ, പൂർത്തിയാകാത്ത ഒരു കഥ കയ്യിലുണ്ട്. എപ്പോഴെന്ന് പറയാനാകില്ല. എങ്കിലും കഴിവതും വേഗം അതുമായൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചോളൂ..

    ഈ കഥ സ്വീകരിച്ചതുപോലെ തന്നെ അതും ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിക്കുമെന്ന് കരുതുന്നു.

    സ്നേഹത്തോടെ, ഒത്തിരി സന്തോഷത്തോടെ,❤❤❤
    ആദിദേവ്

  2. മാലാഖയെ പ്രണയിച്ചവൻ

    ആദി ബ്രോ ❤️

    കഥ ഒരുപാട് ഇഷ്ടമായി ?. നിനച്ചിരിക്കാതെ കെട്ടുന്ന പഴെ ടോപ്പിക്ക് ആണേലും കഥ അടിപൊളി ആയിരുന്നു.രോഷ്‌നെയും,രോഹേനെയും,
    രേശ്മിയെയും,ഇഷനെയും,ഇഷാണിയെയും
    ഒത്തിരി ഇഷ്ടമായി ?. കഥയിൽ കുട്ടികൾ വന്നത് ഒരുപാട് ഇഷ്ടപെട്ടു.ഞാൻ കല്യാണ ശേഷം പ്രണയം എന്ന ടോപ്പിക്ക് വായിക്കാൻ ഇരുന്നത്താ അപ്പോഴാണ് ഇൗ കഥ കണ്ടത് ഒത്തിരി ഇഷ്ടമായി ഞാൻ വായിച്ച് നല്ല കഥകളിൽ ഒന്ന് ??❌. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  3. ♥️♥️♥️♥️♥️♥️♥️♥️

    Thazhathe mattullavarude commentukalil paranjirikkunnathil kooduthal onnum parayan ella. Vayichu kondirunnappo edakku njan kayyilulla pulse Oximeter vachu nokkandi vannu, pulse nokkan…

    Sneham maathram Puthiya kathakalkkayi kathirikkunnu

  4. കഥയുടെ താളത്തിനു ഒത്തു ഹൃദയ താളം മാറ്റി മറിക്കുന്ന എഴുത്തുകാരന് വണക്കം… നന്നായിട്ടുണ്ട് ആദി ബ്രോ… ഈ കംമെന്റിന്റെ തുടക്കത്തിലേ വരികൾ തന്നെയാണ് എന്റെ അഭിപ്രായം കഥയെ പറ്റി. ❤️❤️

  5. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ? കാത്തിരിക്കുന്നു

  6. മാർക്കോ

    നല്ലൊരു ഫീൽ ഗുഡ് story bro കുട്ടികളുടെ കുറുമ്പുകളൊക്കെയായി കുറച്ചും കുടി നീട്ടാമായിരുന്നു എങ്കിലും ഒരുപാട് ഇഷ്ടമായി ഇതുപോലുള്ള കഥകളുമായി ഇനിയും വരുകാ

  7. എന്റെ ആദി മോനെ… ഞാനൊരു മുക്കാൽ മണിക്കൂറായി വായിക്കാൻ തുടങ്ങിയിട്ട്.. heart beat ഒക്കെ വേറെ ഏതോ താളത്തിൽ ആയിരുന്നു… വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കഥ… ഹൃദയത്തിൽ നിറഞ്ഞു നിക്കാ… കിച്ചുവിന്റെ കളിയും ഗോഷ്ടികളും ഒക്കെ വല്ലാതെ ആസ്വദിച്ചു…

    ആദ്യ പാർട്ടിന്റെ ടച്ച് വിട്ട് പോയതുകൊണ്ട് അതിലേക്കും ഒന്ന് കണ്ണിടിച്ചു…

    എന്തായാലും ബ്യൂട്ടിഫുൾ…

    നിന്നെ ഞാൻ സമ്മതിക്കുന്നു…

    പിന്നെ ആ ആദ്യത്തെ 3 കുട്ടിത്തെവാങ്ങുകളെ കുറിച്ചു പറയാൻ വിട്ടു..

    സംഭവം കുറച്ചു ഭാഗമേ ഉള്ളു എങ്കിലും അവരുടെ സമിഭ്യം നന്നായി ആസ്വദിച്ചു..

    എന്റെ അടുത്ത് ഒരു പിഞ്ചു കുഞ്ഞ് ഇരിക്കുന്ന ഒരു ഫീൽ…

    അപ്പൊ അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Dk
    ANd lot of ummas????

  8. കൊള്ളാം നന്നായിട്ടുണ്ട് ആദിദേവ്…???❤ സൂപ്പർ…

    സ്നേഹത്തോടെ വിജയ്..?

  9. നീയിതിങ്ങനെ അവസാനിപ്പിക്കണ്ടെട ഊവ്വേ. ഇടക്കിടക്ക് ഇങ്ങനെ ഓരോ എപ്പിസോഡ് ഇട്. ഫീല്‍ഗുഡ് ആണ്.

    1. ആദിദേവ്

      മനു ബ്രോ…

      എന്റെ ആവനാഴിയിലെ അമ്പെല്ലാം തീർന്നു.. ഇതിനിയും വലിച്ചു നീട്ടിയാൽ ഇപ്പോ ഈ സപ്പോർട്ട് ചെയ്യുന്നവർ തന്നെ എന്നെ ഓടിച്ചിട്ടടിക്കും??? അതൊഴിവാക്കുന്നതല്ലേ നല്ലത്. ഈ കഥ ഇങ്ങനെ അവസാനിക്കട്ടെ. നമുക്ക് വീണ്ടും ഇതുപോലുള്ള ഒരു ഫീൽഗുഡ് കഥയുമായി വരാമെന്നേ… ?

      ഒത്തിരി സ്നേഹത്തോടെ ???
      ആദിദേവ്

      1. മതി. നിന്നിഷ്ട്ടം, എന്നിഷ്ട്ടം

  10. കൊള്ളാം നന്നായിട്ടുണ്ട് രണ്ടാം ഭാഗവും ??

    1. ആദിദേവ്

      ജോനാപ്പീ ???❤??

    1. ആദിദേവ്

      ???

  11. ❤️❤️❤️

    1. ആദിദേവ്

      ?❤❤❤

  12. അടിപൊളി ബ്രോ.. ???

    1. ആദിദേവ്

      നൗഫു ബ്രോ ??? ഒത്തിരി സന്തോഷം ???

  13. ????

    വായിച്ചിട്ട് പറയാം… എല്ലാം…

    1. ആദിദേവ്

      വെയിറ്റിങ് ???

  14. മേനോൻ കുട്ടി

    അവിടേം കണ്ടു ഇവിടേം കണ്ടു ഡബ്ളാ… ഡബിള്???

    ഒരുമിച്ച് 4 സ്ഥലങ്ങളില് കണ്ടിരിക്കുന്നു ചിലര് ???

    ദിവ്യനല്ലേ…മഹാ ദിവ്യൻ ???

    ?? മേനോൻ കുട്ടി ??

    1. ആദിദേവ്

      കുമ്പിടി ഡബിളാ ഡബിൾ ?????

  15. അങ്ങനെ സന്തോഷ പൂർവ്വം കഥയവസാനിപ്പിച്ചു, നന്നായി എഴുതി, നൊമ്പരവും, സന്തോഷവും പലയിടത്തും വന്നു, ആശംസകൾ…

    1. ആദിദേവ്

      ഒത്തിരി സന്തോഷം ജ്വാല ??

  16. orupad ishtai?❤️

    1. ആദിദേവ്

      thanks bro❤

  17. Super bro ☺️?

    1. ആദിദേവ്

      ???

  18. nannayittund machaneee…adipoli

    1. ആദിദേവ്

      താങ്ക്സ് പോറസ് ബ്രോ ???

Comments are closed.