“””””””””””””നിനക്ക് കുറച്ച് കൂടുവാ മാളു….!!””””””””” “””””””””””””അച്ഛനെന്താ ഈ പറേണെ…..?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ……??””””””””””” “””””””””””””ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ…..?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു…..!!”””””””””””” “””””””””””””അവന്മാരാണോ പാവം…..?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് […]
Tag: പ്രണയം
ഇല്ലിക്കൽ 3 [കഥാനായകൻ] 400
ഇല്ലിക്കൽ 3 Ellikkal Part 3 | Author : Kadhanayakan [Previous Part] [ www.kadhakal.com എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയ ജിത്തുവും കാർത്തുവും ചുറ്റും നോക്കി എന്നിട്ട് ഫോൺ എടുക്കാൻ പോയപ്പഴേക്കും ഒരു unknown നമ്പറിൽ നിന്നും ഫോൺ വന്നു. “ഹലോ” ******************************************************************** തുടരുന്നു “ഹലോ ഞാൻ സൈദു അനൂപിന്റെ ഫ്രണ്ടാണ് സാർ സ്റ്റേഷനിൽ എത്തിയോ എന്ന് അറിയാനായിരുന്നു?” ജിത്തുവിനു മനസ്സിലായി അവരെ പിക്ക് ചെയ്യാൻ അനൂപ് പറഞ്ഞ അയച്ച ആൾ ആണ് എന്ന്. […]
ഇല്ലിക്കൽ 2 [കഥാനായകൻ] 328
ഇല്ലിക്കൽ 2 Ellikkal Part 2 | Author : Kadhanayakan [Previous Part] [ www.kadhakal.com രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്. അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള […]
?കഥയിലൂടെ ? 5 [കഥാനായകൻ] 464
?കഥയിലൂടെ ? 5 Author : കഥാനായകൻ Previous Part ?”സാർ അപ്പോൾ ഞങ്ങളുടെ പണി തുടങ്ങട്ടെ? പിന്നെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ആണോ?” ?”ഈ തവണ പണ്ടത്തെ പോലെ ഉള്ള ഓപ്പറേഷൻ ഒന്നും വേണ്ട എത്ര പെട്ടന്ന് തീർക്കാൻ പറ്റോ അങ്ങനെ തന്നെ ചെയ്‌താൽ മതി പിന്നെ നമ്മുടെ ആളുകൾ ആണ് ഇപ്പോൾ അവിടെ ഉള്ള രാഷ്ട്രീയക്കാരിലും പോലീസിലും ഒക്കെ. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. ” ?”അതിന് […]
? ഗോലിസോഡാ ?[നെടുമാരൻ രാജാങ്കം] 139
? ഗോലിസോഡാ ? Author : നെടുമാരൻ രാജാങ്കം ഒന്നെനിക്കും പിന്നെയൊന്ന്., എന്തിനും കൂടെ നിക്കുന്ന, തോളിലൂടെ വീഴുന്ന കൈയോടൊപ്പം നിനക്ക് ഞാനില്ലേ ടാ എന്ന സ്ഥിരം ക്ലിഷേ ഡയലോഗ് പറയുന്ന ചില സമയത്ത് പാര പണിയുന്ന, ചില സമയത്ത് ആരക്കെയോ ആണെന്ന് തോന്നുന്ന ഒരു കൂട്ടുകാരൻ., എല്ലാരുടേം ലൈഫിലും ഉണ്ടാവും. എനിക്കുമുണ്ട് അങ്ങനൊരു തല തെറിച്ചവൻ. വിവേക് എന്നാ വിച്ചൻ, പത്താം ക്ലാസ്സും ഗുസ്തിയും. ഒന്നാം ക്ലാസ്സ് മുതലുള്ള ചങ്ങാത്തം എവിടേം തൊടാതെ ചെന്ന് […]
രുധിരാഖ്യം 11 [ചെമ്പരത്തി] 387
രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി [ Previous Part ] അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി. ഇനിയെന്ത് എന്ന അർത്ഥത്തിൽ ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു. […]
ഇല്ലിക്കൽ 1[കഥാനായകൻ] 472
ഇല്ലിക്കൽ 1 Author :കഥാനായകൻ “ജിത്തുവേട്ടാ നമ്മുക്ക് കുറച്ചു നാൾ എവിടെയെങ്കിലും മാറി നിൽക്കാം എനിക്ക് മടുത്തു ഈ ജോലിയും ഫ്ലാറ്റും മാത്രമുള്ള ജീവിതം. നമ്മുക്ക് നാട്ടിലേക്ക് പോയാലോ ഒരു വെക്കേഷൻ പോലെ കുറച്ചു നാൾ അവിടെ കഴിഞ്ഞു തിരിച്ചു വരാം.” തിരക്കുള്ള ഹൈദരാബാദ് നഗരത്തിൽ കാറിൽ വന്നു കൊണ്ട് ഇരിക്കുക ആണ് അഭിജിത്ത് എന്ന ജിത്തുവും അവന്റെ സഹധർമിണി കാർത്തികയും. അവിടെ ഉള്ള 3M ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ ഹൈദരാബാദ് […]
രുധിരാഖ്യം -10 [ചെമ്പരത്തി ] 355
രുധിരാഖ്യം-9 | rudhiraagyam-9 | Author : ചെമ്പരത്തി [ Previous Part ] എന്തോ ചിന്തിച്ചുറച്ചുകൊണ്ട് സുഗതന്റെ മുറിയിലേക്കുള്ള വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ മാവികയുടെ തലയിൽ ശക്തമായൊരു അടിയേറ്റ് അവൾ പിന്നോട്ടേക്ക് തെറിച്ച് ഭിത്തിയിൽ ഇടിച്ചു താഴെവീണു.!!! (തുടർന്ന് വായിക്കുക……..) അപ്രതീക്ഷതമായ ആക്രമണത്തിൽ ഒന്ന് പതറിയ മാവിക കടുത്ത ക്രോധത്തോടെ കണ്ണുകൾ വലിച്ചു തുറന്നു. അവളുടെ നെറ്റിയിൽ ഏറ്റ അടിയിൽ, അല്പമാത്രമായി ബാക്കിയുണ്ടായിരുന്ന രത്നത്തിന്റെ കഷ്ണം കൂടി അടർന്നു തെറിച്ചിരുന്നു.!!! ഞൊടിയിടയിൽ അവളുടെ ഭാവം […]
?കഥയിലൂടെ ? 4 [കഥാനായകൻ] 329
?കഥയിലൂടെ ? 4 Author : കഥാനായകൻ [Previous Parts] മനു അവന്റെ ജീവിത കഥ മുഴുവൻ വൈഷ്ണവിയോട് പറഞ്ഞു. അത് കേട്ടിരിക്കെ അവൾ പല വികാരങ്ങളിലൂടെ കടന്നു പോയി. പക്ഷെ അവൻ ജയ്യോട് മാത്രം പറഞ്ഞ കുറച്ചു കാര്യങ്ങൾ അവളോടും അവൻ മറച്ചു വച്ചു. കാരണം അവന്റെ ലക്ഷ്യം ഇപ്പോഴും പൂർത്തിയായിട്ടില്ല. അത് പൂർത്തിയാക്കിയാലേ അവന് സമാധാനം ആവുകയുള്ളു. കഥക്ക് ശേഷം ഏറെ നേരത്തെക്ക് നിശബ്ദത പടർന്നു ഇരുവരിലും. തന്റെ […]
രുധിരാഖ്യം-7 [ചെമ്പരത്തി] 357
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] വെളിച്ചം അണഞ്ഞതോടെ ചുറ്റുമുള്ള നേർത്ത വെളിച്ചവുമായി ഏഥന്റെ കണ്ണുകൾ പൊരുത്തപ്പെട്ടു. അതോടെ അവൻ കണ്ടു, പാറക്കല്ലുകൾ താണ്ടി കലമാൻ പാഞ്ഞു കൊണ്ടിരിക്കുന്നത് അത്യഗാധമായ ഒരു കൊക്കയുടെ നേർക്കാണ് എന്നുള്ളത്. ഒന്ന് നടുങ്ങിയ ഏഥൻ എന്റെ കാലുകൾ വലിച്ചൂരി എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കത്രിക പൂട്ടിനുള്ളിൽ വീണപോലെ കാലുകൾ മുറുകിയിരുന്നു. ഓരോ നിമിഷം ചെല്ലുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടിവന്നു.അതോടൊപ്പംതന്നെ മരണം […]
മരം പെയ്യുമ്പോൾ [ജോ] 104
മരം പെയ്യുമ്പോൾ Author :ജോ Alert : സ്ഥലങ്ങൾ സാങ്കൽപ്പികമാണ്. ഇടതു വശത്ത് തഴച്ചു വളർന്നു കിടന്ന കളകളെ ശക്തിയിൽ ഉലച്ചു കൊണ്ട് പാളത്തിലൂടെ മധുര-പുനലൂർ പാസഞ്ചർ കടന്നു പോയി. അൺ റിസേർവ്ഡ് കമ്പാർട്ട്മെന്റിൽ അനേകം യാത്രക്കാരുടെയിടയിൽ ആരും തിരിച്ചറിയപ്പെടാനില്ലാതെ അവളുമുണ്ടായിരുന്നു. അഞ്ജനം പുരളാത്ത കണ്ണുകൾ പുറത്തെ പച്ചപ്പിലേക്ക് നട്ട് ചിന്തകളിൽ മുഴുകിയവളിരുന്നു. തെന്നൽ. ട്രെയിൻ പിന്നിടുന്ന ഓരോ ഇടങ്ങളിലും അവളോരോ ജീവിതങ്ങൾ കാണുകയായിരുന്നു. പല തരം പീടികകൾ, അതിന് ചുറ്റും കൂടി […]
മാഡ് മാഡം [vishnu] 366
മാഡ് മാഡം Author :vishnu ഇന്നും ലേറ്റ് ആയി ഇനി ആ പൂതനയുടെ വായിന്ന് പൂരപ്പാട്ട് കേൾക്കണമല്ലോ ദൈവമേ എന്നും വിചാരിച്ച് റൂമും ലോക്കാക്കി ഓടുമ്പോൾ ഇന്ന് പുതിയ വെറൈറ്റി തെറികൾ നിനക്ക് പഠിക്കമല്ലോ എന്ന് അവൻ പറഞ്ഞു. വേറെ ആരും അല്ല എൻ്റെ മനസ്സ് തന്നെ…എന്താടാ അങ്ങനെ ഒരു ടോകിങ്, വിളച്ചിൽ എടുക്കരുത് കേട്ടോ എന്ന് പറഞ്ഞു അവനെ ഞാൻ മുളയിലേ നുള്ളി സൈഡ് ആക്കി, ഇല്ലെങ്കിൽ ഉള്ള കോൺഫിഡൻസ് കളഞ്ഞു എന്നെ സൈഡ് ആക്കും […]
രുധിരാഖ്യം -6 325
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] ഇന്നത്തെ പാർട്ടിൽ ദയവായി അവസാന വാക്ക് വരെ വായിക്കുക. അവയുടെയെല്ലാം തന്നെ വായിൽ ഓരോ മാംസകഷ്ണങ്ങൾ ഉണ്ടായിരുന്നു. അവയിൽ നിന്നു രക്തം ഇറ്റുവീണുകൊണ്ടിരുന്നു. കിട്ടാത്തവ അതിനു വേണ്ടി കടിപിടി കൂടുന്നുണ്ടായിരുന്നു.!!! “ആആആആആ…….. ” ആ കാഴ്ച കാണാനാവാതെ അലറിക്കൊണ്ട് ഇന്ദു തന്റെ കണ്ണുകൾ പൊത്തി. (തുടർന്ന് […]
തിര ? [Zeus] 102
തിര ? Author :Zeus ഇന്നെന്റെ പിറന്നാൾ ആയിരുന്നു…. എല്ലാ പിറന്നാളിലെയും പോലെ ഇന്നും കൃത്യം 12 മണിക്ക് തന്നെ അവൾ ഫോൺ വിളിച്ചിരുന്നു… കഴിഞ്ഞ കുറച്ചു വർഷങ്ങളിലേതു പോലെത്തന്നെ call കണ്ടിട്ടും ഞാൻ എടുത്തിരുന്നില്ല… എന്തോ എടുക്കാൻ മനസ്സ് സമ്മതിച്ചില്ല എന്ന് പറയുന്നതാവും സത്യം… അത് അവളോടുള്ള ദേഷ്യം കൊണ്ടായിരുന്നോ???… അല്ല ചിലപ്പോൾ അവളെ ഞാൻ പ്രണയിച്ചിരുന്നത് കൊണ്ടാവാം…. പ്രണയിച്ചിരുന്നു എന്ന് പറയുന്നതും തെറ്റാണ്…. അവളെ ഞാൻ ഇന്നും എന്നും എപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. ഇത് […]
വിവാഹ വാർഷികം [കാർത്തികേയൻ] 113
വിവാഹ വാർഷികം Author :കാർത്തികേയൻ നല്ല തങ്കം പോലുള്ള ഭാര്യയുള്ളപ്പോൾ അയാളെന്തിനാ ഈ പരിപാടിക്കുപോയേ? ഹാ അവളുടെ വിധി അല്ലാതെന്തു പറയാൻ. അതിന്റെ ബാക്കി പറഞ്ഞത് റീത്താമ്മ ആയിരുന്നു. അല്ലെങ്കിലും ഈ ആണെന്ന വർഗ്ഗത്തെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല. നിറഞ്ഞ ബക്കറ്റ് എടുത്തു മാറ്റി കാലിയായ കുടം തിരുകി കയറ്റികൊണ്ടാണ് അത് പറഞ്ഞത്. സുധ ഇതെല്ലാം കേട്ട് മിണ്ടാതെ നിന്നതെയുള്ളൂ.. അവൾക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും താൽപ്പര്യം ഇല്ല. പൈപ്പിൻചോട്ടിൽ സ്ഥിരം ഉള്ളതാ ഈ […]
?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962
പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം.,.,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.,., നാട് മൊത്തം കൊറോണയാണ്.,., എല്ലാരും പരസ്യമായ ആഘോഷങ്ങളും.,., യാത്രകളും.,., ചുറ്റിക്കറങ്ങലുകളും ഒന്ന് കുറച്ചുകൊണ്ട് സേഫ് ആയും സന്തോഷമായും വീട്ടിൽ തന്നെ ഓണം ആഘോഷിച്ചു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ,.,. എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,..
രുധിരാഖ്യം -5 302
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] ” രുധിരാഖ്യം…!!” വിദൂരതയിലേക്കെങ്ങോ കണ്ണ് നട്ടുകൊണ്ട് തന്റെ മുഴക്കമുള്ള ശബ്ദത്തിൽ അവൻ പറഞ്ഞു നിർത്തിയതും കളപ്പുരക്ക് സമീപം നിന്നിരുന്ന ഉയരമേറിയ തെങ്ങ് ഇടിമിന്നലേറ്റ് ചിതറിത്തെറിച്ചു..! (തുടർന്ന് വായിക്കുക…..) ഒന്നു നടുങ്ങി വിറച്ച ഗിരീഷ് നിമിഷനേരംകൊണ്ട് പുറത്തേക്കോടി. ഒരു ഭാഗം ചിതറിത്തെറിച്ച്,ബാക്കി ഭാഗം നിന്ന് കത്തുന്ന തെങ്ങിനെ നോക്കി അൽപ്പനേരം നിന്നശേഷം ഏഥൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ഗിരീഷ് […]
രുധിരാഖ്യം -4 [ചെമ്പരത്തി ] 350
രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി [ Previous Part ] പ്രിയ കൂട്ടുകാരുടെ അഭിപ്രായങ്ങൾക്ക് ഒന്നും മറുപടി തരാൻ കഴിഞ്ഞ ഭാഗങ്ങളിൽ കഴിഞ്ഞിട്ടില്ല. അത്രയേറെ ജോലിത്തിരക്കും അതിലേറെ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ്. അല്ലാതെ അഹങ്കാരം കൊണ്ടോ നിങ്ങളുടെ വിലയേറിയ കമന്റുകൾ ക്ക് മറുപടി തരേണ്ട എന്ന് കരുതിയിട്ടോ അല്ല. ആർക്കെങ്കിലും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലോ…ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ?? ******************************************************* കണ്ണുകളടച്ച് അറിയാതെന്നവണ്ണം ഇരുവശത്തേക്കും കൈകൾ […]
എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94
എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1 Author : Smitha മട്ടാഞ്ചേരി. സായന്തനം. നിലാവും ഇരുളും ഒരുമിച്ചെത്തുന്ന സമയം. മസ്ജിദ് ദാറുല്‍ ഹദീത്ത് അസ് സലാഫിയയും പരിസരവും കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കരങ്ങളാല്‍ നിറഞ്ഞു. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ആ പള്ളിയില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ ദൂരത്തില്‍ അലങ്കരിച്ച് ഒരുക്കിയ വലിയ സ്റ്റേജ്. സ്റ്റേജിന്റെ മുകളില്‍ വലിയ ഫ്ലെക്സ് ബോഡ്. “മട്ടാഞ്ചേരി സാംസ്ക്കാരിക വേദി അവതരിപ്പിക്കുന്ന സാംസ്ക്കാരിക സന്ധ്യ” എന്ന് അതില്‍ എഴുതിയിരുന്നു. വേദിയുടെ മുമ്പില്‍ ആളുകള്‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വേദിയില്‍ […]
life partner (with love ? ? ? ? ? ❤️) 175
നിങ്ങൾക്ക് എല്ലാവർക്കും ഉള്ള സംശയത്തിന്റെ ഉത്തരം last page ൽ ഉണ്ട്. ആദ്യം കഥ വായിക്കാണോ. ഉത്തരം വായിക്കണോ എന്നുള്ളത് നിങ്ങളുടെ ഓരോരുത്തരുടെയും ഇഷ്ട്ടം. life partner ❤️ അഗ്നി സാക്ഷിയായി ഞാൻ ലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തി…..!! അവളൊരുപാട് കരഞ്ഞിരുന്നു ആ വേളയിൽ. നടക്കുന്നത് വെറും സ്വപ്നം ആണോ എന്ന് പോലുമാ മുഖം സംശയിച്ചിരുന്നു., നെറ്റിയിൽ സിന്ദൂരം ചാർത്തി കതിർമണ്ഡപത്തേ വലം […]
? അഞ്ജനം ? [༻™തമ്പുരാൻ™༺] 1980
അഞ്ജനം Anjanam | Author : Thamburan | പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,., നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,. ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,.., ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,, ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി […]
പ്രിയമാണവളെ [കുട്ടൂസൻ] 41
പ്രിയമാണവളെ Author : കുട്ടൂസൻ http://imgur.com/a/uNf7 ഇരുട്ടിന്റെ പൊൺകിരണങ്ങൾ ഭൂമിയിയിൽ വന്നു പദിച്ചതോടെ മരണ വീട്ടിലുണ്ടായിന്നല്ലാവരും പതിയെ ഇറങ്ങാൻ തുടങ്ങി അതോടെ വീട്ടിലുണ്ടായിരുന്ന ശബ്ദ കിരണങ്ങൾ പതിയെ നിലക്കാനും തുടങ്ങി…. ” അല്ലി…. അപ്പുവിടെയൊറ്റക്കല്ലേ…..നിയിവിടെനിന്നോ….” രാജീവിന്റെ ശബ്ദം കേട്ട് അല്ലി തല കുലുക്കിയതാടെ തന്റടുത്തിരുന്ന അനന്തുവിനെ നോക്കിയവൾ മൊഴിഞ്ഞു “അനന്ദു….നിയുമച്ഛണ്ടോടപ്പം പോണാ…” ” ഹ്മ്മ്‌ച്ചും” […]
ഹൃദയസഖി [കുട്ടൂസൻ] 35
ഹൃദയസഖി Author :കുട്ടൂസൻ ഇരുട്ടിന്റെ പൊൺകിരണങ്ങൾ ഭൂമിയിയിൽ വന്നു പദിച്ചതോടെ മരണ വീട്ടിലുണ്ടായിന്നല്ലാവരും പതിയെ ഇറങ്ങാൻ തുടങ്ങി അതോടെ വീട്ടിലുണ്ടായിരുന്ന ശബ്ദ കിരണങ്ങൾ പതിയെ നിലക്കാനും തുടങ്ങി…. ” അല്ലി…. അപ്പുവിടെയൊറ്റക്കല്ലേ…..നിയിവിടെനിന്നോ….” രാജീവിന്റെ ശബ്ദം കേട്ട് അല്ലി തല കുലുക്കിയതാടെ തന്റടുത്തിരുന്ന അനന്തുവിനെ നോക്കിയവൾ മൊഴിഞ്ഞു “അനന്ദു….നിയുമച്ഛണ്ടോടപ്പം പോണാ…” ” ഹ്മ്മ്‌ച്ചും” ഇത് കേട്ട് അവനൊന്ന് മൂളിയതോടെ രാജീവൊന്നുമ്പറയാതെ കാലിൽ ചെരിപ്പിട്ടോണ്ട് വെളിയിലാട്ട് നടുന്നു…. അങ്ങനെ കുറച്ച് നേരത്തെ […]
? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2944
പ്രിയപ്പെട്ട കൂട്ടുകാരെ.,.,.. ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,., ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,., ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,., എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം […]