രുധിരാഖ്യം -10 [ചെമ്പരത്തി ] 356

തൊണ്ടയിൽ കുടുക്കി  കൊണ്ട് ആ തിളക്കം ഏഥനടുത്തേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.

അവനെ കണ്ടതോടെ,മഴയും വെയിലും ഒരുമിച്ചു വന്നത് പോലെയുള്ള ഭാവത്തോടെ നിന്നിരുന്ന അവളുടെ മുഖത്തേക്ക് ഒരു നടുക്കം പടർന്നുകയറുന്നത് ആ മങ്ങിയ വെളിച്ചത്തിൽ പെട്ടെന്ന് തിരിച്ചറിഞ്ഞ് ഏഥൻ തനിക്ക് പിന്നിലേക്ക് വെട്ടിത്തിരിഞ്ഞു നോക്കി.

പക്ഷേ അവൻ അല്പം വൈകിപ്പോയിരുന്നു. ശക്തമായ ഒരു അടിയേറ്റവൻ നദിയിലേക്ക് തെറിച്ചു വീണു.

ഇന്ദുവിന്റെ ചുണ്ടിൽ നിന്ന് ഒരു നിലവിളി പുറത്തേക്ക് ചാടി എങ്കിലും മിഴിഞ്ഞ കണ്ണുകളോടെ അവൾ പെട്ടെന്ന് വായപൊത്തി.

അഗ്നിജ്വാലയുടെ നിറമേറിയ കണ്ണുകളോടെ ഒരു വലിയ കലമാൻ വനത്തിനുള്ളിൽ നിന്ന് നദിക്കരയിലേക്ക് എത്തിയിരുന്നു.!!!

പറിച്ചെറിഞ്ഞ ഒരു വൻ മരത്തിന്റെ വേരുകൾ പോലെ പടർന്നു നിന്നിരുന്ന അതിന്റെ കൊമ്പുകൾ തീക്കനൽ പോലെ ചുട്ടുപഴുത്തിരുന്നു.അതിൽ നിന്ന്  അടർന്ന് തെറിക്കുന്ന തീപ്പൊരികൾ ഒരുപക്ഷേ ആ വനത്തെ ചുട്ടെരിച്ചേക്കും എന്ന് ഇന്ദുവിന് തോന്നിപ്പോയി. നിന്റെ കൊമ്പുകളിൽ നിന്ന് പുറപ്പെടുന്ന സ്വർണ്ണ തിളക്കം ഒരു കാട്ടുവള്ളി കണക്ക് അന്തരീക്ഷത്തിലേക്ക് പടർന്നു നിന്നിരുന്നു.

ഒരു കടുവയുടെ മുരൾച്ചയോട് സമമായ ശബ്ദത്തിൽ മുരണ്ടു കൊണ്ട് അത് നദിയിലെ വെള്ളത്തിന് തൊട്ടടുത്തേക്ക് എത്തി. മുങ്ങി പോയിരുന്ന ഏഥൻ അപ്പോഴും ഉയർന്ന് വന്നിരുന്നില്ല.

അല്പനേരം കഴിഞ്ഞിട്ടും ഏഥൻ ഉയർന്ന് വരാത്തതിൽ ഉണ്ടായ വിഹ്വലതയിൽ, ജലത്തിന് ഉള്ളിലേക്ക് കുതിക്കാനാഞ്ഞ ഇന്ദുവിനെയും,

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.