?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1960

ഒറ്റ ദിവസത്തെ കാത്തിരിപ്പ് മാത്രം… നാളെ രാവിലെ എന്റെ ശിവയുടെ അടുത്തേക്ക്…..,.

 

അവളിപ്പോളും ആ മോതിരവും എന്നെയും ഓർത്താണ് ജീവിക്കുന്നത്… പാവം… ഇനി അവളെ വിട്ട് പോക്കില്ല… ജോലി പോയാൽകൂടി..,.,.,

 

ബോറിങ് ആയ  ഒരുദിവസത്തെ ട്രെയിൻ യാത്രയിലും  എനിക്ക് പഴയ നല്ല ഓർമ്മകൾ ഊർജ്ജം നൽകി….,..,,

 

അവളെ ആദ്യമായി സ്വപ്നം കണ്ടതും.,..,.

അത് കഴിഞ്ഞു തിരുവാതിര ആറാട്ടിന് അവളെ നേരിട്ട് കണ്ടതും.,.,.,.

പിന്നെ അടുത്ത ദിവസം വാകമരച്ചോട്ടിൽ വച്ചു അവളെക്കൊണ്ട് പാടിച്ചതും.,.,.,.

പിന്നെ അവൾ ഞങ്ങളുടെ വാകമരം ടീമ്സിൽ വന്നതും.,.,.,

 

എന്റെ ഇഷ്ടം പറയാൻ തുടങ്ങിയപ്പോൾ അതിനും മുൻപ് അവൾ അത് തടഞ്ഞതും.,.,

പിന്നെ പതിയെ അവളെ മറക്കാൻ ശ്രമിച്ചതും.,..,

അത് കഴിഞ്ഞു അതിന് സാധിക്കാതെ വീണ്ടും അവളിലേക്ക് മനസ്സിനെ കൊണ്ടുപോയതും.,.,

വാകമരച്ചോട്ടിൽ വച്ച് പരസ്പരം ഇഷ്ടം പറഞ്ഞതും.,

പിന്നെയവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെടുത്തിയതും.,.,.,

 

യൂത്ത്ഫെസ്റ്റിവലിന് ഒരുമിച്ചു ഡ്യൂവെറ്റ് പാടിയതും.,.,.

കർത്തികവിളക്കിന് ഒരുമിച്ച് ദീപങ്ങൾ തെളിയിച്ചതും.,., പിന്നെ അവസാനം കണ്ടനാൾ എനിക്കായ് നൽകിയ ചുംബനവും..,.,. 

അങ്ങനെ.,.,. അങ്ങനെ.,.,., ഓരോന്ന് ഓർത്തിരുന്നപ്പോൾ സമയം പോയത് ഞാൻ അറിഞ്ഞില്ല,…,,.,.

 

പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ചാലക്കുടി  റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി… ഓട്ടോ പിടിച്ചു ആറു കിലോമീറ്റർ…  പൂവാലിയുടെ വീട്ടിലേക്ക്….

 

എന്തോ എന്നെ കണ്ട സന്തോഷം ഒന്നുമവളുടെ മുഖത്തില്ല…. എന്തേലുമാവട്ടെ…..,.

 

” ഡീ… നമ്പർ കിട്ടിയാ.,..,.,

 

മറുപടി നൽകാതെ അവളൊരു കൊച്ചു ചെപ്പ് നൽകി.. ആ പഴയ മോതിരം..,.,.,

 

” എത്രയാടി ഇതിന്…,.,

 

” പോടാ…,., എനിക്ക് കാശൊന്നും വേണ്ട..,.,

 

” അത് പറ്റില്യ… അവള് പറയാറുള്ളത് നിനക്കും ഓർമ്മയില്ല്യേ….

 

പിന്നെ പൂവാലി എതിർക്കാൻ നിന്നില്ല… അതിന്റെ വില കൊടുത്തു കൊണ്ടു വീണ്ടും തിരക്കി….,.,

 

” നമ്പർ കിട്ടിയോടീ… എവിടെക്കാ അവള് സ്ഥലം മാറി പോയത്.,..,

 

ചെറിയ പരുങ്ങലോടെ കക്ഷി പറഞ്ഞു…,.,

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.