?കഥയിലൂടെ ? 5 [കഥാനായകൻ] 466

തിരക്ക് ഏറിയ നഗരത്തിൽ കറുത്ത പോർഷേ കാറ് ഒരു കടക്ക് മുൻപിൽ നിർത്തി.

“ആശാനെ ഞാൻ വെയിറ്റ് ചെയ്യണോ അതോ ഞാൻ പോയിട്ട് വന്നാൽ മതിയോ.”

ഡ്രൈവിംഗ് സീറ്റിൽ നിന്നും തിരിഞ്ഞു നോക്കിയിട്ട് ചോദിച്ച ചോദ്യത്തിന് പുറത്തേക്ക് ഇറങ്ങാൻ നിന്ന ആൾ മറുപടി കൊടുത്തു.

“നി ഒന്ന് കറങ്ങിയിട്ട് ഒരു അര മണിക്കൂർ കൊണ്ട് എത്തിയാൽ മതി.”

“ശരി ആശാനെ.”

കാറിൽ നിന്നും ഇറങ്ങി ചുറ്റുപാട് വീക്ഷിച്ച ശേഷം. കാറ് പോയി എന്നും കൂടി ഉറപ്പ് വരുത്തി. ഓപ്പോസിറ്റ് ഉള്ള ചെറിയ തുണി കടയിലേക്ക് കയറി.

കടയിൽ കയറി തനിക്ക് ആവിശ്യമുള്ള ആളുടെ എടുത്തേക്ക് നീങ്ങി.

“ഗുഡ് മോർണിംഗ് സാർ”

“ആളുകൾ ഒക്കെ റെഡി അല്ലെ?”

“അതെ സാർ വരൂ.”

ആ തുണി കടയിലെ ഗോഡൗൺ ഭാഗത്തേക്ക്‌ അവർ നടന്നു. അതിനുള്ളിൽ ആരും അങ്ങനെ ശ്രദ്ധിക്കാത്ത ഒരു ഡോർ തുറന്നു അകത്തേക്ക് കയറി.

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.