രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 20146

വളരെ നേർത്ത സൂര്യരശ്മികൾ,  തടാകത്തിനു ചുറ്റും ഉയർന്നു നിൽക്കുന്ന പർവ്വത ശിഖരങ്ങളിൽ എവിടെയൊക്കയോ  തട്ടി തിളങ്ങുന്നത് ഇന്ദു കണ്ടു.

പതിയെ കണ്ണുകൾ അടച്ചവൾ മാവിക എവിടെയെന്ന് തേടി. തന്റെ വീട്ടിലെ കുളത്തിൽ കൺപോളകൾ ഉള്ള ഒരു ചെറു മത്സ്യം വെള്ളത്തിനടിയിലെ പാറക്കല്ലിനു മുകളിൽ വിശ്രമിക്കുന്നത് അടച്ചു വച്ച മിഴികളിൽ തെളിഞ്ഞതോടെ  അവളുടെ ചുണ്ടുകളിൽ ആശ്വാസത്തിന്റെ ഒരു ചെറു പുഞ്ചിരി വിടർന്നു.!!! എന്നാൽ ഏഥൻ എവിടെയെന്നു കണ്ടെത്താനായി അവൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വെറും ഇരുട്ട് മാത്രം ആയിരുന്നു അവളുടെ മുൻപിൽ തെളിഞ്ഞത്.!!

അതോടെ അത്രനേരം അവളുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി എങ്ങോ പോയ് മറഞ്ഞു. ആകെക്കൂടി ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നിയ അവൾ ദ്വീപിലേക്ക് ആഞ്ഞു ചവിട്ടി.

ആകെ ഒന്ന് കുലുങ്ങിയ ദ്വീപിനരികിൽ നിന്ന് ജലം ഓളംതല്ലി ചുറ്റോട് ചുറ്റും പാഞ്ഞു.

തടാകത്തിൽ നിന്ന് നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന ചെമ്പാ നദിയിലേക്കും തടാകത്തിലെ ജലത്തിനു മുകളിൽ ഒഴുകിനടക്കുന്ന പൂക്കളിലേക്കും ഒന്നുകൂടി  നോക്കിയ ഇന്ദു മേലേക്ക് കുതിച്ചുയർന്ന് തന്റെ വീട് ലക്ഷ്യമാക്കി പറന്നു.!!

എന്തോ ഒന്ന് തിരിച്ചറിഞ്ഞത് പോലെ വീട്ടിലെ കുളത്തിലെ പാറക്കല്ലിന് മുകളിൽ വിശ്രമിച്ചുകൊണ്ടിരുന്ന മത്സ്യം തന്റെ കൺപോളകൾ വലിച്ചു തുറന്നു!!!

ആ കൺപോളകൾക്ക് പിന്നിൽ ഉരുണ്ട് മാറിക്കൊണ്ടിരുന്ന കണ്ണുകൾ ചോര ചുവപ്പ് കൊണ്ടിരുന്നു!!

അത് മനസ്സിലായെന്നവണ്ണം കുളത്തിലെ ജലത്തിൽ പതിയെ പ്രകമ്പനങ്ങൾ ഉണ്ടായിത്തുടങ്ങി.!! പതിയെ പതിയെ അത് ശക്തിയാർജിച്ച്, കൊടുങ്കാറ്റിൽ സമുദ്രത്തെ ഇളക്കിമറിക്കുന്ന

Recent Stories

36 Comments

  1. 🔥🔥🔥
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com