രുധിരാഖ്യം -10 [ചെമ്പരത്തി ] 356

എന്തെങ്കിലും ചെയ്തോ….?? എന്തെങ്കിലും ചെയ്തതായിട്ട് ഓർക്കുന്നുണ്ടോ…??? ”

ഒരുതരം വേവലാതി കലർന്നിരുന്നു ഏഥന്റെ ശബ്ദത്തിൽ.

” ഇല്ല….വേറൊന്നും ചെയ്തില്ല…. ഞാൻ കഴിച്ച പഴം ഒന്ന് രണ്ടെണ്ണം പറിച്ച് ഇയാൾക്ക് തരാൻ വേണ്ടി കെട്ടി വെച്ചിട്ടുണ്ടായിരുന്നു… അത് വിലാര പൊട്ടിച്ചു കളഞ്ഞു….. പിന്നെ എന്റെ ദേഹത്ത് മണംപിടിക്കുന്ന പോലെയും തോന്നി..,.. ”

അവന്റെ നേർക്ക് താടിത്തുമ്പ്  ഒന്നുകൂടി നീട്ടി കൊണ്ട് പതിയെ പറഞ്ഞു.

” വാ…..അവൾ നമ്മെ കണ്ടെത്താൻ ശ്രമിക്കും…… ”

അവളുടെ കഴുത്തിലെ രത്നത്തിലേക്ക് ഒന്ന് നോക്കിയശേഷം പിടഞ്ഞെഴുന്നേറ്റ ഏഥൻ,അവളുടെ കൈ പിടിച്ചു വലിച്ച് മുന്നോട്ടേക്ക്, മരങ്ങളുടെ അടിയിലേക്ക് തന്നെ നടന്നു.

അത്ര നേരം എവിടെയോ മറഞ്ഞിരുന്ന  നീല പുകമഞ്ഞ് പതിയെ അവരുടെ മുന്നിൽ പ്രത്യക്ഷമായി.

ഇന്ദു എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഏഥനെ നോക്കിയെങ്കിലും അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദങ്ങൾ ഒന്നും ഉണ്ടായില്ല.

മരങ്ങളുടെ നിഴൽ പറ്റി ഇന്ദുവിന്റെ കൈയും പിടിച്ച് പുകമഞ്ഞിനു പുറകെ നടക്കുമ്പോൾ ഇടയ്ക്കിടെ ഏഥന്റെ കണ്ണുകൾ ആകാശത്തേക്ക് എന്തിനെയോ പ്രതീക്ഷിച്ച് ഇടയ്ക്കിടെ ഉയർന്നുകൊണ്ടിരുന്നു.

ഇന്ദുവും അവൻ നോക്കുന്നത് കണ്ട് തലയുയർത്തി നോക്കും എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. എന്തുകൊണ്ടോ അവനോട് ചോദിക്കാൻ ഒരു ധൈര്യവും അവൾക്ക് ഉണ്ടായിരുന്നില്ല.

തന്റെ കൈത്തണ്ടയിൽ മുറുകിയിരിക്കുന്ന ഏഥന്റെ കൈയ്യിലേക്ക് നോക്കവെ ഇന്ദുവിന്റെ

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.