?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1960

ഓരോ ഹവറും ഓരോ അധ്യാപകർ വന്ന് നല്ല മെനക്ക് തന്നെ താരാട്ട് പാടി തന്നു… അതിന്റെ പ്രജണ്ടനവും ഹുമേളനവും മൂലം… വെട്ടിയിട്ട വാഴ പോലെ ഒട്ടുമിക്യവാറും പേർ ഡെസ്കിൽ തലവെച്ചു അന്തസായി ഉറക്കം പിടിച്ചിരുന്നു….

 

അപ്പോഴും ഞാൻ ഉറങ്ങണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാൻ ആവാതെ അവസാനം തൊട്ടരികിൽ ഇരിക്കുന്ന നൗഫലിന്റെ ബാഗിൽ കൈയിട്ട് ചിപ്സ്‌ തപ്പിപിടിച്ച ശേഷം സാർ എടുക്കുന്ന കടിക്കട്ടിയുള്ള ടോപിക്കിനൊപ്പം ചവച്ചിറക്കി….

 

നീണ്ട ക്ലാസുകൾക്ക് വിരാമം ഇട്ടുകൊണ്ട് ലഞ്ച് ബ്രേക്കിന് ബെൽ അടിച്ചപ്പോൾ നേരെ വെച്ചു പിടിച്ചു…. വയറിന്റെ ആളൽ മാറ്റാൻ കാന്റീനിലേക്ക് അവിടെ ചെന്ന് 6 പേർക്കും കൂടി 5 ബിരിയാണി പറഞ്ഞു ശേഷം യുദ്ധം…. 

 

കൈയിട്ടു വാരി തീറ്റയിൽ ഒന്നാം സ്ഥാനം കരസ്തമാക്കി സാറാ മുന്നേറിയപ്പോൾ അവളുടെ ഒപ്പം പിടിക്കാൻ പോലും ഒരുത്തനെകൊണ്ടും ആയില്ല…. അവസാനം ചിക്കൻ ലെഗിന്റെ എല്ല് വെച്ചു കീഴടങ്ങി  അവിടെന്ന് ക്ലാസ്സിലേക്ക്…. വീണ്ടും അറുബോറൻ ക്ലാസ്സ്‌….

 

അങ്ങനെ ആ ദിവസവും പ്രത്യേകിച്ച് ഒന്നുംതന്നെ സംഭവിക്കാതെ കടന്നുപോയി.,.,.,, എങ്കിലും വൈകിട്ട് ഉള്ള യാത്രയിലും രാത്രി കിടക്കുമ്പോഴും എല്ലാം എൻറെ മനസ്സിൽ ഇന്ന് കണ്ട പെൺകുട്ടിയുടെ മുഖമായിരുന്നു.,..,,.,.

 

പിന്നീടങ്ങോട്ട് ഒരാഴ്ച കോളേജിൻറെ തൊട്ടടുത്തുള്ള മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവമായിരുന്നു.,..,.,

 

അതിവിടെ എടുത്തുപറയാൻ കാരണം ആ ദിവസങ്ങളിൽ ഞങ്ങളുടെ ഗ്യാങിൽ നിന്നും ആരും തന്നെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ കയറില്ല.,.., 

 

ഉച്ചക്ക് അമ്പലത്തിലെ അന്നദാനം കഴിക്കാനായി പെർമിഷൻ എടുത്ത് പുറത്തിറങ്ങിയാൽ പിന്നെ മൂന്ന് മണിക്ക് ക്ലാസ് വിടുന്നതിന് അല്പം മുൻപാണ് തിരിച്ചു കയറുക.,.,.,.,

 

അങ്ങനെ ഉത്സവത്തിന്റെ അവസാനദിവസം  ആറാട്ടാണ്.,.,., പണ്ടു മുതലേ ഞാൻ മുടങ്ങാതെ ആറാട്ട് കൂടുന്നതാണ്.,.,..,

 

അതുകൊണ്ടുതന്നെ അടുത്ത ദിവസം രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു.,.,.,, എന്നിട്ട് അമ്മ തേച്ചു വെച്ച എൻറെ ഫേവറേറ്റ് ബ്ലാക്ക് കളർ ഷർട്ടും വെള്ളയിൽ കറുപ്പ് കരയുള്ള മുണ്ടും ധരിച്ച് ക്ഷേത്രത്തിലേക്ക് വച്ചുപിടിച്ചു.,.,.,.,

 

മഹാദേവപ്രതിഷ്‌ഠക്ക്  മുൻപിൽ അല്പം കൂടുതൽ നേരം നിന്നു…,..,

 

മഹാദേവൻ ഒരു ഈശ്വരൻ ആണോ എനിക്ക്..,.,, അല്ല.. പക്ഷെ എല്ലാ മനപ്രയാസങ്ങളും മാറ്റി മനസ്സിൽ പോസറ്റീവ് എനർജി നിറക്കാൻ ഇതിലും നല്ല സ്ഥലം വേറെ ഇല്ല….,,,

 

പ്രസാദം വാങ്ങി തിരിഞ്ഞപ്പോൾ സ്തംഭിച്ചു നിന്ന് പോയി.. സ്വപ്നത്തിൽ കണ്ട അതേ മുഖം.. കരിനീലയിൽ പിങ്ക് പൂക്കളുള്ള ചുരിദാർ അണിഞ്ഞുകൊണ്ട്….,.,

 

ഒരു നിമിഷം ആ കണ്ണുകൾ എന്റെ നേരെ ഒന്ന് നോക്കി  ചിമ്മിയപോലെ….,.,

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.