രുധിരാഖ്യം -10 [ചെമ്പരത്തി ] 357

Views : 15449

ഞാൻ ഇല്ലാതാക്കൂ…. തയ്യാറായിരുന്നോ…..പുലരുമ്പോൾ നെഞ്ചു പൊട്ടി കരയാൻ ആയി ഞാനൊരു സമ്മാനം നിങ്ങൾക്ക് ഒരുക്കിവെച്ചിട്ടുണ്ട്…..”

ചുവപ്പുരാശി പടർന്ന കണ്ണുകളോടെ ഗിരീഷിനെയും ഗൗരിയെയും മാറിമാറി നോക്കി വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞിട്ട് അവൾ ഏഥൻ താമസിച്ചിരുന്ന കളപ്പുരയ്ക്ക് നേരെ നടന്നു.

വലിയൊരു നിഴൽ തലയ്ക്കു മുകളിലൂടെ പറന്നു അകലുന്നത് കണ്ടു മുകളിലേക്ക് നോക്കിയ ഗിരീഷ്, കുറച്ച് മുകളിലായി മാവികക്കൊപ്പം പറക്കുന്ന വ്യാളിയെ കണ്ടു ഒരടി പിന്നോക്കം വച്ചു.

ഗിരീഷ് മുറ്റത്തുനിന്ന് തിരികെ കയറുന്നതിനു മുന്നേ തന്നെ കുറച്ച് അകലെ ആയി സ്ഥിതി ചെയ്തിരുന്ന കളപ്പുരയിലേക്ക് മാവികയുടെ വാൾമുനയിൽ നിന്ന് അഗ്നി പടർന്ന് കയറി.  കണ്ണുചിമ്മുന്ന നേരം കൊണ്ട് കളപ്പുരയെ ആ അഗ്നി വിഴുങ്ങി.

കളപ്പുരയുടെ മുറ്റത്ത്  ആളിപ്പടരുന്ന അഗ്നിയിലേക്ക് തന്നെ നോക്കി നിന്ന മാവികയുടെ മിഴികൾക്ക് ആ അഗ്നിയേക്കാൾ ചുവപ്പ് ഉണ്ടായിരുന്നു.

****************

വനത്തിനുള്ളിലെ ഇരുളിൽനിന്ന് ഏതൊക്കെയോ അപകടകാരികളായ വന്യമൃഗങ്ങളുടെ അലർച്ച ചെവിയിലേക്ക് എത്തുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഏഥനെയും ഇന്ദുവിനെയും ഒരല്പം പോലും പിന്നോട്ടേക്ക് വലിച്ചില്ല.

കുറേക്കൂടി മുന്നോട്ടേക്ക് പോയതോടെ ഇരുവശത്തും ഉയർന്നു നിൽക്കുന്ന ചെങ്കുത്തായ പാറകളുടെ ഇടയിലൂടെ പതഞ്ഞ് ആണ് നദി ഒഴുകി വന്നുകൊണ്ടിരുന്നത്.

വെള്ളം കുത്തിയൊലിച്ച് വീണുകൊണ്ടിരുന്നു ഭാഗം ഒരു തടാകം പോലെ ആയിരുന്നു. അതിനു സമീപത്തായി അതിവിശാലമായ പാറക്കെട്ട് ഉയർന്ന് നിന്നു. അതിനപ്പുറത്ത് മരങ്ങൾ ഇടതൂർന്നു

Recent Stories

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤😍😍

  6. ,💟💖💖💖💖💖💖💖💖💖💖💖

  7. Mavikente chella njn pottikkum eppam🤨😃

    1. അതെന്തിനാണാവോ… 😂😂😂?????

      പാവം മാവിക….

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? 😂😂😂😂😂ഏയ്‌…. വഴിയില്ല 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും 😊😊

          1. THANK YOU BRO

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com