?കഥയിലൂടെ ? 5 [കഥാനായകൻ] 466

******************************************************************************************************************************************************************************************************

രാത്രി എന്റെ കൂടെ കിടന്ന അനുവേട്ടനെ കാണാത്തത് കൊണ്ട് എഴുന്നേറ്റു നോക്കിയ ഞാൻ കാണുന്നത് ആരോടോ കാര്യമായി സംസാരിക്കുന്ന ഏട്ടനെ ആണ്.

ഞാൻ എടുത്തു എത്തുമ്പോഴേക്കും കാൾ കഴിഞ്ഞിരുന്നു. അതിനു ശേഷം ആകാശത്തേക്ക് നോക്കി കണ്ണ് അടച്ചു നിൽക്കുന്ന അനുവേട്ടന്റെ പിന്നിൽ നിന്ന് കൊണ്ട് തന്നെ ഞാൻ ആ തോളത്തു കൈ വച്ചു.

പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കിയ ഏട്ടന്റെ മുഖത്തു ഒരു പതർച്ച ഞാൻ കണ്ടു.

“എന്താ ഏട്ടാ ഇവിടെ ആരായിരുന്നു ഫോണിൽ?”

“അത് ഒന്നുമില്ല മാളു ഒരു കൂട്ടുകാരൻ വിളിച്ചതാണ്. അവന് എന്തോ അത്യാവശ്യം ആയി വിളിച്ചതാ. വാ നമ്മുക്ക് പോയി കിടക്കാം.”

ഏട്ടൻ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിലും ഞങ്ങൾ തിരിച്ചു റൂമിൽ കയറി. അനുവേട്ടൻ ബാത്റൂമിൽ പോയപ്പോൾ അനുവേട്ടന്റെ മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടു ഞാൻ എടുത്തു നോക്കി.

Sir Mission Success

തുടരും.

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.