മരം പെയ്യുമ്പോൾ [ജോ] 104

Views : 17857

ഏദൻ കൊന്നമരത്തിൽ ചാരി ദൂരെയെങ്ങോ നോട്ടം നട്ടു നിന്നു.

ഇരുവരും മദ്യപിച്ചിട്ടുണ്ട്.

കയ്യിൽ ബോട്ടിലും ഉണ്ട്.

എന്തിന് വെറുതെ അവർക്ക് കാതോർക്കണം.

 

“അത് ശെരിയാ.. എന്നാലും ഇവിടെ വലിയ കൊമ്പന്മാരുടെ വീടൊന്നും ഇല്ലല്ലോടാ.. അതോ കസേരയ്ക്ക് വേണ്ടിയല്ലാതെ കൊടുക്കാനും തുടങ്ങിയോ?” സണ്ണി വിടലച്ചിരിയോടെ കീഴ്ച്ചുണ്ട് കടിച്ചു.

 

“അങ്ങനാണേൽ എനിക്കൊന്നു കിട്ടിയാൽ കൊള്ളാം…

എത്രയാ റേറ്റ്? കുറെ എണ്ണം ഉപ്പു നോക്കിയ മുതലല്ലേ! വല്ല പത്തോ അഞ്ഞൂറോ ആണേൽ ഞങ്ങളെയും ഒന്ന് പരിഗണിക്കാൻ പറയെടാ നിന്റെ തള്ളയോട്.” സെബാസ്റ്റ്യൻ അതേറ്റു പിടിച്ചു.

 

ഏദൻ കണ്ണുകൾ ഇറുക്കിയടച്ച് മുഷ്ടി ചുരുട്ടി നിന്നു വിറച്ചു.

അവന്റെ വലം കൈയിലെ ഞരമ്പുകൾ പിടച്ചുയർന്നു.

 

“എനിക്ക് ആ തള്ളയെ വേണ്ട സെബീ.. ഇവനൊരു ചേച്ചി ഇല്ലേ… എസ്തർ. ഒരു ആറ്റം ചരക്ക് ത..” സണ്ണിക്ക് മുഴുവിപ്പിക്കാനായില്ല. അതിനു മുന്നേ തന്നെ ഏദന്റെ ചുരുട്ടിപ്പിടിച്ച വലതു മുഷ്ടി അവന്റെ ഇടത് കവിളിലേക്ക് ഇടിച്ചിറങ്ങി.

 

“എന്ത് പറഞ്ഞെടാ നായേ….” മലർന്നു വീണ സണ്ണിയുടെ അടിനാഭി നോക്കിയൊരു ചവിട്ടും കൊടുത്തു.

 

പക്ഷെ, അപ്പോഴേക്കും സെബാസ്റ്റ്യൻ കാലുയർത്തി ഏദനെ ചവിട്ടി വീഴ്ത്തിയിരുന്നു. തോടിന് അരികിലേക്ക് വലത് വശം ചരിഞ്ഞു കൊണ്ട് അവൻ വീണു പോയി.

 

ചാടിയെഴുന്നേൽക്കും മുന്നേ സെബാസ്റ്റ്യൻ കയ്യിലെ ബോട്ടിൽ അവന്റെ തലയുടെ ഇടത് വശത്തേക്ക് വീശിയിരുന്നു.

 

“ആആഹ്!” ഏദനിൽ നിന്നൊരു നിലവിളി ദയനീയമാം വിധം ഉയർന്നു.

 

രക്തം ഒലിച്ചിറങ്ങുന്ന തല പൊത്തിപ്പിടിച്ച് ഏദൻ വീണ്ടും മലർന്നു വീണു പോയി.

 

അപ്പോഴേക്കും സണ്ണിയും എഴുന്നേറ്റു വന്നു.

 

തലയിലെ അതികഠിനമായ വേദനയും എതിരെ നിൽക്കുന്ന രണ്ടു പേരുടെ കരുത്തും അവനെ തളർത്തിക്കൊണ്ടിരുന്നു.

ജിമ്മിൽ പോയി ശരീരം മെച്ചപ്പെടുത്തുന്ന ഏദന് പാറ പൊട്ടിച്ചും തടി ചുമന്നും കായികമായി അധ്വാനിച്ചും ഉറച്ച ശരീരമുള്ള സണ്ണിയോടും സെബാസ്റ്റ്യനോടും പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com