?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1960

അമ്മയുടെ മൂക്കിൽ പിടിച്ചുകൊണ്ടു ഞാനങ്ങനെ പറഞ്ഞപ്പോൾ അമ്മ കൈ ഉയർത്തി എന്നെ അടിക്കാൻ ഓങ്ങി…,.,.

 

” പോയിട്ട് വരാമ്മേ….,.,.

 

അമ്മക്ക് നേരെ കൈ ഉയർത്തി വീശി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നേരെ  നടന്നു…,.,.

 

എന്റെ നാട്ടിലെ പരന്നുകിടക്കുന്ന വയലിന്റെ അരിക് പിടിച്ചു ഞാൻ ബസ് സ്റ്റോപ്പിലേക്ക്  മെല്ലെ നടന്നു.,… അങ്ങനെ നടന്ന് ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോഴേ കണ്ടു… 

 

ഒരു രണ്ട് പൂരം നടത്താനുള്ള ആൾക്കാരേം നിറച്ചുകൊണ്ട്.,…. 8.40ന്റെ കാശിനാഥൻ ബസ് ആടിയുലഞ്ഞു വരുന്നത്.,.., റോഡിൽ കിടക്കുന്ന മഴവെള്ളത്തിന് ചീറ്റി തെറിപ്പിച്ചു കൊണ്ട് കാശിനാഥൻ(ബസ്) ബസ്സ്റ്റോപ്പിൽ ചവിട്ടി നിർത്തി.,.,.,.

 

എൻറെ ഒപ്പം പഠിച്ച ബിബിൻ ആണ് അതിൻറെ കണ്ടക്ടർ.,.,., അതുകൊണ്ടുതന്നെ എനിക്ക് കാശ് കൊടുക്കേണ്ട ആവശ്യമേയില്ല.,.,.,.

 

വന്നപ്പോൾ സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചുകൊണ്ട് ആ തിരക്കിനിടയിൽ കൂടി പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരേ പോലെ ഞാനും ബസ്സിന്‌ ഉള്ളിലേക്ക് നുഴഞ്ഞു കയറി…,.,.

 

” അയ്യോ എന്റെ.. കാല്..അമ്മേ… എന്റെ കൈ….

 

പേടിക്കണ്ട ഒന്നും ഞാൻ പറഞ്ഞത് അല്ല… കയറുന്ന വഴി… ആരുടെയൊക്കെയോ കാലിൽ ചവിട്ടിയതാ… പാവം ഞാൻ…..,.,

 

അങ്ങനെ തിരക്കിനിടയിൽ കൂടി ഞാൻ സാഹസികമായി അകത്ത് കയറി…. പിന്നെ അകത്ത് എന്നൊന്നും പറയാൻ പറ്റില്ല… ലാസ്റ്റിൽ നിന്നും രണ്ടാമത്തെ സ്റ്റെപ്പിലേക്ക്… തൽകാലം അത് അകമായി കൂട്ടിക്കോ….

 

“” ടിങ് ടിങ്… “”

 

ഡബിൾ ബെൽ മുഴങ്ങിയപ്പോഴേക്കും ബസ് ആടി ഉലഞ്ഞു മുന്നോട്ട് എടുത്ത്… ഡ്രൈവർ തന്റെ കഴിവ് മുഴുവനും എടുത്താണ് ബസ് ഡ്രൈവ് ചെയ്യുന്നത് ഒരുമാതിരി വെള്ളമടിച്ച ബസന്തി പറക്കും തളികയിൽ ബസ് ഓടിച്ച പോലെ… ഒറ്റ ഡ്രൈവിൽ സലിം ഏട്ടനെ കോയമ്പത്തൂർ വരെ എത്തിച്ച പോലത്തെ ഡ്രൈവിംഗ്…..,..,

 

ഉദയനാണ് താരത്തിൽ ജഗതി ചേട്ടൻ കാണിക്കാത്ത ഭാവങ്ങൾ പോലും പലരുടെയും മുഖത്ത് വിരിയുന്നത് ഞാൻ നോക്കി കണ്ട് ആസ്വദിച്ചു…. പക്ഷെ എന്തോ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുണ്ടായിരുന്നു… കാറ്റ് അടിച്ചിട്ടാ…,., അല്ലാതെ പേടിച്ചിട്ടല്ലാട്ടൊ.,.,.,

 

അങ്ങനെ സംഭബഹുലമായ യാത്ര കോളേജ് ഗേറ്റിന്റെ മുന്നിൽ കൊണ്ട് ചവിട്ടി…. ഡ്രൈവർ കാലന് ഒരായിരം നന്ദി മനസ്സിൽ തെറികൂട്ടി പറഞ്ഞുകൊണ്ട് ഞാൻ ബസ് ഇറങ്ങി നടന്നു…,.,.,

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.