life partner (with love ? ? ? ? ? ❤️) 175

“”””””””അതൊന്നും പറയണ്ടടാ മോനെ, ഈ വലത്തേ കാലിൽ ചെറിയൊരു ചൊറിച്ചിൽ വന്നതാ. കാര്യമാക്കില്ല. ഒരു രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോ അത് മറ്റേ കാലിലുമായി. കൈയിൽ കിട്ടുന്നതൊക്കെ വച്ച് ചൊറിയാൻ തുടങ്ങി. ഇവളുടെ ശാട്ട്യം കാരണം ഒരു ദിവസം ഹോസ്പിറ്റലിൽ പോയി…….”””””””””

അച്ഛൻ മുഴുപ്പിക്കാതെ പറഞ്ഞ് നിർത്തി.

“””””””””‘എന്നിട്ട്……??”””””””””

“””””‘”””താമസിച്ചു പോയി. മുറിച്ച് മാറ്റണം പോലും.””””””””””

പുച്ഛത്തോടെയാണ് അച്ഛനത് പറഞ്ഞതെങ്കിലും എന്നിൽ നിറഞ്ഞത് കണ്ണുനീർ മാത്രമാണ്.

“”””””””നീ ഇങ്ങനെ കരയാതെടാ മുതുക്കാ, അച്ഛൻ പറയണത് കേക്ക്. ഇപ്പൊ ഈ വീടും സ്ഥലവുമൊക്കെ ഓർമയുണ്ടല്ലോ ഇനിയേലും എന്റെ പൊന്ന് മക്കള് വല്ലപ്പോഴെങ്കിലും ഇങ്ങോട്ടൊക്കെയൊന്ന് ഇറങ്ങ്…..””””””‘””

അവിടുന്ന് പടിയിറങ്ങാൻ മനസ്സനുവദിച്ചില്ല എങ്കിലും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറങ്ങി. അല്പനേരത്തേക്ക് മാത്രമുള്ള വിടപറച്ചിൽ……..!!

“””””””””പോവാം……??””””‘”””

വണ്ടിയിൽ കേറിയിരുന്നപ്പോ അവൻ  ചോദിച്ചു. എന്നാലപ്പോഴും എന്റെ കണ്ണുകൾ എന്നെ യാത്രയായാക്കാൻ നിക്കുന്ന എന്റെ അച്ഛന്റേം അമ്മയുടേം മുഖത്ത് തന്നായിരുന്നു.

വണ്ടിയൊരുപാട് മുന്നോട്ട് പോയി.

“””””””””അമ്മേം അച്ഛനേമൊക്കെ കിട്ടിയപ്പോ എന്നെ മറന്നൊടാ നീ…….??””””””””””

അവന്റെ ചോദ്യം എങ്ങനെയാകെ കൂടെയൊന്നുലച്ചു കളഞ്ഞു.

“”””””””നീയൊന്ന് വണ്ടി സൈഡാക്കിയേ….”””””””

പൊതുവേയാ നേരത്ത് തിരക്കുകൾ കുറവാണ്. ഓരോരത്തായി അവൻ വണ്ടി സൈഡാക്കി. ഓഫാക്കിയ ശേഷം അവൻ എന്തെന്നാ പോലെ എന്നെ നോക്കി., ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി അവനുള്ള ഷെണം പോലെ. പിന്നീട് അവനുമാ ഷെണം സ്വികരിച്ചിറങ്ങി.

“””””””””””നീ എന്താടാ ചോദിച്ചേ എല്ലാരേം കിട്ടിയപ്പോ നിന്നെ മറന്നോന്നൊ……..?? അതിനെനിക്ക് പറ്റോ ടാ…….?? കളഞ്ഞു പോയ നിധി തിരിച്ച് കിട്ടിയപ്പോ അടുത്തുണ്ടായിരുന്ന നിന്നെ ശ്രദ്ധിക്കാൻ പറ്റിയില്ല, ഞാനത്ര സന്തോഷത്തിൽ ആയിരുന്നെടാ വിശ്വസിക്കാൻ പോലും പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ ഒന്നും. എല്ലാത്തിനും നന്ദി പറയേണ്ടത് നിന്നോട് മാത്രാടാ…….!! അന്നും, ഇന്നും അവരെയെനിക്ക് സ്വന്തമാക്കി തന്നത് നീയൊരുത്തനാ. മറക്കില്ലടാ ഒരിക്കലും……””””””””””

“”””””””””നീയൊന്നെണിറ്റ് പോയെടാ. നിന്നെയൊന്നിളക്കാൻ വേണ്ടി ഞാൻ വെറുതെ ചൊറിഞ്ഞതല്ലേ…..?? അതിന്റിടെ കൂടെയവന്റെ സെന്റി……”””””””””

3 Comments

  1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    കഥയെക്കാളും ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയത് അവസാനത്തെ നിങ്ങടെ ഇൻസിഡന്റ്‌സ് ആണ് ?
    ഒരു കിടുക്കാച്ചി കോമഡി എന്റെർറ്റൈൻർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു ?

    സർവ്വം തണുപ്പോഹം ?

  2. kidu aayittunddu.?

  3. Kollam bro❤️❤️❤️

Comments are closed.