രുധിരാഖ്യം -5 302

അവൻ ഇന്ദുവിന്റെ തോളിൽ പിടിച്ച് മുന്നോട്ട് തള്ളിയശേഷം ഗൗരിയോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു.

തന്നെ കൂട്ടാത്തതിലുള്ള ചെറു പരിഭവം അവൾ ചുണ്ടു കൊണ്ട് കാണിച്ച ശേഷം പതിയെ തിരിഞ്ഞു നോക്കിക്കൊണ്ട് ഉള്ളിലേക്ക് നടന്നു.

“എന്തിനാ ഏട്ടാ ഇപ്പോൾ അങ്ങോട്ട് പോകുന്നേ….?? കുറച്ചു കൂടി കഴിഞ്ഞിട്ട് ആണെങ്കിൽ അത്താഴം ഉണ്ടാക്കി ഏട്ടന്റെ കയ്യിൽ തന്നു വിടില്ലായിരുന്നൊ….”

കാര്യം അറിയാത്തതിനാൽ ആകണം അവൾ അല്പം അനിഷ്ടത്തോടെ ഗിരീഷിനെ നോക്കി.

” ഇന്ദു…… കുട്ടി അത്…. അവൻ നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു… എന്തോ അത്യാവശ്യം ഉണ്ടത്രേ…. അതുകൊണ്ടാണ്…. ”

ഗിരീഷ് ആദ്യം ഒന്ന് പരുങ്ങി.

” പിന്നെ അത്യാവശ്യം…. ഗൗരിയെ കൂടി കൂടെകൂട്ടാൻ പറഞ്ഞില്ലേ…..??? ”

അവളുടെ സ്വരത്തിൽ  കടുത്ത പുച്ഛം നിഴലിച്ചു നിന്നിരുന്നു.

“അതൊന്നും എന്നോട് പറഞ്ഞില്ല… നിന്നെയും കൂട്ടി ചെല്ലണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ…”

അവളുടെ സ്വരത്തിലെ പുച്ഛം മനസ്സിലാകാതിരുന്ന ഗിരീഷ് അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു.

” ആ ഏട്ടൻ കിട്ടുമ്പോൾ പഠിച്ചോളും… ”

അവൾ അവനെ തുറിച്ചു നോക്കി പിറുപിറുത്തു കൊണ്ട്  അവന്റെ മുന്നിലായി തന്നെ നടന്നു.

” എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ ഉറക്കെ പറ ഇന്ദു…. ”

അല്പം കൂടി ദേഷ്യം കയറിയ ഗിരീഷ് കണ്ണുരുട്ടി അവളെ നോക്കി.

“മ് ഹും….”

പിന്തിരിഞ്ഞു നോക്കാതെ തന്നെ, ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി കൊണ്ട് അവൾ നടന്നു.

“ട്.. മ്മ്മ്മ്മ്മ്മ്….. ”

അവർ കളപ്പുരയിൽ എത്തുമ്പോൾ അവിടെ ഉമ്മറത്ത്‌, ചമ്രം പടിഞ്ഞിരുന്നു

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.