രുധിരാഖ്യം -10 [ചെമ്പരത്തി ] 357

Views : 15449

ഇടയ്ക്കൊക്കെ വല്ലാത്തൊരു സങ്കടം തന്നെ കീഴടക്കി കണ്ണ് നനയ്ക്കുമ്പോൾ  അവൾ വാശിയോടെ അതിനെ തൂത്തെറിയും എങ്കിലും ആ കണ്ണുകൾ അവളെ വീണ്ടും വീണ്ടും തോൽപ്പിച്ചു കൊണ്ടിരുന്നു.

ഓരോ ചുവടുകൾ മുന്നോട്ട് നിൽക്കുമ്പോഴും രുധിരാഖ്യത്തിന്റെയോ ഏഥന്റെയോ ഒരു സൂചന പോലും കിട്ടാതായതോടെ അവൾ നിരാശയിലേക്ക് കൂപ്പുകുത്തി.

രുധിരാഖ്യം കിട്ടിയില്ലെങ്കിലും വേണ്ടില്ല തനിക്ക് ഏഥനെ കണ്ടെത്തിയാൽ മാത്രം മതി എന്ന ചിന്ത പോലും ഒരുവേള അവളുടെ മനസ്സിലേക്ക് ഓടിയെത്തി.

അതോടെ തലയൊന്ന് കുടഞ്ഞ് കൊണ്ട് ഇന്ദു ആ പുകമഞ്ഞിലേക്ക് തന്നെ ശ്രദ്ധിച്ചു മുന്നോട്ടേക്ക് നടന്നു. ഇടയ്ക്ക് ഒക്കെ അതിമനോഹരമായ പൂമ്പാറ്റകളെപ്പോലെ ചിറകുവിരിച്ച് ചെറു നാഗങ്ങൾ അവൾക്ക് മുന്നിലൂടെ പറന്നകന്നു.

പല വർണ്ണങ്ങൾ നിറച്ചു കൊണ്ട് ഒരു മിന്നാമിനുങ്ങിനെ പോലെ ഒഴുകി മാറുന്ന, രാത്രിയിൽ മാത്രം വിടരുന്ന പൂക്കളും, ചെറു ചലനം അറിഞ്ഞാൽ പോലും മണ്ണിൽ ഒളിക്കുന്ന വർണ്ണച്ചെടികളും അവൾക്ക് ആദ്യമായുള്ള അനുഭവങ്ങളായിരുന്നു.

ആരെയും കൊതിപ്പിക്കുന്ന അതിമനോഹരമായ പഴങ്ങൾ നിറഞ്ഞ കാട്ടുവള്ളികൾ പല വർണ്ണങ്ങളിൽ തെളിഞ്ഞു വന്നു.

ഇടക്കൊക്കെ ഉള്ള ചെറു കുളങ്ങളുടെ മധ്യത്തിൽ നിന്ന് ചെറു ജലധാരകൾ മുകളിലേക്ക് ഉയർന്നു കൊണ്ടിരുന്നു. അവയ്ക്ക് സമീപം ചെറു മൃഗങ്ങൾ വെള്ളം കുടിക്കാൻ വേണ്ടി മത്സരിച്ചു.

വർണ്ണാഭമായ കാഴ്ചകളിൽ മനസ്സ് ഉടക്കിയ ഇന്ദുവിന്റെ പിരിമുറുക്കം ചെറുതായൊന്നു കുറഞ്ഞെങ്കിലും അത് അവളെ വിട്ടുമാറിയിരുന്നില്ല.

രുധിരാഖ്യം ആണ്

Recent Stories

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤😍😍

  6. ,💟💖💖💖💖💖💖💖💖💖💖💖

  7. Mavikente chella njn pottikkum eppam🤨😃

    1. അതെന്തിനാണാവോ… 😂😂😂?????

      പാവം മാവിക….

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? 😂😂😂😂😂ഏയ്‌…. വഴിയില്ല 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും 😊😊

          1. THANK YOU BRO

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com