?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1960

” മോളെ,.,.,., ഇവനോട് പറഞ്ഞിട്ട് കാര്യമില്ലാത്തോണ്ടാ ഞാൻ മോളോട് പറയുന്നേ..,.,., ശിവമോള് ഇല്ലെങ്കിലും ആർക്കും വേണ്ടാത്ത രണ്ടു ആത്മാക്കൾ  ഇവിടെ ഉണ്ട്.,.,.,. വല്ലപ്പോളും ഒന്ന് വന്നു കണ്ടാൽ ഞങ്ങൾക്ക് അതൊരു ആശ്വാസം ആവും..,.,.

 

അവളെന്നെ നോക്കിയ ശേഷം പറഞ്ഞു..,.,.

 

” ഞങ്ങൾ വരാമച്ഛാ…. ഏട്ടന് മടി ആണേൽ ഞാൻ തനിച്ചായാലും വരാം.,.,.,. ഞാൻ ശിവച്ചേച്ചിക്ക് പകരം അവില്ലെങ്കിലും.,., എന്നെ ശിവേച്ചിയെ പോലെ തന്നെ കണ്ടാൽ മതി.,.,,.

 

” എന്റെ മോളെ..,.,.,

 

വികാരാധീനനായി ആണ് അച്ഛൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചത്..,.,.,

അവൾ തിരിച്ചും ഇരുവരുടെയും നെറ്റിയിൽ ചുംബിച്ച ശേഷം ചോദിച്ചു….,.,.,

 

” പൊയ്ക്കോട്ടേ.,..,., വീട്ടിൽ പറയാതെ മുങ്ങി വന്നതാ ഞങ്ങൾ…,.,.,

 

” മ്മ്.,.,., പോയിട്ട് വാ.,.,.,.,

 

അതുവരെയും നിശബ്ദനയായിരുന്ന ഞാൻ അവരെ നോക്കി വിളിച്ചു..,.,.,

 

” അമ്മേ.,.,., അച്ഛാ..,..,

 

എന്റെ ഇടറിയ ശബ്ദത്തോടെയുള്ള ആ ഒരൊറ്റ വിളി മതിയായിരുന്നു അവരുടെ പരിഭവം തീരാൻ..,.,.,

 

കണ്ണുകൾ പൊട്ടി ഒഴുകി പരസ്പരം ആശ്വസിപ്പിച്ചുകൊണ്ട് നിൽക്കുന്ന ആണ് വൃദ്ധദമ്പതികളെ കടന്നു ഞങ്ങൾ പതിയെ ഗേറ്റിന് അടുത്തേക്ക് നീങ്ങി..,.,.,.

 

” മോനേ ഒരുപാട് നിമിഷം..,..,

 

ഞങ്ങൾ തിരിഞ്ഞപ്പോൾ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ അകത്തേക്ക് വേഗത്തിൽ നടന്നു..,.,. അല്ല ഓടി..,.,.,.

 

ഏതാനും നിമിഷങ്ങൾ കൊണ്ടു തിരിച്ചു വന്നു അമ്മ ചോദിച്ചു.,..,,..,

 

” നിങ്ങൾ ഒന്നുകൂടി വരുമോ ശിവമോളുടെ അടുത്തേക്ക്…,.,

 

അമ്മയുടെ അടുത്ത് ചെന്ന് അമ്മയെ ചേർത്തുപിടിച്ചാണ് ഞാൻ വീണ്ടും ശിവയുടെ അടുത്തേക്ക് ചെന്നത്..,.,.പിറകിൽ അച്ഛനെ ചേർത്ത് പിടിച്ചു നന്ദൂട്ടിയും…,,.,

 

ശിവയുടെ അടുത്ത് ചെന്ന് അമ്മ എന്റെ കൈ പിടിച്ചു അമ്മയുടെ ചുരുട്ടിയ കയ്യിൽ നിന്ന് ഒരു പഴകിയ മോതിരം വച്ചു തന്നു..,.,.,

 

പൂവാലിയുടെ മോതിരം..,.,. അന്ന് അഗ്നിയിൽ ഞാൻ സമർപ്പിച്ച മോതിരം…,., അഗ്നിയിൽ കിടന്നത് കൊണ്ടാവും അത് അല്പം മങ്ങിയിട്ടുണ്ട്.,.,.,

166 Comments

  1. ഉണ്ണിക്കുട്ടൻ

    കരയിച്ചു കളഞ്ഞു… വേറൊന്നും പറയാനില്ല..

    1. വായനക്കും അഭിപ്രായത്തിനും ഒരുപാട് സന്തോഷം.,.??

  2. മനസിൽ തൊട്ട പ്രണയകഥ,
    ഇനിയും ഒരുപാട് എഴുതുക.

    1. ഒത്തിരി സന്തോഷം.,.??

  3. Bro…

    പുതിയ കഥകളൊന്നും എഴുതുന്നില്ലേ?

    1. ഇല്ലാന്നേ,..,
      സമയം ഇല്ലന്നെ..,
      അതുപോലെ തന്നെ എഴുതാൻ ഉള്ള മൂഡും ഇല്ല.,.,

  4. Thamburan bro,
    Ningalude e kathayanu njan adhyamayi vayikkunnathu, ithrayum kalam vaayikathe irunnathil ennod thane pucham thonunu, athrayum manoharamaya katha, avasanam vanna scenukalil palayidathum ente kanukal niranjupoyi, avarthana virasathayulla chila kathakalude reach kanumbol e kathak oke enthanu athrayum reach onum kittanjath ennanu njan chinthikunath, ini thankal ezhuthuna ela kathayum adhya dhivasangalil thanne vayikan njan sramikkum, e comment ningal kanumonnu enikariyilla, manasil thattiya katha, nenjodu cherkunnu, puthiya katha ennanu, athinayi kathirikunu,
    Lots of love
    Ranjith

    1. വായിച്ചതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് സ്നേഹം.,.,
      ??

  5. Loved it❣️

  6. കരയിച്ചു ബ്രോ

  7. Superb bro ❤❤❤

    1. താങ്ക്സ് ബ്രോ.,.,
      സ്നേഹം..,??

  8. ഒരുപാട് ഇഷ്ടമായി

    1. ഒത്തിരി സന്തോഷം.,.,
      ??

  9. Istayi…. Vaalare istayi gadiyeeee… ?

    1. സന്തോഷംട്ടാ,..ഘട്യേ.,.,
      ??

  10. Thambooo…poli,nalla feel ndain….

    1. ഒത്തിരി സന്തോഷം.,.,
      ??

  11. Muvattupuzhakkaaran

    ആദ്യമായി ഒരു കഥ വായിച്ചു കരഞ്ഞു ❤️ കൂടുതൽ onnum പറയാൻ പറ്റുന്നില്ല

    1. ഒരുപാട് സ്നേഹം.,.,.
      ??

  12. ചിലോർക്കു എഴുത്തു ഒരു കല ആണ്.. എഴുതാൻ സാധിക്കുന്നത് തന്നെ പുണ്യമായൊരു പ്രവർത്തി തന്നെ ആണ്.. മനസിനെ മടുപ്പിക്കാതെ എഴുതാൻ കഴിയുന്ന താങ്കൾക്കു ഒരായിരം നന്ദി അറിയിക്കുന്നു..
    എന്ന് അരുൺ R❤️

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി,..,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ???

  13. പ്രണയം ഏതെല്ലാം വിധം, വായിക്കുന്ന ഓരോ വാക്കുകളിലും പ്രണയം കണ്ടു. വായനക്കാരനെ കഥയ്‌ക്കൊപ്പം നടത്താനുള്ള തമ്പു അണ്ണന്റെ എഴുത്ത് അതി ഗംഭീരം. അവസാനം നൊമ്പരമുണർത്തി കഥ അവസാനിച്ചു എങ്കിലും ശിവ നമ്മുടെ ഒക്കെ കൂടെയുണ്ട് എന്നൊരു ഫീൽ കൊണ്ടുവരാൻ കഴിഞ്ഞു.
    ആശംസകൾ…

    1. കണ്ടില്ലല്ലോ.,., കണ്ടില്ലല്ലോ.,. ന്ന് വിചാരിച്ചു ഇരിക്കുവാർന്നു.,.,.ന്തായാലും..,വായിച്ചല്ലോ,.., ഇഷ്ടപ്പെട്ടല്ലോ.,., അതുമതി,.., ഒത്തിരി സ്നേഹം,..,??

  14. Ente ponnu bro jeevithathil karayaan thanne 100 prashnangalund athinidayil thaan enthinado kadhakalilooode karayipikunne… enthaayaalum kadha ishtaayi tto ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????

    1. ജീവിതത്തിൽ ഉള്ളതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഥയിൽ വായിച്ചാൽ ചിലപ്പോ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ ചെറുതായി തോന്നിയാൽ അത് നല്ലതല്ലേ.., സ്നേഹത്തോടെ.,.,
      ??

  15. പൊന്നു തമ്പുരാനെ….

    എന്തിനാടോ ഇങ്ങനെ കരയിപ്പിക്കുന്നെ….
    നിന്നോട് ദൈവം ചോദിക്കും…

    ആ ഊളയെ പോലെ കരയിപ്പിക്കാൻ ഇറങ്ങിയതാണ…. ഇനി മേലാൽ ഈ വക പരിപാടിയും ആയി വന്നാൽ… ( ഒന്നുല.. വായിച്ച് കരയും എന്ന് പറയുവായരുന്ന്)..

    മച്ചാനെ… പൊളിച്ചു… കിടുക്കി… തിമിർത്തു..

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ഊളക്ക് പകരം ഊളമാത്രം.,.,.
      ആ ലെവലിൽ ഒന്നും എഴുതാൻ ഞാൻ ആളല്ല.,.,ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,. അതുമതി,.,.ഒരുപാട്.,.,
      സ്നേഹം,.,.
      ??

  16. Karayichu kalanju ??

  17. കരയിപ്പിച്ചു കളഞ്ഞു ??

  18. മുത്തു

    ❤️❤️❤️❤️❤️?????

  19. എന്റെ പൊന്നോ മനുഷ്യന്റെ കണ്ണ് തോരാൻ സമ്മതിക്കൂല്ല അല്ലെ.എന്തായാലും ഗംഭീരം ആയിട്ടുണ്ട് ?

    1. ന്തായാലും ഇഷ്ടപ്പെട്ടല്ലോ.,.,
      അതു മതി,..,
      സ്നേഹം.,.,
      ??

  20. ❤️❤️❤️

Comments are closed.