മരം പെയ്യുമ്പോൾ [ജോ] 104

Views : 17737

കാരണം അദ്ദേഹം ചേർത്ത കയ്യൊപ്പുകൾ ആരുമറിയാത്ത കുറച്ചു കുരുന്നുകളുടെ ആത്മാവിലാണ്.

 

ഒരുപക്ഷെ, അനേകം പക്ഷികൾക്ക് ഇടം നൽകിയ ഒരു കൂറ്റൻ വൃക്ഷം കടപുഴകും പോലെയായിരിക്കാം ആ അവസാനവും. പാതിയൊടിഞ്ഞ ചിറകുകളുമായി ഒരു കൂട്ടം കിളികൾ ചിലയ്ക്കുന്നത് പലരും കണ്ടിട്ടും കണ്ണടച്ചു കളഞ്ഞേക്കാം.

എങ്കിലും അൻപിന്റെ ചില്ലകൾ വീണ്ടും തളിർക്കും.

ഉറപ്പാണ്.

നായകന്മാർ പലരും തിരശ്ശീലയ്ക്ക് മറവിലാണ്.

 

 

********

 

ഞായറാഴ്ച രാവിലെ തന്നെ തിരിച്ചു പുറപ്പെടാനുള്ള ഒരുക്കത്തിലാണ് തെന്നൽ. ഉച്ചയ്ക്ക് മുന്നെയാണ് ബസ്.

രാത്രിയോടെ താമസസ്ഥലത്തെത്താം.

 

എന്ത്‌ കാര്യമുണ്ടെങ്കിലും ക്ലാസ്സ് മുടക്കരുതെന്ന് കട്ടായം പറഞ്ഞിട്ടുണ്ട് തങ്കച്ചൻ.

തലേന്ന് വന്നിട്ട് പിറ്റേന്ന് തിരിച്ചു പോകുന്നതിന്റെ എല്ലാ സങ്കടവും ആ മുഖത്തുണ്ട്.

 

ആരൂട്ടി ഒരു ഭാഗത്ത് നിന്ന് ഇപ്പോഴേ വിതുമ്പിത്തുടങ്ങി.

 

അവൾ ആ കുഞ്ഞിക്കവിളിൽ അമർത്തിയൊരു ഉമ്മ കൊടുത്തു.

 

“അഴ്ത് അഴ്ത് കാച്ചൽ വരുത്തി വയ്ക്കക്കൂടാതെ…”

 

ആരൂട്ടി കണ്ണ് തുടച്ച് തല കുലുക്കി കാണിച്ചു. ഇതിനിടയ്ക്ക് ആറേഴു പ്രാവശ്യം ഏദൻ വന്നെത്തിനോക്കി പോകുന്നത് അവൾ കണ്ടിരുന്നു.

 

ഊറി വന്ന ചിരി ചുണ്ടുകൾ കടിച്ചു പിടിച്ചു നിർത്തിയ ശേഷം അവൾ പതിയെ പുറത്തിറങ്ങി.

 

“അങ്കിളെ… ഞാനൊന്ന് പള്ളിയിൽ പോയിട്ടു വരാം.”

 

മറുപടിയെത്തും മുന്നേ തെന്നൽ പുറത്തെത്തിക്കഴിഞ്ഞിരുന്നു. എന്നിട്ട് തിരിഞ്ഞ് പിറകിലേക്ക് നോക്കി.

സംശയം നിഴലിച്ച മുഖത്തോടെ ഏദൻ നിൽക്കുകയാണ്.

 

അവൾ കൂടെ വരാൻ കണ്ണുകാണിച്ചിട്ട് നടന്നു. ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് ഏദൻ വേഗത്തിൽ അവളുടെ പുറകെയോടി.

 

“സംസാരിക്കാൻ ഒരു അവസരം നോക്കി നടക്കുകയായിരുന്നു ഞാൻ.”

 

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com