രുധിരാഖ്യം -10 [ചെമ്പരത്തി ] 356

മാവികയിലും തെല്ലു അത്ഭുതം സൃഷ്ടിച്ചു അവന്റെ ആ നിൽപ്പ്.

ഗിരീഷിന്റെ അടുത്തേക്ക് നിൽക്കാൻ വേണ്ടി ഗൗരി വാതിൽ കടന്ന് പുറത്തേക്ക് ഇറങ്ങിയെങ്കിലും, ഞൊടിയിടയിൽ മാവികയിൽ വിടർന്നു വന്ന ചിറകുകളും അവളുടെ കയ്യിലേക്ക് പറന്നെത്തിയ വജ്രം പോലെ തിളക്കമാർന്ന വാളും കണ്ടതോടെ അവൾ അവിടെത്തന്നെ പതറി നിന്നു. തൊണ്ടയിൽ നിന്ന് അടർന്ന് നിലവിളി പക്ഷേ പുറത്തേക്ക് എത്തിയില്ല.

തങ്ങളുടെ മരണമാണ് മുൻപിൽ നിൽക്കുന്നത് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന ഗിരീഷിന് പക്ഷേ ഭയം അശേഷം തോന്നിയില്ല.

“നീയെന്താ ഗിരീഷേ കരുതിയിരുന്നത്…..???എന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ നിന്റെ കൂട്ടുകാരന് കഴിഞ്ഞു എന്നോ….??”

അതീവ ശോഭയോടെ ഒന്ന് ജ്വലിച്ച വാൾ കയ്യിലിട്ട് കറക്കി കൊണ്ട് അവൾ ഗിരീഷിന് നേർക്കടുത്തു.

നിമിഷ നേരം കൊണ്ട് ഓടിയെത്തിയ ഗൗരി ഗിരീഷിന് മുന്നിൽ ഒരു കവചം തീർത്ത പോലെ നിന്നെങ്കിലും, അവൻ അവളെ വലിച്ചു മാറ്റി പൂമുഖത്തേക്ക് തന്നെ തള്ളി വിട്ടു.

” അവൻ… ഏഥൻ….എന്റെ മനസ്സിനെയും ശരീരത്തെയും ഒന്ന് പതറിച്ചു എന്നുള്ളത് ശരിയാണ്…. പക്ഷേ ഇനി അവന് എന്നെ കീഴ്പ്പെടുത്താൻ കഴിയില്ല…..അവൻ ഇനിയൊരിക്കലും തിരികെ എത്തില്ല…..ഞാൻ ഈ ഗ്രാമം മുച്ചൂടും മുടിപ്പിക്കും.. നീയും നിന്റെ കുടുംബവും ഇവിടെ ഉണ്ടാകും…ഓരോ ദിവസവും പ്രാണഭീതി എന്തെന്ന് അറിയിച്ചു ഞാൻ ഈ ഗ്രാമത്തിൽ ഉള്ളവരെ കൊന്നൊടുക്കും. അതെല്ലാം നിന്റെ കണ്ണിന് മുൻപിൽ നടത്തിയ ശേഷം അവസാനം മാത്രമേ, എന്നെ ഇല്ലാതാക്കാൻ ആ മന്ത്രവാദിയുടെ കൂട്ടുകൂടിയ നിന്നെയും നിന്റെ കുടുംബത്തെയും

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤??

  6. ,????????????

  7. Mavikente chella njn pottikkum eppam??

    1. അതെന്തിനാണാവോ… ????????

      പാവം മാവിക….

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? ?????ഏയ്‌…. വഴിയില്ല ??‍♂️??‍♂️??‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും ??

          1. THANK YOU BRO

Comments are closed.