രുധിരാഖ്യം -10 [ചെമ്പരത്തി ] 357

Views : 15449

എന്നറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ തടാകത്തിലേക്ക് വീണ ഏഥന്റെ തോൾ പലകയിലെ മുറിവിൽ നിമിഷ നേരം കൊണ്ട് തന്നെ മീനുകൾ കടിച്ചുതൂങ്ങി.

അവയെ കുടഞ്ഞു തെറിപ്പിച്ച് അവൻ അതിവേഗതയിൽ തീരത്തിന് നേരെ നീന്തി. തടാകത്തിനു ചുറ്റും അതിമനോഹരമായ ചെടികൾ പൂത്തുലഞ്ഞു നിന്നിരുന്നു. അവ  പൊഴിക്കുന്ന സുഗന്ധം അവിടുത്തെ അന്തരീക്ഷത്തെ അതിമനോഹരമാക്കി തീർത്തിരുന്നു.

തടാകത്തിന് അടുത്തുള്ള ഭാഗങ്ങളിലെല്ലാം ഉണ്ടായിരുന്ന മരങ്ങൾ വളരെ ഉയരം കുറഞ്ഞവയും,കമ്പുകൾ ചുറ്റുപാടും പടർന്നവയും ആയിരുന്നു. വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറിയ ഏഥൻ, ചെടികൾക്കും തടാകത്തിനും ഇടയിലുള്ള വിശാലമായ മണൽപ്പരപ്പിൽ, മുറിവിൽ മണൽ കയറാതെ ചരിഞ്ഞു കിടന്നു.

അതീവ വെളിച്ചം ഉള്ളതും എന്നാൽ ചൂടു കുറഞ്ഞതുമായ ഒരു നക്ഷത്രം ആകാശത്ത് പ്രകാശം പൊഴിച്ചു കൊണ്ട് നിന്നിരുന്നു. കുറച്ചു സമയത്തിനു ശേഷം തന്റെ ശരീരം ചൂടേറ്റ് പതിയെ ഉണങ്ങി തുടങ്ങിയതോടെ അവിടെ നിന്നെഴുന്നേറ്റവൻ ഉയരം കുറഞ്ഞ ചെടികൾ നിറഞ്ഞ കാട്ടിലേക്ക് കയറി. ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെട്ടതോടെ വിശപ്പും ക്ഷീണവും  അവനെ വല്ലാതെ കീഴടക്കി തുടങ്ങിയിരുന്നു.

അവിടെ ഉണ്ടായിരുന്ന ചെടികളിൽ  വിടർന്ന പൂക്കളിൽ നിന്നുയരുന്ന സുഗന്ധം ചെറുതായി അവനെ മദിപ്പിക്കുന്നുണ്ടായിരുന്നു. കുറച്ചധികം സമയം അതിനുള്ളിലൂടെ എന്തോ തേടി നടന്ന അവൻ അവസാനം അത് കണ്ടെത്തിയെന്ന പോലെ ഒന്ന് ചിരിച്ചു.

നിലത്ത് പറ്റി കിടക്കുന്ന ഒരുതരം പുൽച്ചെടി!!. അതിൽ ഒരു കുട പോലെ വിടർന്നുനിൽക്കുന്ന വല്ലാത്തൊരു തരം ഭംഗിയുള്ള പൂക്കൾ !!. അത്രയും ചെറിയൊരു

Recent Stories

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤😍😍

  6. ,💟💖💖💖💖💖💖💖💖💖💖💖

  7. Mavikente chella njn pottikkum eppam🤨😃

    1. അതെന്തിനാണാവോ… 😂😂😂?????

      പാവം മാവിക….

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? 😂😂😂😂😂ഏയ്‌…. വഴിയില്ല 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും 😊😊

          1. THANK YOU BRO

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com