മരം പെയ്യുമ്പോൾ [ജോ] 104

Views : 17625

ഇന്ന് കൂടി സമയത്തിനെത്തിയില്ലേൽ വയ്യാത്ത ചേച്ചി പണിയെടുക്കേണ്ടി വരും.

 

ചിന്തിച്ചു തീരും മുൻപേ ചുവന്ന ബസിന്റെ ഹോൺ അങ്ങ് ദൂരെ മുഴങ്ങിക്കേട്ടു. നെഞ്ചിലുയർന്ന പിടപ്പ് ആശ്വാസത്തിന്റെ പതിഞ്ഞ താളത്തിലായി.

 

ബസിൽ കേറിയത് മുതൽ വീണ്ടും വാനം കറുത്തു വരുന്നത് കണ്ടു.

വീണ്ടുമൊരു മഴ മണ്ണിലേക്ക് ഇരച്ചു വരുന്നു.

 

“മുത്തപ്പൻ കാത്തു.” മനസ്സിൽ പറഞ്ഞു കൊണ്ടാണ് അവൾ ബസ്സിറങ്ങി നടന്നത്. ഇരുവശത്തും റബ്ബറിന്റെ ‘നൂറ്റിയഞ്ച്’ എന്ന ഇനത്തിൽ പെട്ട മരങ്ങളാണ്.

മഴ പെയ്തു തോർന്ന അന്തരീക്ഷത്തിൽ ചുരിദാറിന്റെ ഷാൾ അടക്കിപ്പിടിച്ചു കൊണ്ട് അവൾ നടന്നു.

 

ദൂരെ ചെറിയ ഓടിട്ടൊരു വീട് കാണാം.

 

“തെന്നലേ… പോയിട്ടെന്തായി?” റബ്ബർ ഷീറ്റുകളുടെ മുഷിഞ്ഞ നാറ്റത്തിനൊപ്പം ഒരു ചോദ്യം ഉച്ചത്തിൽ കേട്ടു.

 

“സർട്ടിഫിക്കറ്റ് കിട്ടി സുമിയേച്ചീ..”

 

“മിടുക്കി.” അവരഭിനന്ദിച്ചു.

 

“ഡിഗ്രിക്കാരി ആയില്ലേ മോള്. ഇനിയീ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്ക്.

വന്നപ്പോ എങ്ങനിരുന്ന പെണ്ണാ… ഇപ്പോഴീ റബ്ബറിന്റെ കൂട്ട് നീയും ഉണങ്ങിപ്പോയി.”

 

അവൾ ചിരിക്കാൻ ശ്രമിച്ചു.

ഞാനെന്റെ അതിജീവനത്തിനുള്ള ഊർജ്ജമെടുത്തത് സിരകളിൽ നിന്നാണ്. അതാണ് അതിനൊപ്പം ദേഹം മെല്ലിച്ചതെന്ന് പറയണമെന്ന് തോന്നിയവൾക്ക്.

 

“ടാപ്പിങ്ങിന് ആള് വന്നോ ചേച്ചീ?”

 

“വന്നു മോളെ… രാവിലെ ആറ് മണിയായപ്പോ എത്തി. പത്ത് മണിയോടെ പാലെടുത്തു.”

 

അവൾക്ക് ആശ്വാസം തോന്നി.

Recent Stories

The Author

ജോ

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. 🦋 നിതീഷേട്ടൻ 🦋

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. 🤬

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” 😪

    2. Ningalenthukond ee kadha evidittilla🤨

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. Super🥰🥰🥰

  9. 🦋 നിതീഷേട്ടൻ 🦋

    മനസ്സ് നിറഞ്ഞ് 😍😍😍😍😍😍. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു 😭😭😭😭😭😭. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം 🥀🥀🥀🥀

    1. 🦋 നിതീഷേട്ടൻ 🦋

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് 🎈🎈🎈🤗🤗🤗😘😘😘😘

    2. Kk jo alla avan ippo pl ill aanu

  10. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല 🫂🫂

  11. ഉഫ് വൈബ് ഐറ്റം 👏❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ 😊💓

  12. ❤️❤️❤️🔥🔥🔥👌👌👌😍😍😍😘😘😘🤭🤭🤭👍👍👍

  13. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി🤍🔥
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ 🤍

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ 🤍??

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  14. ത്രിലോക്

    Kk joe ആണോ 😍😍

  15. 💓💓

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com