രുധിരാഖ്യം -5 302

വച്ചു കൊണ്ട് കണ്ണുകളടച്ചു.

അതിശക്തമായ ഒരു വിറയൽ അവന്റെ ശരീരത്തിലൂടെ കടന്നുപോയതിനൊപ്പം അവന്റെ കൈത്തണ്ടയിലെ വിരിഞ്ഞു നിന്ന  ഞരമ്പുകൾ പച്ചനിറം പൂണ്ടു.

കണ്ണുകൾ വലിച്ചു തുറന്ന ഏഥന്റെ കൃഷ്ണമണികൾ, ഇരുളിൽ തിളങ്ങുന്ന വന്യമൃഗത്തിന്റെ  കണ്ണുകൾപോലെ  പച്ചനിറത്തിൽ വെട്ടിത്തിളങ്ങി.

“ക്വീഈഈഈ… ”

ചെവിയിലേക്ക് തുളഞ്ഞുകയറുന്ന ശബ്ദത്തിൽ ഒന്ന് ശബ്ദം ഉണ്ടാക്കിയ അക്യുല തന്റെ ഇരു ചിറകുകളും വിടർത്തി തലയുയർത്തി നിന്നു.

“ക്വീഈഈഈ..”

“ടോ…. ”

അക്യുലയുടെ പരുങ്ങി കൊണ്ടുള്ള  ശബ്ദത്തിനൊപ്പം പിന്നിൽ നിന്ന് വിളികേട്ടതോടെ ഉമ്മറത്ത്,കളപ്പുര വീടിന്റെ വാതിലിന് അഭിമുഖമായി തിരിഞ്ഞിരുന്ന ഏഥൻ പതിയെ തല മാത്രം ചെരിച്ച് മുറ്റത്തേക്ക് നോക്കി.

കയ്യിൽ ഒരു അടപ്പുള്ള തൂക്ക് പാത്രവും കയ്യിൽ പിടിച്ച് ഇന്ദു..!!!

അവളുടെ കൂടെ ഗൗരിയും ഉണ്ടായിരുന്നു. അവളുടെ കയ്യിൽ എന്തോ ഒന്ന് പൊതിഞ്ഞ് പിടിച്ചിരുന്നു.
ഇന്ദുവിന്റെ വേഷം ഒരു ദാവണി ആയിരുന്നെങ്കിൽ, ഗൗരിയുടെത് രാവിലത്തെ പാവാടയും ബ്ലൗസും  തന്നെ ആയിരുന്നു.

അവളെ കണ്ടതുകൊണ്ടാണ് അക്യുല പരുങ്ങിയത് എന്ന് മനസ്സിലായ ഏഥൻ വീണ്ടും തലവെട്ടിച്ച് അക്യുലയെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് തന്നെ തലതിരിച്ചു.

ഉച്ചക്ക് അവൾ വന്നപ്പോൾ കണ്ട സൗഹൃദ ഭാവം ഒന്നും  അപ്പോൾ അവന്റെ കണ്ണിൽ ഉണ്ടായിരുന്നില്ല.. തീർത്തും ഗൗരവം പൂകിയിരുന്നു  അവ.

“മ്മ്മ്മ്മ്…?? “

19 Comments

  1. Thank you so much ee part onnum kittathe vannappol aake vattupidichu poyi thanks ? vayikkate

  2. ❤❤❤❤❤❤

  3. Enthane ipo locked ennu kaanikunne old stories vaayikaan pattaathath enthaane?

    1. മാൻ…. കാപ്പി പൂത്ത വഴിയെ ഇനി ഇതിൽ അൺലോക്ക് ആവില്ല…. ചില ഇഷ്യൂസ് ഉള്ളതുകൊണ്ട് ലോക്ക്ആക്കിയതാണ്…. അത് അപ്പുറത്തുള്ള കഥകളുടെ ആപ്ലിക്കേഷനിൽ മാത്രമേയുള്ളൂ…. ക്ഷമിക്കണം

  4. സൂര്യൻ

    ഇത് മൊത്തത്തിൽ കലക്കി വെച്ചല്ലോ

      1. അടുത്തത് ഇട്. വാ പൊളളിക്കണ്ട. കുഴപ്പം ഒന്നുമില്ല. ഞാൻ ഒരു ഇതായിട്ട് പറഞ്ഞത. ഏത്?

        1. ?????അടുത്ത പാർട്ട് ഒരു 10-15 ഡേയ്‌സ് നുള്ളിൽ വരും ???

  5. ♥️♥️♥️♥️♥️

  6. മാവികയെ കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നുന്നു…എങ്ങനെയെങ്കിലും അവളെ രക്ഷിക്കണം. പ്രണയത്തിനു അവളെ മാറ്റിയെടുക്കാൻ കഴിയും

    1. മാവികയേ മാറ്റിയെടുക്കാൻ കഴിയുമോ…??

      മനുഷ്യൻ ആയിരുന്നേൽ ഉറപ്പിച്ചു പറയാമായിരുന്നു….ഇതിപ്പോ…

  7. അടിപൊളി…….
    ?????

  8. °~?അശ്വിൻ?~°

    ❤️❤️❤️

  9. അറക്കളം പീലിച്ചായൻ

    1st

Comments are closed.