മരം പെയ്യുമ്പോൾ [ജോ] 104

“വിളിക്കാം.”

 

“ഇപ്പൊ വിളിക്കുമോ?”

 

“ഊഹും. പിന്നെ…”

 

“ശ്ശെ! പിന്നെപ്പോ…? ഇപ്പോഴാണേൽ അവന്മാരും ഇല്ല. ഗ്യാപ്പ് കിട്ടിയാൽ ഇടയിൽ കേറാൻ നടക്കുവാണ് നാലും.”

 

“വിളിക്കാന്നേ…

ഒരു സ്ഥലം കാണിച്ചു തരാം.

വായോ…”

 

അവൾ അൻപിലേക്ക് നടക്കാതെ പള്ളിയുടെ പുറകു വശം ലക്ഷ്യമാക്കി നടന്നു.

 

“കർത്താവേ.. സെമിത്തേരിയാ..”

 

പിന്നിലെ സെമിത്തേരിയുടെ അരികിലെത്തിയതും ഏദൻ അമ്പരന്നു.

“പ്രേമം പറഞ്ഞ ശേഷം കൊണ്ട് പോണ സ്ഥലം കൊള്ളാം.”

 

“ഇവിടല്ല.. ഇതിന് പിറകിലാ…”

 

“ഒത്തിരി നടക്കാനുണ്ടോ?”

 

“എന്തേയ് നടക്കാൻ ബുദ്ധിമുട്ട് വല്ലോം..”

 

“നീ ഉണ്ടേൽ എത്രദൂരം വേണേലും നടക്കാം.”

 

“അയ്യേ പൈങ്കിളി..” അവൾ അവനെനോക്കി കളിയാക്കി ചിരിച്ചു.

 

“പോടീ.” അവൻ മുഖം കോട്ടിക്കാണിച്ചു.

 

സെമിത്തേരിയും കടന്ന് തെന്നൽ മുന്നോട്ട് നീങ്ങി.

 

അവൾക്ക് പിന്നാലെ ആകാംഷയോടെ അവനും.

 

“ആരു നീയുമായി നല്ല അറ്റാച്ഡ് ആണല്ലേ… എല്ലാവരെക്കാളും അവൾക്ക് നിന്നോട് പ്രത്യേക സ്നേഹം ഉണ്ട്.” ഏദനവളെ സ്നേഹത്തോടെ നോക്കി.

 

“ആരുവിനെ കിട്ടുന്ന സമയം അവൾക്ക് ഒന്നരവയസ്സായിരുന്നു.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.