?കഥയിലൂടെ ? 5 [കഥാനായകൻ] 466

“അണ്ണാ ഒരു സംശയം നമ്മൾ ഈ സാറിന്റെ പണി എന്തിനാ ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ സാറിന്റെ അല്ലെ നമ്മൾ പണി എടുക്കേണ്ടത്. പുള്ളി ആണെങ്കിൽ ഒന്നും ചോദിക്കുന്നുമില്ല.”

“മക്കളെ നിങ്ങൾ അതികം ആലോചിച്ചു ഉള്ള ബുദ്ധി കളയണ്ട അവർക്ക് അവരുടെ ആവിശ്യം ചെയ്തു കൊടുക്കാൻ പണം കൊടുത്തു പണിക്ക് നിർത്തിരിക്കുന്നത് ആണ് നമ്മളെ. അവർ എന്ത് പറയുന്നു അത് നമ്മൾ നന്നായി ചെയ്‌താൽ അവർ നല്ല ഒരു തുക നമ്മുക്ക് തരും അതുപോലെ നമ്മുടെ ചെലവ് മുഴുവനും അവർ അല്ലെ നോക്കുന്നത് പിന്നെ എന്താ. ആര് പണിക്ക് വിളിച്ചാലും നമ്മൾ പോകും അത്രേയുള്ളൂ.”

“അത് ശരിയാ ആശാനെ എന്നാ നമ്മുക്ക് ഇറങ്ങാൻ നോക്കിയാലോ?”

“നമ്മുക്ക് ഇറങ്ങാം ഇനി വൈകിപ്പിക്കണ്ട.”

കൂട്ടാളികളുടെ സംശയങ്ങൾ തീർത്തു അവർ യാത്ര തിരിച്ചു അവരുടെ പുതിയ പണിയും തേടി.

******************************************************************************************************************************************************************************************************

[ഒന്നര ആഴ്ച്ചക്ക് ശേഷം പലവരുടെയും യാത്രകൾ ബാക്കി വച്ചുകൊണ്ട് നമ്മുക്ക് തിരിച്ചു അനൂപിന്റെയും ഹരിയുടെയും മാളുവിന്റെയും മേഘയുടെയും എടുത്തേക്ക് വരാം ]

രാവിലെ തിരക്കിട്ടു ഓഫീസിലേക്ക് പോകാൻ റെഡി ആവുകയായിരുന്നു മേഘ. കടും നീല സാരിയുടുത്ത് അത് ശരി ആയിട്ടുണ്ടോ എന്ന് കണ്ണാടിയുടെ മുൻപിൽ നിന്നും തിരിഞ്ഞു നോക്കി പുറത്തേക്ക് വന്നു.

മേഘ: “അമ്മച്ചി റെഡി ആയില്ലേ ഇതുവരെ ഇന്ന് വൈകിയാൽ ഏട്ടന്മാരുടെ ചീത്ത അമ്മച്ചി തന്നെ കേട്ടാൽ മതി.”

6 Comments

  1. സോറി സഹോ.കഥനായകൻ . എന്റെ കഥയുടെ coment box കാണാത്തത് കൊണ്ടാണ് ഇതിൽ വന്നു coment ഇടുന്നത്.
    കുട്ടേട്ടൻ എന്നോട് ചെയ്തത് ഒരു കൊലച്ചതിയാണ് ഏകദേശം 25 പേജിൽ കൂടുതലുള്ള കഥ മുഴുവൻ പോസ്റ്റ്‌ ചെയ്തിട്ടില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ coment box ഉം കാണുന്നില്ല. ഇതു ശരിയായ നടപടിയല്ല. കഥ രണ്ടാമത് മുഴുവനുമായി പോസ്റ്റ്‌ ചെയ്യണം. കഥയുടെ ക്ലൈമാക്സ്‌ ആയിരുന്നു. ദയവ് ചെയ്തു… ഒന്ന് നോക്കുക. ഇത് വളരെ ക്രൂരമായിപ്പോയി.

    1. കഥാനായകൻ

      അറിയാം ദാസേട്ട. മെയിൽ ആയിച്ചിട്ടും ഒന്നും ഇപ്പോൾ റിപ്ലൈ ഇല്ലാതെ ആയി. ഞാൻ ഒരു കഥ സബ്‌മിറ്റ് ചെയ്തിട്ട് കുറെ ദിവസം ആയി ഇതുവരെ വന്നിട്ടില്ല. എന്നാ പെന്റിങ് ലിസ്റ്റിൽ ഉണ്ട്. അതിനെ പറ്റി മെയിൽ അയച്ചിട്ടും റിപ്ലൈ ഇല്ല. ?

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  3. Super

    1. കഥാനായകൻ

      ❣️

Comments are closed.