രുധിരാഖ്യം -6 324

Views : 33252

അവൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് അത് തന്റെ കൊമ്പുകൾ ഉയർത്തി കൊടുത്തതോടെ ഏഥൻ നിവർന്നു നിന്നു.

അവന്റെ തലയ്ക്കുമുകളിൽ ഉയരമുണ്ടായിരുന്നു ആ മൃഗത്തിന്റെ
കൊമ്പിൽ നിന്ന് പിടിവിട്ട ശേഷം ഏഥൻ പതിയെ അതിന്റെ തോളുകൾക്ക് മുകളിൽ കുഞ്ചികഴുത്തിലെ രോമങ്ങളിൽ പിടിച്ചു കൊണ്ട് പതിയെ ആ കലമാൻ നടക്കുന്നതിനൊപ്പം മുന്പോട്ട് നടന്നു.

അല്പം മുൻപിലായി ഒഴുകുന്ന നദിക്കരയിലേക്ക് എത്തിയതോടെ കലമാൻ അവിടെ നിശ്ചലനായി. ഒന്ന് രണ്ട് ചുവടുകൂടി മുന്നോട്ട് വെച്ച് ഏദൻ പതിയെ നദിയിലേക്ക് ഇറങ്ങി ഒന്ന് മുങ്ങി നിവർന്നു. അപ്പോഴും തോൾസഞ്ചി അവന്റെ തോളിൽ ഭദ്രമായി ഉണ്ടായിരുന്നു.

നല്ല കുത്തൊഴുക്ക് ഉണ്ടെന്ന് മനസ്സിലായ  ഏഥൻ പെട്ടെന്നുതന്നെ ഒന്ന്കൂടി മുങ്ങി തിരിച്ചുകയറി. പതിയെ അവൻ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുത്തിരുന്നു. അവൻ കരയ്ക്കു കയറുമ്പോഴും അവനെ തന്നെ നോക്കി ആ കലമാൻ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.

തിരികെ നദിക്കരയിലെ മണൽപ്പരപ്പിലേക്ക് കയറി, താൻ ധരിച്ചിരുന്ന വസ്ത്രം ഊരി പിഴിഞ്ഞ ഏഥൻ അത് നന്നായി ഒന്ന് കുടഞ്ഞ ശേഷം തിരിച്ചിട്ടു.

ശേഷം ഒന്നുകൂടി ശ്വാസം വലിച്ചു വിട്ടുകൊണ്ട് കണ്ണെത്താദൂരത്തോളം പരന്ന് ഒഴുകുന്ന ആ നദിക്ക് നേരെ തന്റെ എളിക്ക് ഇരുവശത്തും കൈകുത്തി കൊണ്ട് അവൻ നോക്കി നിന്നു.

തന്റെ അടുക്കൽ പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുന്ന കലമാനിനെ അവൻ ഒന്ന് നോക്കിയതോടെ അത് തന്റെ ഉടൽ, അവന് കയറാൻ എന്നവണ്ണം  ഒന്ന് താഴ്ത്തി!!!

ചെറിയൊരു ആശ്ചര്യത്തോടെ വേണോ വേണ്ടയോ എന്ന് ആലോചിച്ചെങ്കിലും അവൻ പതിയെ

Recent Stories

86 Comments

  1. Woow nice aayatund ee partum

  2. കുറച്ചധികം താമസിച്ചപ്പോൾ ഞാൻ വിചാരിച്ച് ഇനി ഈ കഥയും പാതിവഴിക്ക് നിർത്തിയെന്ന്…. ഏതായാലും പതിവ് തെറ്റിക്കാതെ ഈ പാർട്ടും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

    1. അയ്യോ അങ്ങനെ വിചാരിക്കല്ലേ നിർത്തുക ഒന്നുമില്ല… ഞാൻ തുടങ്ങിവച്ച ഏതെങ്കിലും കഥ പാതിവഴിയിൽ നിർത്തി പോയതായി കണ്ടിട്ടുണ്ടോ 😂😂😂😂. ജോലിത്തിരക്കുകൾ മൂലം ആണ് താമസം വരുന്നത്. എഡിറ്റ് ചെയ്ത് ഇവിടെ ഇടാൻ ഉള്ള താമസം… 😊😊😊

      1. Athe nte maman atrakk chettayalla, alle mamaa

        1. ടാ ടാ ടാ…. വൈറു….. 😂😂😂

  3. ഹർഷൻ എവിടെ ഒരു വിവരവും ഇല്ലല്ലോ

    1. ഒരു വിവരവുമില്ല… ഡിസംബറോടെ അവസാനം ഭാഗം എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്… 😊

  4. Nice to read, making readers eagerly waiting for the next part.
    You are doing a wonderful job.. Please Keep it up..
    Best regards

    1. താങ്ക്സ് മാൻ…. അവസാനം വരെ കൂടെ ഉണ്ടാവുക.. അഭിപ്രായങ്ങൾ അറിയിക്കുക. വിമർശനങ്ങൾ അറിയിക്കുക… സ്നേഹപൂർവ്വം 🌺🌺

  5. ❤️❤️❤️

  6. അറക്കളം പീലി

    മോനെ ചെമ്പൂ,ഒന്നും പറയാനില്ല.അടിപൊളി.ഇത് പോലുള്ള theme എങ്ങനെയാ ഒപ്പിക്കുന്നെ.നിൻ്റ സ്റ്റോറി ഞാൻ ഇവിടെയാണ് കൂടുതലും വായിക്കുന്നെ.അതാ പിന്നെ pl il എപ്പോഴും comment ഇടാത്തത്.പിന്നെ ഇപ്പ നീ പറഞ്ഞത് കൊണ്ട് ഇനി അവടേം കമൻ്റ് ഇട്ടെക്കാ.പിന്നെ pl il കാപ്പി പൂത്തവഴിയെ lock ചെയ്യല്ലെട്ടോ. അവട രണ്ടു മൂന്നു പേര് സ്റ്റോറി പോസ്റ്റ് ചെയ്യുന്ന സമയത്തൊക്കെ ഞാൻ സ്റ്റോറി lock ചെയ്യില്ലാന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ കെട്ടി പൂട്ടി വചേക്കുവ.നിൻ്റെ സ്റ്റോറിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ മാമനോട് ഒന്നും തൊന്നല്ലെ മക്കളെ

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ….. 😊🌺🌺🌺😍😍😍❤❤❤ pl ലിൽ കാപ്പി പൂത്ത വഴിയേ ലോക്ക് ചെയ്യില്ല. പക്ഷെ അത് പ്രീമിയത്തിലേക്ക് മാറിയാൽ ഞാൻ ചെയ്യാതെ തന്നെ ലോക്ക് ആകും. അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാടാ…..

      നമുക്ക് നോക്കാം….

      ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🌺🌺🌺😍😍😍❤❤

  7. അടിപൊളി കഥയാണ് ബ്രോ. ഇത് വായിച്ചു തുടങ്ങാൻ ഒത്തിരി വൈകി 😞.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🤨

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ… 🌺🌺🌺😍😍😍❤❤❤❤❤ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തരാട്ടോ….

  8. Great as always👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻
    Keep up the good work bro
    All the best 🙌🏻🙌🏻🙌🏻

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ഈ വായനക്കും കുറിച്ചിട്ട വരികൾക്കും.. 🌺🌺🌺🌺😍😍😍❤❤

  9. Dear ചെമ്പൂ…
    ഞാന്‍ ഇത് വരെ തുടര്‍ കഥകള്‍ ഒന്നും വായിച്ചിട്ടില്ല… ആരുടെയും,
    Delay ആണ്‌ main കാരണം..
    പിന്നെ പുതിയ കമ്പനി.. കമ്പനി ലേക്ക് ഉള്ള യാത്ര എല്ലാം കൂടി മുഷിപ്പ് വന്നപ്പോ….

    പിന്നെ താങ്കളുടെ protect കഥ വായിക്കാന്‍ എന്താ മാര്‍ഗ്ഗം..? മറ്റെതില്‍ പോകാൻ താല്പര്യം ഇല്ല…

    വര്‍ഷം കുറെ ആയി kuttettan ന്റെ കൂടെ കൂടിയിട്ട്…

    ഇന്ന്‌ വരെ തുടക്കം എങ്ങിനെ ആയിരുന്നോ അത് പോലെ തന്നെ site കൾ ഉണ്ട് ആര്‍ക്കും വന്ന് പോകാം ഒരു restriction ഇല്ല. അത് കൊണ്ട്‌ തന്നെ ഇത് വിട്ട് പോകാൻ മനസ്സു അനുവദിക്കുന്നില്ല..

    1. ക്ഷമിക്കണം മാൻ…ചില ഇഷ്യൂസ് ഉള്ളത് കൊണ്ടാണ് അത് ലോക്ക് ആക്കിയത്. മറ്റൊന്നും ലോക്ക് ആക്കിയിട്ടില്ല എന്ന് അറിയാമല്ലോ.. എന്റെ തുടക്കം ഇവിടെ അല്ലെങ്കിലും, എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് കിട്ടിയത് ഇവിടെ നിന്നാണ്.

      ഇവിടെ നിന്ന് വിട്ട് പോരാൻ ഞാൻ ഒരിക്കലും പറയില്ല.. കാരണം നല്ല മനോഹരമായ കഥകൾ കൂടുതലും വരുന്നത് ഇവിടെ തന്നെയാണ്. ഞാനും ഇവിടെ ഉണ്ടാകും എപ്പോഴും.

      പക്ഷെ kpv അതിന്റെ കാര്യത്തിൽ മറ്റൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. മനസിലാക്കുമെന്ന് കരുതുന്നു.

      കഴിയുമെങ്കിൽ അവിടെ വന്ന് ഒന്ന് വായിക്കുക. ഇവിടം ഒരിക്കലും ഉപേക്ഷിക്കാതെ…..

      ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🌺🌺🌺🌺😍😍❤❤❤❤

    2. തമാർകണ്ണൻ

      PL app ഏതാണ്

      1. എന്റെ കാപ്പി പൂത്ത വഴിയേ എന്ന കഥയുടെ രണ്ടാം ഭാഗത്തിന്റെ ലാസ്റ്റ് കമന്റ്‌കൾ ഒന്ന് നോക്കാമോ….?? അവിടെ ഉത്തരം ഉണ്ട്. 😊

  10. Kaapi pootha vazhiye enthaane protected aayie kidakkunne engane vaayikum? password maattamo

    1. ചില കോപ്പിറൈറ്റ് ഇഷ്യൂസ്ഉള്ളതുകൊണ്ടാണ് പ്രൊട്ടക്ഷനിൽ ആക്കിയത്…. അത് ഇനി ഇവിടെ വായിക്കാൻ ബുദ്ധിമുട്ടാണ്… ദയവായി രണ്ടാംഭാഗത്തിന് അടിയിലുള്ള അവസാന കമന്റുകൾ ഒന്ന് നോക്കാമോ…?? ബാക്കി എങ്ങനെ വായിക്കാൻ കഴിയും എന്നുള്ള ഐഡിയ അവിടെ കിട്ടും. സ്നേഹപൂർവ്വം 🌺

  11. Ipo vaayana thudangiyo ullu ini angot steeram aayirikyum

    1. ഒത്തിരി ഒത്തിരി സന്തോഷം…

      സ്നേഹപൂർവ്വം 🌺🌺

  12. ❤❤❤❤❤

  13. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com