രുധിരാഖ്യം -10 [ചെമ്പരത്തി ] 357

Views : 15449

അയാൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവളുടെ കൈക്ക് ഒരു അനക്കം തട്ടിക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.

കട്ടിൽ കാലിലേക്ക് വെച്ച് അയാളുടെ കൈ ഓരോ ഭാഗങ്ങൾ ആയിട്ട് അവൾ ചുറ്റിക കൊണ്ട് അടിച്ചു തകർത്തു. ഞരമ്പുകളും അസ്ഥികളും എല്ലാം ചിതറിത്തെറിച്ചു. മാവികയെ ആക്രമിക്കാൻ വേണ്ടി വലതു കൈയിലേക്ക് അയാൾ തന്നെ  ചേർത്ത് കെട്ടിയിരുന്ന കട്ടിൽകാൽ കൂടി അടിയേറ്റ് ചിതറി അയാളുടെ കയ്യിലേക്ക് കുത്തി കയറി.

കൈമുട്ടുവരെ അടിച്ചൊടിച്ച അവൾ ആ ചുറ്റിക തിരിച്ചുപിടിച്ചു മൂർച്ചയില്ലാത്ത മഴുവിന്റെ വായ്തല കൊണ്ട് ആ കൈ വെട്ടിമാറ്റി. അതേപോലെതന്നെ ഇടത്തെ കൈയും ഇരുകാലുകളും.!!

അവൾ തന്റെ പരാക്രമം അവസാനിപ്പിക്കുമ്പോൾ അയാളിൽ ഒരു ശ്വാസം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. മാവികയുടെ മുഖവും മുൻവശവും ആകെ ചോരത്തുള്ളികൾ കൊണ്ട് നനഞ്ഞു.

ആ മുറിയുടെ വാതിൽ പൂട്ടി അവൾ പുറത്തേക്കിറങ്ങുമ്പോൾ,  അയാളെ എരിച്ചടക്കാൻ വേണ്ടി ഒരു അഗ്നി ആ മുറിയിൽ മാത്രമായി പടർന്നിരുന്നു.

പുറത്തേക്കിറങ്ങിയ മാവിക എങ്ങോട്ട് പോകണമെന്ന് ഒരു ലക്ഷ്യവുമില്ലാതെ കുറെ നേരം ആ വീടിന്റെ മുറ്റത്തു തന്നെ നിന്നു.

“ഗ്രാആആആആ…… ”

വിടർന്ന ചിറകുകളും,വിടർത്തിപ്പിടിച്ച കയ്യിൽ തന്റെ വാളുമായി അവൾ ആകാശത്തേക്കു നോക്കി അലറി.

അവളുടെ മനസ്സ് അറിഞ്ഞിട്ടാകണം,നേർത്ത ചന്ദ്രപ്രകാശത്തെ മറച്ചു ആ വീടിനു മുകളിൽ നിഴൽ വിരിച്ചു കൊണ്ട് അവളുടെ വ്യാളി ആകാശത്ത് പ്രത്യക്ഷപ്പെട്ടു!!!.

അതിനെ കണ്ടതോടെ വല്ലാത്ത ഒരു ചിരിയോടെ മുഖം നേരെ ആക്കിയ മാവികയുടെ കണ്ണുകളും

Recent Stories

30 Comments

  1. ഓരോ ഭാഗവും അതി ഗംഭീരം. ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഏഥനും ഇന്ദുവും പ്രണയിക്കണം….മാവികയുടെ മനസിലും പ്രണയം വരണം. മാവികയും ഇന്ദുവും ഒന്നായിത്തീരണം. ഇന്ദുവുലേക്ക് മാവിക അലിഞ്ഞു.ചേരണം.. എന്നൊക്കെ ആഗ്രഹിക്കുന്നു.

  2. ❤❤❤❤❤❤❤❤

  3. THANK YOU BRO

  4. എന്റെ ഡോക്ടറൂട്ടി എന്നൊരു കഥ ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആയില്ല. ഇപ്പോ available alla. Pl അതുണ്ടോ.

  5. ❤❤❤😍😍

  6. ,💟💖💖💖💖💖💖💖💖💖💖💖

  7. Mavikente chella njn pottikkum eppam🤨😃

    1. അതെന്തിനാണാവോ… 😂😂😂?????

      പാവം മാവിക….

  8. °~💞അശ്വിൻ💞~°

    ❤️❤️❤️

  9. ❤❤❤❤❤❤

  10. Rudhiragyam kitty alle.

    1. കിട്ടിയോ….????? 😂😂😂😂😂ഏയ്‌…. വഴിയില്ല 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  11. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. Kittiya parayane

      1. RAVANAN ALLENKIL RAKSHASAN ANGANE ENTHO AAN NAME AUTHERDE PERUM OORMAYILLA

        1. രാവണചരിതം

          1. EVIDEYA STORY ULLATH ENN PARAYAMO

    2. അറിയില്ല ബ്രോ ഞാൻ kk യിൽ പോകാറില്ല… ചാറ്റ് റൂമിൽ ചോദിച്ചു നോക്കൂ.. അവിടെ ഇടയ്ക്കിടെ ഇതിനെക്കുറിച്ച് കാണാറുണ്ട്..

      1. ETH CHAT ROOM AAN BRO ONN PARAYAVO

        1. ഈ സൈറ്റിന്റെ ഏറ്റവും അടിയിൽ ചാറ്റ് എന്ന് പറഞ്ഞ ഒരു വിൻഡോ കാണാം… പച്ചക്കളറിൽ… അതിൽ ക്ലിക്ക് ചെയ്താൽ മതി.. ഇവിടെയുള്ള വായനക്കാരും എഴുത്തുകാരും കുറേയൊക്കെ പേർ അവിടെ ഉണ്ടാകും.. അവിടെ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും 😊😊

          1. THANK YOU BRO

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com