ഇല്ലിക്കൽ 1[കഥാനായകൻ] 471

Views : 22557

ജിത്തു: “എടി പോത്തേ നി വന്നിട്ടില്ല എന്ന ഞാൻ അമ്മയോട് പറഞ്ഞത്. അപ്പോൾ നി പതിയെ പോയി പിന്നിൽ നിന്നും കെട്ടിപിടിച്ചു സർപ്രൈസ് കൊടുത്താൽ മതി.”

ജിത്തുവിന്റെ പിടുത്തം വിടീപ്പിച്ചു അവൾ പറഞ്ഞു.

കാർത്തു: “അത്രയേയുള്ളൂ അത് ഞാൻ ഏറ്റു.”

ജിത്തു: “എടി പതുകെ പറയടി പോത്തേ.”

അവൾ മിണ്ടാതെ പതിയെ അടുക്കളയിലേക്ക് പോയി പണിയിൽ മുഴുകി ഇരിക്കുന്ന ദേവകിയമ്മയെ ശ്രദ്ധിച്ചു നിന്നു അവളുടെ പിന്നിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് ജിത്തുവും ഉണ്ടായിരുന്നു.

കാർത്തു അവൾക്ക് കിട്ടിയ അവസരം നോക്കി അവൾ ദേവകിയമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. ദേവകി അമ്മ ഞെട്ടി പേടിച്ചു കൊണ്ട് സൈഡിൽ അരിയാൻ വച്ചിരുന്ന മുരിങ്ങക്കായ കൊണ്ട് തിരിഞ്ഞു നല്ല ഒരു അടി കൊടുത്ത.

കാർത്തു: “അയ്യോ അമ്മേ ഇനി തല്ലല്ലേ.”

ദേവകി: “അയ്യോ മോൾ ആയിരുന്നോ? ഞാൻ ആ കുരുത്തംകെട്ടവൻ ആണ് എന്ന് വിചാരിച്ചു ആണ് മോളെ. മോൾക്ക് വേദന എടുത്തോ?”

കാർത്തുവിന്റെ നടുമ്പുറത്ത് തന്നെ ആണ് അടി കൊണ്ടത്. അവൾ അത് ഉഴിഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ ദേവകിയമ്മയും വന്നു സഹായിച്ചു.

കാർത്തു: “കുഴപ്പമില്ല അമ്മേ അത്ര വേദന ഒന്നും എടുത്തില്ല.”

ദേവകി: “കുറച്ചു മുൻപ് ഈ കാര്യവും പറഞ്ഞു അവനോട് വഴക്ക് ഇട്ടു പോയുള്ളു അതാണ്‌ മോൾ അങ്ങനെ വന്നു ചെയ്തപ്പോൾ അവൻ ആണ് എന്ന് വിചാരിച്ചു തല്ലിയത്.”

കാർത്തു: “എന്നോട് വന്നു ഇങ്ങനെ ചെയ്യാൻ പറഞ്ഞപ്പോൾ കരുതിയില്ല ദുഷ്ടൻ. എനിക്ക് തല്ല് കൊള്ളുന്നത് കണ്ടു മുങ്ങിയതാ.”

ദേവകി: “മോൾ വന്നില്ല എന്നാണല്ലോ എന്നോട് അവൻ പറഞ്ഞത്. അതോടെ ആണ് ഞാൻ അവൻ ആണ് എന്ന് ഉറപ്പിച്ചത്.”

പിന്നെ അവർ അവരുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു.

അവിടെ നിന്നും മുങ്ങിയ ജിത്തു റൂമിൽ കയറി ഫ്രഷ് ആയി ഗേറ്റിന്റെ എടുത്തു എത്തിയതും രണ്ടു അച്ഛന്മാരും നടന്നു വരുന്നത് കണ്ടു.

Recent Stories

The Author

കഥാനായകൻ

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com