പരിണയം 2 47

Views : 2319

മ്മ്
സിദ്ധാർഥ് അല്ലെ?
അതെ… ഇതാരാ.? ഞാൻ ആരുമായിക്കോട്ടെ ഞാൻ ഒരു മുന്നറിയിപ്പ് തരാൻ വിളിച്ചതാണ് നീ ഇന്ന് ഒരുത്തിയെ കെട്ടിയില്ലേ അതൊരു നാടകം ആണ്എന്നൊക്കെ എനിക് അറിയാം ക്യാഷ് എത്രയാണ് വേണ്ടതെന്നു വെച്ചാൽ ഞാൻ തരാം ഇന്ന് തന്നെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു നീ ഈ നഗരം വിടണം അല്ലെകിൽ വീട്ടുകാർക് ബലി ഇടാൻ നീ ഉണ്ടായെന്നു വരില്ല….
പ്രധീക്ഷിച്ചപോലെ തിരിച്ചൊന്നും മറുപടി ഇല്ലാതായപ്പോൾ അപ്പുറത്ത് നിന്നും….അയാൾ
ടാ നീ കേട്ടില്ലേ പറഞ്ഞത് ഇന്ന് തന്നെ സ്ഥലം വിട്ടേക്കണം….
വെച്ചിട്ട് പോടാ… മൈ…#₹ അവന്റെ മറ്റേടത്തെ വിരട്ടാൽ പ്ഫാ നായിന്റെ മോനെ നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ കൊതി മുറുകി പട്ടിക് ഇട്ടുകൊടുക്കും അവന്റെ ഒരു ഭീഷണി… എന്റെ കുപ്പിയും പൊട്ടിച്ചു അവസാനത്തെ കുപ്പി ആർന്നു ഈ പാതി രാത്രി നിന്റെ അച്ഛൻ കൊണ്ട് വന്നു തരോടാ എനിക് ഇനി വേറെ സാധനം ലാസ്റ്റ് ബോട്ടിൽ ആയിരുന്നു… അയാളെ നല്ല തെറിയും പറഞ്ഞു അവൻ ദേഷ്യത്തിൽ ഫോൺ വെച്ചു…

നേരെ ബൈക്കും എടുത്തു അവന്റെ ഫ്ലാറ്റിലേക് ആണ് സിദ്ധു പോയത്…

Recent Stories

The Author

Shijas

3 Comments

  1. ❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com